"ശങ്കരവിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 2: | വരി 2: | ||
| സ്ഥലപ്പേര്= മുതിയങ്ങ | | സ്ഥലപ്പേര്= മുതിയങ്ങ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14669 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= മുതിയങ്ങ പി ഒ | ||
മുതിയങ്ങ
| മുതിയങ്ങ
കണ്ണൂർ | ||
| | | പിൻ കോഡ്= 670691 | ||
| | | സ്കൂൾ ഫോൺ= 360280 | ||
| | | സ്കൂൾ ഇമെയിൽ= sankaravilasammuthiyanga@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 156 | | ആൺകുട്ടികളുടെ എണ്ണം= 156 | ||
| പെൺകുട്ടികളുടെ എണ്ണം= 134 | | പെൺകുട്ടികളുടെ എണ്ണം= 134 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 290 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ സി ടി പി ജ്യോതി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശൻ എം | ||
| | | സ്കൂൾ ചിത്രം= 14669-2.jpg | | ||

== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ | വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കൾ". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി. | ||
പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു. | |||
102 | 102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മാറിവന്ന | മാറിവന്ന മാനേജുമെൻറ് സ്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തി എടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന് മുതൽകൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. | ||
എം പിമാരുടെയും എം | എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. | ||
2003 | 2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. | ||
ഇന്ന് ഈ വിദ്യാലയത്തിലെ | ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനത്തോടൊപ്പം | പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വാസന വളർത്താൻ വേണ്ടി " സേവന" തയ്യൽ പരിശീലിനവും, കാർഷിക മേഖലയിൽ അഭിരുചി വർദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട്. കുട്ടികളിൽ സേവന തൽപരത വർദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം നീന്തൽ, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു. | ||
== സ്കൗട്ട് & ഗൈഡ്സ് ==
| == സ്കൗട്ട് & ഗൈഡ്സ് ==

വരി 43: | വരി 43: | ||
== | == നീന്തൽ പരിശീലനം==

[[ചിത്രം:14669-3.jpg|300px|left]] | [[ചിത്രം:14669-3.jpg|300px|left]] | ||
വരി 62: | വരി 62: | ||
== സേവന ==
| == സേവന ==

== | == കാർഷിക ക്ലബ്==

[[ചിത്രം:14669-4.jpg|300px|left]] | [[ചിത്രം:14669-4.jpg|300px|left]] | ||
വരി 81: | വരി 81: | ||
== മാനേജ്‌മെന്റ് ==
| == മാനേജ്‌മെന്റ് ==

അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും | അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം ലഭിച്ചു. | ||
== | == മുൻസാരഥികൾ == | ||
*നാണു | *നാണു നമ്പ്യാർ (HM) | ||
*എ എം | *എ എം ഗോപാലൻ മാസ്റ്റർ | ||
* | *കുഞ്ഞിക്കണ്ണൻ മാസ്റ്റർ | ||
* | *ശങ്കരൻ മാസ്റ്റർ | ||
*എം വി | *എം വി കൃഷ്ണൻ നമ്പൂതിരി | ||
* | *കണ്ണൻ മാസ്റ്റർ | ||
* | *വിജയൻ മാസ്റ്റർ | ||
*കുഞ്ഞൂട്ടി | *കുഞ്ഞൂട്ടി മാസ്റ്റർ | ||
* | *അനന്തൻ മാസ്റ്റർ | ||
*ടി എം | *ടി എം ഗോപാലൻ മാസ്റ്റർ | ||
* | *എൻ ദേവകി ടീച്ചർ | ||
*ഇ പി കല്യാണി | *ഇ പി കല്യാണി ടീച്ചർ | ||
*വി കെ | *വി കെ ബാലകൃഷ്ണൻ മാസ്റ്റർ | ||
*വി | *വി മുകുന്ദൻ മാസ്റ്റർ | ||
*പി ടി | *പി ടി ദാമോദരൻ മാസ്റ്റർ | ||
*മന്ദി | *മന്ദി ടീച്ചർ | ||
*പി രോഹിണി | *പി രോഹിണി ടീച്ചർ | ||
*എ പി കൗസല്യ | *എ പി കൗസല്യ ടീച്ചർ | ||
*ലക്ഷ്മി | *ലക്ഷ്മി ടീച്ചർ | ||
*സുശീല | *സുശീല ടീച്ചർ | ||
*ജാനകി | *ജാനകി ടീച്ചർ | ||
*എം ഇ | *എം ഇ പത്മനാഭൻ മാസ്റ്റർ | ||
*എ എം | *എ എം രാജഗോപാലൻ | ||
*തങ്കമ്മ | *തങ്കമ്മ ടീച്ചർ | ||
*ലീല | *ലീല ടീച്ചർ | ||
*പി | *പി ആദൻ | ||
*എം വി | *എം വി വിജയരാഘവൻ | ||
*പി എം പ്രേമവല്ലി | *പി എം പ്രേമവല്ലി | ||
*എം വി അജിത | *എം വി അജിത | ||
*പി എം ശൈലജ | *പി എം ശൈലജ | ||
*കെ സി | *കെ സി ജയാനന്ദൻ | ||
* സി പി | * സി പി സുധാകരൻ | ||
* സി വി | * സി വി സുധാകരൻ | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
{| class=wikitable width=100% style="background:#ffffff" | {| class=wikitable width=100% style="background:#ffffff" | ||
വരി 125: | വരി 125: | ||
|1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക | |1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക | ||

