ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24669 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 2: വരി 2:
| പേര്=എ എസ് എം എൻ എസ് എസ് മുള്ളൂർക്കര
| പേര്=എ എസ് എം എൻ എസ് എസ് മുള്ളൂർക്കര
| സ്ഥലപ്പേര്=  മുള്ളൂർക്കര
| സ്ഥലപ്പേര്=  മുള്ളൂർക്കര
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24669
| സ്കൂൾ കോഡ്= 24669
| സ്ഥാപിതദിവസം= 29
| സ്ഥാപിതദിവസം= 29
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം= എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
| സ്കൂൾ വിലാസം= എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
| പിന്‍ കോഡ്=680583
| പിൻ കോഡ്=680583
| സ്കൂള്‍ ഫോണ്‍= 04884273368
| സ്കൂൾ ഫോൺ= 04884273368
| സ്കൂള്‍ ഇമെയില്‍= asmnssupsm@gmail.com
| സ്കൂൾ ഇമെയിൽ= asmnssupsm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= എയ് ഡഡ്
| ഭരണ വിഭാഗം= എയ് ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 245
| ആൺകുട്ടികളുടെ എണ്ണം= 245
| പെൺകുട്ടികളുടെ എണ്ണം= 230
| പെൺകുട്ടികളുടെ എണ്ണം= 230
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 475
| വിദ്യാർത്ഥികളുടെ എണ്ണം= 475
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി ശ്രീജ ശങ്കർ
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ശ്രീജ ശങ്കർ
| പി.ടി.ഏ. പ്രസിഡണ്ട്=  മണികണ്ഠന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  മണികണ്ഠൻ
| സ്കൂള്‍ ചിത്രം= 24669-asmnssups.jpg
| സ്കൂൾ ചിത്രം= 24669-asmnssups.jpg

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലെ മുള്ളൂര്‍ക്കര വില്ലേജില്‍ ഷൊര്‍ണുര്‍ തൃശൂര്‍ സംസ്ഥാന പാതയില്‍ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് .തെങ്ങിന്‍ തോപ്പുകളും നെല്‍പാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .

