"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16348
| സ്കൂൾ കോഡ്=16348
| സ്ഥാപിതവര്‍ഷം=1912
| സ്ഥാപിതവർഷം=1912
| സ്കൂള്‍ വിലാസം=എടക്കുളം പി.ഒ, കൊയിലാണ്ടി
| സ്കൂൾ വിലാസം=എടക്കുളം പി.ഒ, കൊയിലാണ്ടി
| പിന്‍ കോഡ്=673306
| പിൻ കോഡ്=673306
| സ്കൂള്‍ ഫോണ്‍=0496262011  
| സ്കൂൾ ഫോൺ=0496262011  
| സ്കൂള്‍ ഇമെയില്‍=ceups12@gmail.com
| സ്കൂൾ ഇമെയിൽ=ceups12@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=50
| ആൺകുട്ടികളുടെ എണ്ണം=50
| പെൺകുട്ടികളുടെ എണ്ണം=34
| പെൺകുട്ടികളുടെ എണ്ണം=34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=84
| വിദ്യാർത്ഥികളുടെ എണ്ണം=84
| അദ്ധ്യാപകരുടെ എണ്ണം=13     
| അദ്ധ്യാപകരുടെ എണ്ണം=13     
| പ്രധാന അദ്ധ്യാപകന്‍=സജിനി.പി.എം     
| പ്രധാന അദ്ധ്യാപകൻ=സജിനി.പി.എം     
| പി.ടി.ഏ. പ്രസിഡണ്ട്=റഹീസ       
| പി.ടി.ഏ. പ്രസിഡണ്ട്=റഹീസ       
| സ്കൂള്‍ ചിത്രം= 16348-1.jpg‎ ‎|
| സ്കൂൾ ചിത്രം= 16348-1.jpg‎ ‎|
}}
}}
................................
................................
വരി 33: വരി 33:
     നിലവിൽ എൽ.പി.വിഭാഗത്തിൽ 4 അഗ്യാപകരും യു.പി.വിഭാഗത്തിൽ അധ്യാപകരും ജോലി ചെയ്യുന്നു. ഏത് കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ മികച്ച അടുക്കള ഉണ്ട്.അഡാപ്റ്റഡ് ടോയിലറ്റ് ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട്. കളി സ്ഥലം ഇല്ല. ചുറ്റുമതിൽ ഭാഗികമായി മാത്രമേ  ഉള്ളൂ.
     നിലവിൽ എൽ.പി.വിഭാഗത്തിൽ 4 അഗ്യാപകരും യു.പി.വിഭാഗത്തിൽ അധ്യാപകരും ജോലി ചെയ്യുന്നു. ഏത് കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ മികച്ച അടുക്കള ഉണ്ട്.അഡാപ്റ്റഡ് ടോയിലറ്റ് ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട്. കളി സ്ഥലം ഇല്ല. ചുറ്റുമതിൽ ഭാഗികമായി മാത്രമേ  ഉള്ളൂ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
'''സ്കൂളിലെ മുൻ അദ്ധ്യാപകർ
1.M.T. കുമാരൻ മാസ്റ്റർ
1.M.T. കുമാരൻ മാസ്റ്റർ
2.മാടായി ഗോപാലൻ മാസ്റ്റർ
2.മാടായി ഗോപാലൻ മാസ്റ്റർ
വരി 52: വരി 52:
5.തങ്കപ്പൻ ആചാരി മാസ്റ്റർ                6.K.ശ്രീധരക്കുറുപ്പ് മാസ്റ്റർ                7.K.കുഞ്ഞിക്കണാരൻ മാസ്റ്റർ
5.തങ്കപ്പൻ ആചാരി മാസ്റ്റർ                6.K.ശ്രീധരക്കുറുപ്പ് മാസ്റ്റർ                7.K.കുഞ്ഞിക്കണാരൻ മാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  
# ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  
# A.P. സുകുമാരൻ കിടാവ്
# A.P. സുകുമാരൻ കിടാവ്
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ
  സ്ഥിതിചെയ്യുന്നു.       
  സ്ഥിതിചെയ്യുന്നു.       
|
|
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4264,75.7130 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.4264,75.7130 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

19:05, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്
വിലാസം
ചെങ്ങോട്ട്കാവ്

എടക്കുളം പി.ഒ, കൊയിലാണ്ടി
,
673306
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0496262011
ഇമെയിൽceups12@gmail.com
കോഡുകൾ
സ്കൂൾ കോഡ്16348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിനി.പി.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കേരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. 1930 ലാണ് അഞ്ചാംതരം അനുവദിച്ചത്. വളരെക്കാലം കോരൻ വൈദ്യരുടേയും പിന്നീട് കിട്ടൻ വൈദ്യരുടേയും പേരിൽ ഈ സ്കൂൾ അറിയപ്പെട്ടു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി വരുന്ന ഒരു വിദ്യാലയം ആണ് ഇത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു എന്നത് ഇതിന് ഉത്തമോദാഹരണമാണ്.

