"സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45309 | ||
| | | സ്ഥാപിതവർഷം=1906 | ||
| | | സ്കൂൾ വിലാസം= മാഞ്ഞൂർ<br/>കോട്ടയം | ||
| | | പിൻ കോഡ്=686603 | ||
| | | സ്കൂൾ ഫോൺ= 04829243331 | ||
| | | സ്കൂൾ ഇമെയിൽ= stxavierslps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുറവിലങ്ങാട് | | ഉപ ജില്ല= കുറവിലങ്ങാട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=93 | | ആൺകുട്ടികളുടെ എണ്ണം=93 | ||
| പെൺകുട്ടികളുടെ എണ്ണം=106 | | പെൺകുട്ടികളുടെ എണ്ണം=106 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=199 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി മോളി അഗസ്റ്റ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ വി മാത്യൂസ് | | പി.ടി.ഏ. പ്രസിഡണ്ട്=കെ വി മാത്യൂസ് | ||
| | | സ്കൂൾ ചിത്രം= 45309-school-photo.JPG | | ||
}} | }} | ||
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്. | കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്. | ||
| വരി 36: | വരി 36: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
1916 വരെ ലഭ്യമല്ല | 1916 വരെ ലഭ്യമല്ല | ||
#ശ്രീ പി ജി കൃഷ്ണപിള്ള | #ശ്രീ പി ജി കൃഷ്ണപിള്ള | ||
| വരി 69: | വരി 69: | ||
#സി മോളി അഗസ്റ്റിൻ 2009 - | #സി മോളി അഗസ്റ്റിൻ 2009 - | ||
== | == നേട്ടങ്ങൾ == | ||
2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് | 2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ.അശ്വതി ജെയിംസ് | #ഡോ.അശ്വതി ജെയിംസ് | ||
#ഡോ.നിമ്മി മെറിൻ മാത്യു | #ഡോ.നിമ്മി മെറിൻ മാത്യു | ||
| വരി 79: | വരി 79: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.73,76.51|zoom=14}} | {{#multimaps: 9.73,76.51|zoom=14}} | ||
| വരി 88: | വരി 88: | ||
| | | | ||
*പാലാ,വൈക്കം,കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ നിന്നും വരുന്നവർ കുറുപ്പന്തറ ജംഗ്ഷനിൽ ഇറങ്ങി കല്ലറ റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | *പാലാ,വൈക്കം,കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ നിന്നും വരുന്നവർ കുറുപ്പന്തറ ജംഗ്ഷനിൽ ഇറങ്ങി കല്ലറ റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
*പാലായിൽ നിന്നും 30 km | *പാലായിൽ നിന്നും 30 km | ||
*വൈക്കത്തുനിന്നും 18 km | *വൈക്കത്തുനിന്നും 18 km | ||
*എറണാകുളത്തു നിന്നും 58 km | *എറണാകുളത്തു നിന്നും 58 km | ||
*കോട്ടയത്ത് നിന്നും 22 km | *കോട്ടയത്ത് നിന്നും 22 km | ||
*കോട്ടയം,എറണാകുളം റെയിൽവേ പാതയിൽ കുറുപ്പന്തറ സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു. | *കോട്ടയം,എറണാകുളം റെയിൽവേ പാതയിൽ കുറുപ്പന്തറ സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
| വരി 98: | വരി 98: | ||
|} | |} | ||
<!--visbot verified-chils-> | |||
19:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ | |
|---|---|
| വിലാസം | |
കുറുപ്പന്തറ മാഞ്ഞൂർ , കോട്ടയം 686603 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 04829243331 |
| ഇമെയിൽ | stxavierslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45309 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി മോളി അഗസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ് സേവ്യർ എൽ പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ 1906 എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.
ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്.
ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ആയി റവ ഫാ ജോസഫ് പാനാമ്പുഴയും ഹെഡ്മിസ്ട്രസ് ആയി സി മോളി അഗസ്റ്റിനും സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : 1916 വരെ ലഭ്യമല്ല
- ശ്രീ പി ജി കൃഷ്ണപിള്ള
- ശ്രീ കെ ഓ ഗോവിന്ദൻ നായർ
- ശ്രീ കെ സി സിറിയക് കരോടൻ
- ശ്രീ ടി എം മാത്യു
- ശ്രീ പി ജോസഫ്
- റവ ഫാ ജേക്കബ് മൂന്ന്‌പീടിക
- ശ്രീ ടി സി കുര്യാക്കോസ് തയ്യിൽ 1959 -1969
- സി എൽസി തയ്യിൽ 1969 -1980
- സി അന്നമ്മ പി ജെ 1980 -1983
- സി ചേച്ചമ്മ തോമസ് 1983 -1992
- സി ത്രേസിയാമ്മ ജോസഫ് 1992 -1996
- സി അന്നമ്മ തോമസ് 1996 -2003
- സി ജെസിയമ്മ തോമസ് 2003 -2007
- സി ഗ്രേസിക്കുട്ടി വി എം 2007 -2009
- സി മോളി അഗസ്റ്റിൻ 2009 -
നേട്ടങ്ങൾ
2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.അശ്വതി ജെയിംസ്
- ഡോ.നിമ്മി മെറിൻ മാത്യു
- ഡോ.ജോബിൻ ജോസഫ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.73,76.51|zoom=14}}
St.Xavier`s L.P. S.Kuruppanthara
|
|