== ചരിത്രം ==
== ചരിത്രം ==
സംസ്‌കൃത  പണ്ഡിതന്‍ അയ്യാശാസ്ത്രികളുടെ  ഓര്‍മ്മയ്ക്കായി പുത്രന്‍ വിശ്വനാഥഅയ്യര്‍   സ്ഥാപിച്ചതാണ്  ഈ  സ്കൂള്‍. 1123  ഇടവം16-ന്  സ്കൂള്‍   പ്രവര്‍ത്തനം ആരംഭിച്ചതായി  രേഖകള്‍ വ്യക്തമാക്കുന്നു.  അയ്യാശാസ്ത്രികളുടെ  സ്മരണാര്‍ത്ഥം സ്കൂള്‍ തുടങ്ങുന്നതിന്  അനുവാദം  നല്‍കി അന്ന്  തിരുകൊച്ചിയുടെ  വിദ്യാഭ്യാസ  മന്ത്രി    കൊടയ്ക്കടത്ത്  ബാലകൃഷ്ണമേനോന്‍ കൊടുത്ത  രേഖ  ഇപ്പോഴും  ഇവിടെയുണ്ട്.. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ  ഭൂമി  വിശ്വനാഥഅയ്യര്‍ക്ക് നല്‍കിയത്   പാലിയത്തുകാരായിരുന്നു. സ്കൂള്‍ ആരംഭിക്കുമ്പോള്‍ 54  വിദ്യാര്‍ത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും  ഇവിടെയുണ്ടായിരുന്നു. കുഴിയത്ത്  മുകുന്ദനാണ്  ആദ്യവിദ്യാര്‍ത്ഥി. അന്നുണ്ടായിരുന്ന  വിദ്യാര്‍ത്ഥികളില്‍ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായര്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു .പെണ്‍കുട്ടികള്‍ എല്ലാം മുന്നോക്ക വിഭാഗത്തില്‍ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജര്‍ വിശ്വനാഥഅയ്യര്‍ 1966 ലാണ് സ്‌കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എന്‍ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂര്‍ അച്യുതന്‍ നായര്‍ ആണ്.1966 മുതല്‍ സ്കൂള്‍ എന്‍ എസ് എസ് ഏറ്റെടുത്തു.
സംസ്‌കൃത  പണ്ഡിതൻ അയ്യാശാസ്ത്രികളുടെ  ഓർമ്മയ്ക്കായി പുത്രൻ വിശ്വനാഥഅയ്യർ   സ്ഥാപിച്ചതാണ്  ഈ  സ്കൂൾ. 1123  ഇടവം16-ന്  സ്കൂൾ   പ്രവർത്തനം ആരംഭിച്ചതായി  രേഖകൾ വ്യക്തമാക്കുന്നു.  അയ്യാശാസ്ത്രികളുടെ  സ്മരണാർത്ഥം സ്കൂൾ തുടങ്ങുന്നതിന്  അനുവാദം  നൽകി അന്ന്  തിരുകൊച്ചിയുടെ  വിദ്യാഭ്യാസ  മന്ത്രി    കൊടയ്ക്കടത്ത്  ബാലകൃഷ്ണമേനോൻ കൊടുത്ത  രേഖ  ഇപ്പോഴും  ഇവിടെയുണ്ട്.. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ  ഭൂമി  വിശ്വനാഥഅയ്യർക്ക് നൽകിയത്   പാലിയത്തുകാരായിരുന്നു. സ്കൂൾ ആരംഭിക്കുമ്പോൾ 54  വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും  ഇവിടെയുണ്ടായിരുന്നു. കുഴിയത്ത്  മുകുന്ദനാണ്  ആദ്യവിദ്യാർത്ഥി. അന്നുണ്ടായിരുന്ന  വിദ്യാർത്ഥികളിൽ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായർ വിദ്യാർത്ഥികൾ ആയിരുന്നു .പെൺകുട്ടികൾ എല്ലാം മുന്നോക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജർ വിശ്വനാഥഅയ്യർ 1966 ലാണ് സ്‌കൂൾ നായർ സർവീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എൻ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂർ അച്യുതൻ നായർ ആണ്.1966 മുതൽ സ്കൂൾ എൻ എസ് എസ് ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
475വിദ്യാര്‍ത്ഥികളും 20  അദ്ധ്യാപകരും  ഒരു  അനദ്ധ്യാപക  ജീവനക്കാരനും  പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്  രണ്ട്  കോണ്‍ക്രീറ്റ്   കെട്ടിടങ്ങളും  നാല്  ഓടിട്ടകെട്ടിടങ്ങളുമുണ്ട്.  15 ക്ലാസ്മുറികളാണ്  ഉള്ളത്. ഒരു സ്മാര്‍ട്ട്റൂമും ഒരു  കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. സ്കൂളിന്റെ  പ്രധാനകെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള  ഒരു  ഓഡിറ്റോറിയം  നിര്‍മ്മിച്ചിട്ടുണ്ട്ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും   അദ്ധ്യാപകര്‍ക്കും പ്രത്യേകം  മൂത്രപ്പുരകള്‍,കക്കൂസുകള്‍,എല്ലാസൗകര്യങ്ങളുമുള്ള  ലബോറട്ടറി,ലൈബ്രറി  എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി  കിണറും  പൈപ്പ് കണക്ഷനുമുണ്ട്.
475വിദ്യാർത്ഥികളും 20  അദ്ധ്യാപകരും  ഒരു  അനദ്ധ്യാപക  ജീവനക്കാരനും  പ്രവർത്തിക്കുന്ന ഈ സ്കൂളിന്  രണ്ട്  കോൺക്രീറ്റ്   കെട്ടിടങ്ങളും  നാല്  ഓടിട്ടകെട്ടിടങ്ങളുമുണ്ട്.  15 ക്ലാസ്മുറികളാണ്  ഉള്ളത്. ഒരു സ്മാർട്ട്റൂമും ഒരു  കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ  പ്രധാനകെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള  ഒരു  ഓഡിറ്റോറിയം  നിർമ്മിച്ചിട്ടുണ്ട്ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും   അദ്ധ്യാപകർക്കും പ്രത്യേകം  മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള  ലബോറട്ടറി,ലൈബ്രറി  എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി  കിണറും  പൈപ്പ് കണക്ഷനുമുണ്ട്.
==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]

* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* [[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]

* [[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/കൃഷി|കൃഷി]]
* [[{{PAGENAME}}/കൃഷി|കൃഷി]]