|2||പ്രശാന്ത് | |2||പ്രശാന്ത് കുമാർ.കെ.കെ||ഓഫീസ് അറ്റൻറന്റ് | ||

|3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ | |3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ | ||
വരി 133: | വരി 133: | ||
|5||കെ.എം.രാധ||ക്രാഫ്റ്റ് | |5||കെ.എം.രാധ||ക്രാഫ്റ്റ് | ||

|6||മഹിജ.എം|| | |6||മഹിജ.എം||നീഡിൽവർക്ക് | ||

|7|| | |7||അബ്ദുൾ സമദ്.കെ||അറബിക്ക് | ||

|8||ശ്രീജ. | |8||ശ്രീജ.എൻ||പി ഇ ടി | ||

|9||ബീന. | |9||ബീന.ആർ||ഹിന്ദി | ||

|10||പ്രമീള.പി.പി||യു.പി.എസ്.എ | |10||പ്രമീള.പി.പി||യു.പി.എസ്.എ | ||

|11||സി.കെ. | |11||സി.കെ.സുധീർബാബു||യു.പി.എസ്.എ | ||

|12||ഷിജിന.പി||സംസ്കൃതം | |12||ഷിജിന.പി||സംസ്കൃതം | ||

|13|| | |13||സുബിൻലാൽ.സി.കെ||എൽ.പി.എസ്.എ | ||

|14||വി.കെ.രാജേഷ്||എൽ.പി.എസ്.എ | |14||വി.കെ.രാജേഷ്||എൽ.പി.എസ്.എ | ||
വരി 163: | വരി 163: | ||
==ഫോട്ടോഗാലറി== | ==ഫോട്ടോഗാലറി== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ വി | *കെ വി അനന്തൻ(BDO) | ||
*അഗ്നി നമ്പൂതിരി (അഡ്വ.) | *അഗ്നി നമ്പൂതിരി (അഡ്വ.) | ||
* | *അശോകൻ (ഡോക്ടർ) | ||
* | *ലക്ഷമണൻ നമ്പൂതിരിപ്പാട് (DEO) | ||
* | *കാഞ്ഞാൻ രവീന്ദ്രൻ (DEO) | ||
* | *പ്രദീപൻ മാസ്റ്റർ (ഡയറ്റ് പാലയാട്) | ||
* പ്രശാന്ത് | * പ്രശാന്ത് കുമാർ (ഡോകടർ) | ||
* | *സുനിൽ കുമാർ സി കെ (AEO) | ||
*ഷഹിറാം( | *ഷഹിറാം(ഡോക്ടർ) | ||
*കെ | *കെ എൻ സുജാത (ഡോക്ടർ) | ||
*രേഷ്മ(ഡോക്ടറേറ്റ്) | *രേഷ്മ(ഡോക്ടറേറ്റ്) | ||
* | *മഠത്തിൽ രാജീവൻ (എഞ്ചിനീയർ) | ||
* നവ്യ.എം വി ( | * നവ്യ.എം വി (ഡോക്ടർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ചെറുവാഞ്ചേരി റോഡിൽ കൂത്തുപറമ്പിൽ നിന്നും 7 കി.മി. അകലത്തായി മുതിയങ്ങയിൽ സ്ഥിതി ചെയ്യുന്നു. | ||
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കി.മി അകലം | *തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കി.മി അകലം | ||
*കോഴിക്കോട് | *കോഴിക്കോട് എയർപോർട്ടിൽ നിന്നും 105 കി.മി. അകലം | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 190: | വരി 190: | ||

{{#multimaps: 11.801065, 75.575019 | width=800px | zoom=16 }} | {{#multimaps: 11.801065, 75.575019 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
21:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശങ്കരവിലാസം യു പി എസ് | |

