ഉള്ളടക്കത്തിലേക്ക് പോവുക

"പന്നിയന്നൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14420 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പന്ന്യന്നൂര്‍
| സ്ഥലപ്പേര്= പന്ന്യന്നൂർ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14420
| സ്കൂൾ കോഡ്= 14420
| സ്ഥാപിതവര്‍ഷം= 1895  
| സ്ഥാപിതവർഷം= 1895  
| സ്കൂള്‍ വിലാസം=  പി.ഒ.പന്ന്യന്നൂര്‍.പാറാൽ,തലശ്ശേരി, </>കണ്ണൂര്‍
| സ്കൂൾ വിലാസം=  പി.ഒ.പന്ന്യന്നൂർ.പാറാൽ,തലശ്ശേരി, </>കണ്ണൂർ
| പിന്‍ കോഡ്= 670671  
| പിൻ കോഡ്= 670671  
| സ്കൂള്‍ ഫോണ്‍=04902314225   
| സ്കൂൾ ഫോൺ=04902314225   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽ=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|   
|   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 8  
| ആൺകുട്ടികളുടെ എണ്ണം= 8  
| പെൺകുട്ടികളുടെ എണ്ണം= 3
| പെൺകുട്ടികളുടെ എണ്ണം= 3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 11  
| വിദ്യാർത്ഥികളുടെ എണ്ണം= 11  
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍= ജയതിലക്∙കെ∙എ൯           
| പ്രധാന അദ്ധ്യാപകൻ= ജയതിലക്∙കെ∙എ൯           
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു∙എ൦.എ൦           
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു∙എ൦.എ൦           
| സ്കൂള്‍ ചിത്രം= 14420-1.jpeg‎ ‎|
| സ്കൂൾ ചിത്രം= 14420-1.jpeg‎ ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
1895 സെപ്തംബര്‍ ഒന്നിനാണ് പന്ന്യന്നൂര്‍ എല്‍.പി സ്കൂള്‍ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയില്‍ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂള്‍ സ്ഥിതിചെയ്തിരുന്നത് .പിന്നീട്  ഇപ്പോള്‍ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂള്‍ സ്ഥാപിതമായിട്ട് 120 വര്‍ഷമായി. പന്ന്യന്നൂരിലെ  ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ പഠിച്ചിരുന്നു. ഒന്ന് മുതല്‍ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ല്‍ നാലാം തരം വരെയുള്ള സ്കൂള്‍ ആയി.
1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയിൽ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂൾ സ്ഥിതിചെയ്തിരുന്നത് .പിന്നീട്  ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായിട്ട് 120 വർഷമായി. പന്ന്യന്നൂരിലെ  ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 നാലാം തരം വരെയുള്ള സ്കൂൾ ആയി.


നിലവിലുള്ള സ്ഥിതി.
നിലവിലുള്ള സ്ഥിതി.
     പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ല്‍ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകന്‍ സംരക്ഷിത അദ്ധ്യാപകനായി BRC യില്‍ ജോലി തുടരുന്നു.
     പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ൽ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകൻ സംരക്ഷിത അദ്ധ്യാപകനായി BRC യിൽ ജോലി തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   ഒന്നു മുതല്‍ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂര്‍ എല്‍.പി.സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളില്‍ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിന്‍റെ വരാന്തകളില്‍ Ramp സൗകര്യം ഉണ്ട്.
   ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്.
ക്ളാസ്മുറികള്‍ അലമാരകള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. മുഴുവന്‍ ക്ളാസുകളിലും
ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും
White Board ആണ് ഉപയോഗിക്കുന്നത്.മുന്‍പ് അഞ്ചാംക്ളാസ് പ്രവര്‍ത്തിച്ചിരുന്ന ക്ളാസ്മുറിയില്‍ ഇപ്പോള്‍ Pre -primary പ്രവര്‍ത്തിച്ചുവരുന്നു.
White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു.
ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈല്‍ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂള്‍ പറമ്പില്‍ കളിസ്ഥലവും ഉണ്ട്.
ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

20:55, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പന്നിയന്നൂർ എൽ പി എസ്
വിലാസം
പന്ന്യന്നൂർ

പി.ഒ.പന്ന്യന്നൂർ.പാറാൽ,തലശ്ശേരി, </>കണ്ണൂർ
,
670671
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04902314225
കോഡുകൾ
സ്കൂൾ കോഡ്14420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയതിലക്∙കെ∙എ൯
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയിൽ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂൾ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായിട്ട് 120 വർഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ൽ നാലാം തരം വരെയുള്ള സ്കൂൾ ആയി.

നിലവിലുള്ള സ്ഥിതി.

    പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ൽ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകൻ സംരക്ഷിത അദ്ധ്യാപകനായി BRC യിൽ ജോലി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

 ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്.

ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു. ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പന്നിയന്നൂർ_എൽ_പി_എസ്&oldid=401620" എന്ന താളിൽനിന്ന് ശേഖരിച്ചത്