  യാതൊരു മാനദഢവും പാലിക്കാതെ തൊട്ടടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രവർത്തനവും അടുത്തുള്ള സ്കൂളുകൾ മൻകിട മുതലാളിമാർ സ്വന്തമാക്കി സമീപ പ്രദേശങ്ങളിലെ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് കാരണവും വർഷംതോറും ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
   മേലൂർ എൽ.പി.സ്കൂൾ, വിദ്യാതരംഗിണി എൽ.പി.സ്കൂൾ, എളാട്ടേരി എൽ.പി.സ്കൂൾ ഇവയാണ് ഞങ്ങളുടെ ഫീഡിംഗ് സ്കൂൾ.
   ഇപ്പോൾ 1 മുതൽ 7 വരെ ക്ലാസുകൾ ഓരോ ഡിവിഷനായി ചുരുങ്ങി.എൽ.പി.വിഭാഗത്തിൽ 27 കുട്ടികളും യു.പി.വിഭാഗത്തിൽ 57 കുട്ടികളും പഠിക്കുന്നു. ദിനാചരണങ്ങളും സ്കൂൾ മേളകളും സാമൂഹിക പങ്കാളിത്തത്തോടെ തന്നെയാണ് നടക്കുന്നത്. പ്രവൃത്തി പരിചയത്തിനും കായികത്തിനും ഈ സ്കൂളിൽ അധ്യാപകർ ഉള്ളത് വലിയൊരനുഗ്രഹമാണ്. സബ്ബ്ജിജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഈ സ്കൂൾ ട്രോഫി നേടാറുണ്ട്. കുട്ടികൾ ജില്ലാതല കലാ മത്സരങ്ങളിൽ മികവു പുലർത്താറുണ്ട്. ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ വിദ്യാർത്ഥികൾ മികവ് പുലർത്താറുണ്ട്. ഉപജില്ലാ, ജില്ലാ വിജയികളാകാറുണ്ട്.
    നിലവിൽ എൽ.പി.വിഭാഗത്തിൽ 4 അഗ്യാപകരും യു.പി.വിഭാഗത്തിൽ അധ്യാപകരും ജോലി ചെയ്യുന്നു. ഏത് കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ മികച്ച അടുക്കള ഉണ്ട്.അഡാപ്റ്റഡ് ടോയിലറ്റ് ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട്. കളി സ്ഥലം ഇല്ല. ചുറ്റുമതിൽ ഭാഗികമായി മാത്രമേ  ഉള്ളൂ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ 1.M.T. കുമാരൻ മാസ്റ്റർ 2.മാടായി ഗോപാലൻ മാസ്റ്റർ 3.P.M.ചോയിക്കുട്ടി മാസ്റ്റർ 4.പത്മാവതി ടീച്ചർ 5.തങ്കപ്പൻ ആചാരി മാസ്റ്റർ 6.K.ശ്രീധരക്കുറുപ്പ് മാസ്റ്റർ 7.K.കുഞ്ഞിക്കണാരൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
  2. A.P. സുകുമാരൻ കിടാവ്
  3. Dr. ബാലനാരായണൻ
  4. Dr.സനൽ
  5. Dr. ജിതിൻ
  6. Dr.ഹരിത ഹർഷവർദ്ധൻ
  7. Dr. അഞ്ജലി TR

8.Dr.അഭിലാഷ് T.C 9.Dr.P.K. ഷാജി (PhD) , 10.Dr.രജിൽ CK , 11.Dr.സിസോൺ P , 12.Dr.ഹേമലത C.P (PhD) , 13.Dr.സരിത സരീഷ്‌ T.P (PhD) , 14.Dr.ആതിര രാമചന്ദ്രൻ , 15.Dr.അശ്വതി എസ് ഗംഗാധരൻ , 16.നീതു T.P , 17.Dr.ശ്രീഷ്ന , 18.Dr.അമൃത ,

വഴികാട്ടി

{{#multimaps:11.4264,75.7130 |zoom="13" width="350" height="350" selector="no" controls="large"}}