വിലാസം | |
മുതിയങ്ങ മുതിയങ്ങ പി ഒ
മുതിയങ്ങ , കണ്ണൂർ 670691 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 360280 |
ഇമെയിൽ | sankaravilasammuthiyanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14669 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സി ടി പി ജ്യോതി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കൾ". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി. പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു. 102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.
ഭൗതികസൗകര്യങ്ങൾ
മാറിവന്ന മാനേജുമെൻറ് സ്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തി എടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന് മുതൽകൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വാസന വളർത്താൻ വേണ്ടി " സേവന" തയ്യൽ പരിശീലിനവും, കാർഷിക മേഖലയിൽ അഭിരുചി വർദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട്. കുട്ടികളിൽ സേവന തൽപരത വർദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം നീന്തൽ, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു.
== സ്കൗട്ട് & ഗൈഡ്സ് ==
== നീന്തൽ പരിശീലനം==
== സേവന ==
== കാർഷിക ക്ലബ്==
== മാനേജ്‌മെന്റ് ==
അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം ലഭിച്ചു.
മുൻസാരഥികൾ
- നാണു നമ്പ്യാർ (HM)
- എ എം ഗോപാലൻ മാസ്റ്റർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ശങ്കരൻ മാസ്റ്റർ
- എം വി കൃഷ്ണൻ നമ്പൂതിരി
- കണ്ണൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- കുഞ്ഞൂട്ടി മാസ്റ്റർ
- അനന്തൻ മാസ്റ്റർ
- ടി എം ഗോപാലൻ മാസ്റ്റർ
- എൻ ദേവകി ടീച്ചർ
- ഇ പി കല്യാണി ടീച്ചർ
- വി കെ ബാലകൃഷ്ണൻ മാസ്റ്റർ
- വി മുകുന്ദൻ മാസ്റ്റർ
- പി ടി ദാമോദരൻ മാസ്റ്റർ
- മന്ദി ടീച്ചർ
- പി രോഹിണി ടീച്ചർ
- എ പി കൗസല്യ ടീച്ചർ
- ലക്ഷ്മി ടീച്ചർ
- സുശീല ടീച്ചർ
- ജാനകി ടീച്ചർ
- എം ഇ പത്മനാഭൻ മാസ്റ്റർ
- എ എം രാജഗോപാലൻ
- തങ്കമ്മ ടീച്ചർ
- ലീല ടീച്ചർ
- പി ആദൻ
- എം വി വിജയരാഘവൻ
- പി എം പ്രേമവല്ലി
- എം വി അജിത
- പി എം ശൈലജ
- കെ സി ജയാനന്ദൻ
- സി പി സുധാകരൻ
- സി വി സുധാകരൻ
അധ്യാപകർ
ക്രമസംഖ്യ | അധ്യാപകന്റെ/അധ്യാപികയുടെ പേര് | പദനാമം |

1 | കെ.സി.ടി.പി .ജ്യോതി | പ്രധാന അദ്ധ്യാപിക |
2 | പ്രശാന്ത് കുമാർ.കെ.കെ | ഓഫീസ് അറ്റൻറന്റ് |
3 | എം.കെ.കൃഷ്ണവേണി | എൽ.പി.എസ്.എ |
4 | സുമതി.വി.എം | യു.പി.എസ്.എ |
5 | കെ.എം.രാധ | ക്രാഫ്റ്റ് |
6 | മഹിജ.എം | നീഡിൽവർക്ക് |
7 | അബ്ദുൾ സമദ്.കെ | അറബിക്ക് |
8 | ശ്രീജ.എൻ | പി ഇ ടി |
9 | ബീന.ആർ | ഹിന്ദി |
10 | പ്രമീള.പി.പി | യു.പി.എസ്.എ |
11 | സി.കെ.സുധീർബാബു | യു.പി.എസ്.എ |
12 | ഷിജിന.പി | സംസ്കൃതം |
13 | സുബിൻലാൽ.സി.കെ | എൽ.പി.എസ്.എ |
14 | വി.കെ.രാജേഷ് | എൽ.പി.എസ്.എ |
15 | റഫീദ.വി.വി | ഉറുദു |
16 | നിഷ.പി | യു പി എസ് എ |
17 | സുജിന.ടി.എസ് | യു പി എസ് എ |
18 | നിധിജ | യു പി എസ് എ |
19 | രമ്യ | യു പി എസ് എ |
ഫോട്ടോഗാലറി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ വി അനന്തൻ(BDO)
- അഗ്നി നമ്പൂതിരി (അഡ്വ.)
- അശോകൻ (ഡോക്ടർ)
- ലക്ഷമണൻ നമ്പൂതിരിപ്പാട് (DEO)
- കാഞ്ഞാൻ രവീന്ദ്രൻ (DEO)
- പ്രദീപൻ മാസ്റ്റർ (ഡയറ്റ് പാലയാട്)
- പ്രശാന്ത് കുമാർ (ഡോകടർ)
- സുനിൽ കുമാർ സി കെ (AEO)
- ഷഹിറാം(ഡോക്ടർ)
- കെ എൻ സുജാത (ഡോക്ടർ)
- രേഷ്മ(ഡോക്ടറേറ്റ്)
- മഠത്തിൽ രാജീവൻ (എഞ്ചിനീയർ)
- നവ്യ.എം വി (ഡോക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 11.801065, 75.575019 | width=800px | zoom=16 }}