ശങ്കരവിലാസം യു പി എസ്/എന്റെ ഗ്രാമം
എന്റെ ഗ്രാമം; മുടിയങ്ങ എന്ന ഈ പ്രദേശം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ സ്ഥിതി ചെയ്യുന്നു.ഒരു കാലത്ത് കേരളത്തിലെ തന്നെ നെയ്ത്ത് സെന്റർ ആയിരുന്നു ഈ ഗ്രാമം, തൊടുകാൽ കൊണ്ടും വിശാലമായ വയലുകൾ കൊണ്ടും സമ്പന്നമാണ്. നെല്ലും വാഴയുമാമനു പ്രധാന കൃഷി