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
സേതുരാമയ്യര്‍

സേതുരാമയ്യർ

സുബ്രഹ്മണ്യഅയ്യര്‍

സുബ്രഹ്മണ്യഅയ്യർ

3  നാരായണ അയ്യര്‍

3  നാരായണ അയ്യർ

4  എം പാര്‍വതി അമ്മ

4  എം പാർവതി അമ്മ

5  ടി വി രാമനാഥ അയ്യര്‍

5  ടി വി രാമനാഥ അയ്യർ

6  ഒ വിലാസിനി

6  ഒ വിലാസിനി

വരി 61: വരി 61:
7  വി എസ് വസുമതി അമ്മ

7  വി എസ് വസുമതി അമ്മ

8  എ എന്‍ പാറുക്കുട്ടി

8  എ എൻ പാറുക്കുട്ടി

9  പി കെ ബേബി
9  പി കെ ബേബി

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

* തിയ്യന്നൂര്‍ രാമകൃഷ്ണന്‍-            വക്കീല്‍

* തിയ്യന്നൂർ രാമകൃഷ്ണൻ-            വക്കീൽ
*    പുത്തൻവീട്ടില്‍ ഗംഗാധരൻ- ബി എസ് എന്‍ എല്‍ സോണല്‍ മാനേജ൪

*    പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
*    ചന്ദ്രശേഖര അയ്യ൪-          ഇന്‍കം ടാക്സ് കമ്മിഷണ൪

*    ചന്ദ്രശേഖര അയ്യ൪-          ഇൻകം ടാക്സ് കമ്മിഷണ൪
*    രവീന്ദ്രന്‍-                        ഐ എസ്  ആര്‍ ശാസ്ത്രജ്ഞന്‍
*    രവീന്ദ്രൻ-                        ഐ എസ്  ആർ ശാസ്ത്രജ്ഞൻ

വരി 76: വരി 76:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.7083139,76.2678154|zoom=10}}
{{#multimaps:10.7083139,76.2678154|zoom=10}}
<!--visbot  verified-chils->

22:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര

680583
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ04884273368
ഇമെയിൽasmnssupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശ്രീജ ശങ്കർ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .

ചരിത്രം

സംസ്‌കൃത പണ്ഡിതൻ അയ്യാശാസ്ത്രികളുടെ ഓർമ്മയ്ക്കായി പുത്രൻ വിശ്വനാഥഅയ്യർ സ്ഥാപിച്ചതാണ് ഈ സ്കൂൾ. 1123 ഇടവം16-ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അയ്യാശാസ്ത്രികളുടെ സ്മരണാർത്ഥം സ്കൂൾ തുടങ്ങുന്നതിന് അനുവാദം നൽകി അന്ന് തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രി കൊടയ്ക്കടത്ത് ബാലകൃഷ്ണമേനോൻ കൊടുത്ത രേഖ ഇപ്പോഴും ഇവിടെയുണ്ട്.. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി വിശ്വനാഥഅയ്യർക്ക് നൽകിയത് പാലിയത്തുകാരായിരുന്നു. സ്കൂൾ ആരംഭിക്കുമ്പോൾ 54 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. കുഴിയത്ത് മുകുന്ദനാണ് ആദ്യവിദ്യാർത്ഥി. അന്നുണ്ടായിരുന്ന വിദ്യാർത്ഥികളിൽ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായർ വിദ്യാർത്ഥികൾ ആയിരുന്നു .പെൺകുട്ടികൾ എല്ലാം മുന്നോക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജർ വിശ്വനാഥഅയ്യർ 1966 ലാണ് സ്‌കൂൾ നായർ സർവീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എൻ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂർ അച്യുതൻ നായർ ആണ്.1966 മുതൽ സ്കൂൾ എൻ എസ് എസ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

475വിദ്യാർത്ഥികളും 20 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും പ്രവർത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നാല് ഓടിട്ടകെട്ടിടങ്ങളുമുണ്ട്. 15 ക്ലാസ്മുറികളാണ് ഉള്ളത്. ഒരു സ്മാർട്ട്റൂമും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഓഡിറ്റോറിയം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള ലബോറട്ടറി,ലൈബ്രറി എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനുമുണ്ട്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 സേതുരാമയ്യർ

2 സുബ്രഹ്മണ്യഅയ്യർ

3 നാരായണ അയ്യർ

4 എം പാർവതി അമ്മ

5 ടി വി രാമനാഥ അയ്യർ

6 ഒ വിലാസിനി

7 വി എസ് വസുമതി അമ്മ

8 എ എൻ പാറുക്കുട്ടി

9 പി കെ ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
• പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
• ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
• രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}