"കീഴല്ലൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
| റവന്യൂ ജില്ല= തലശ്ശേരി  
| റവന്യൂ ജില്ല= തലശ്ശേരി  
| സ്കൂള്‍ കോഡ് =14776
| സ്കൂൾ കോഡ് =14776
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം =കീഴല്ലുർ യു.പി സൂൾ കീഴല്ലൂർ .പി.ഒ
| സ്കൂൾ വിലാസം =കീഴല്ലുർ യു.പി സൂൾ കീഴല്ലൂർ .പി.ഒ
| പിന്‍ കോഡ്= 670612
| പിൻ കോഡ്= 670612
| സ്കൂള്‍ ഫോണ്‍=  04902308640
| സ്കൂൾ ഫോൺ=  04902308640
| സ്കൂള്‍ ഇമെയില്‍=  rethidevi@yahoo.com
| സ്കൂൾ ഇമെയിൽ=  rethidevi@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  മട്ടന്നൂർ
| ഉപ ജില്ല=  മട്ടന്നൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  43
| ആൺകുട്ടികളുടെ എണ്ണം=  43
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  82
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം= 13   
| അദ്ധ്യാപകരുടെ എണ്ണം= 13   
| പ്രധാന അദ്ധ്യാപകന്‍=    രതീദേവി .പി .വി     
| പ്രധാന അദ്ധ്യാപകൻ=    രതീദേവി .പി .വി     
| പി.ടി.ഏ. പ്രസിഡണ്ട്=    സജീവൻ .സി       
| പി.ടി.ഏ. പ്രസിഡണ്ട്=    സജീവൻ .സി       
| സ്കൂള്‍ ചിത്രം=14776.jpg |  
| സ്കൂൾ ചിത്രം=14776.jpg |  


}}
}}
വരി 33: വരി 33:
                             പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്
                             പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

20:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കീഴല്ലൂർ യു പി എസ്‍‍
വിലാസം
കീഴല്ലൂർ

കീഴല്ലുർ യു.പി സൂൾ കീഴല്ലൂർ .പി.ഒ
,
670612
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04902308640
ഇമെയിൽrethidevi@yahoo.com
കോഡുകൾ
സ്കൂൾ കോഡ്14776 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരതീദേവി .പി .വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .

                              സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .
                             1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .
                           പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കീഴല്ലൂർ_യു_പി_എസ്‍‍&oldid=401160" എന്ന താളിൽനിന്ന് ശേഖരിച്ചത്