"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.Mary's GHS Kuzhikkattussery}} | {{prettyurl|St.Mary's GHS Kuzhikkattussery}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുഴിക്കാട്ടുശ്ശേരി | | പേര്= സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുഴിക്കാട്ടുശ്ശേരി | | ||
സ്ഥലപ്പേര്= കുഴിക്കാട്ടുശ്ശേരി | | സ്ഥലപ്പേര്= കുഴിക്കാട്ടുശ്ശേരി | | ||
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | ||
റവന്യൂ ജില്ല=തൃശൂ൪ | | റവന്യൂ ജില്ല=തൃശൂ൪ | | ||
സ്കൂൾ കോഡ്= 23045 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1930 | | |||
സ്കൂൾ വിലാസം= കുഴിക്കാട്ടുശ്ശേരി പി.ഒ, <br/>തൃശൂ൪ | | |||
പിൻ കോഡ്= 680696 | | |||
സ്കൂൾ ഫോൺ= 04802787758 | | |||
സ്കൂൾ ഇമെയിൽ=stmaryskuzhikkattussery@yahoo.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= മാള| | ഉപ ജില്ല= മാള| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ്‍| | ഭരണം വിഭാഗം= എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്ക്നിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 197 | ആൺകുട്ടികളുടെ എണ്ണം= 197 | ||
പെൺകുട്ടികളുടെ എണ്ണം= 901| | പെൺകുട്ടികളുടെ എണ്ണം= 901| | ||
വിദ്യാർത്ഥികളുടെ എണ്ണം= 1098 | | |||
അദ്ധ്യാപകരുടെ എണ്ണം=35 | | അദ്ധ്യാപകരുടെ എണ്ണം=35 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലിറ്റിൽ ഫ്ളവ൪ | | ||
പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ ജോസ് | | പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ ജോസ് | | ||
സ്കൂൾ ചിത്രം=23045-stmarys.jpg | | |||
ഗ്രേഡ്=3.5| | ഗ്രേഡ്=3.5| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1918ൽ റവ.ഫാ പത്രോസ് പഴയാറ്റിൽ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എൽ.പി.സ്ക്കൂൾ 1922ൽm ജോസഫ് വിതയത്തിൽ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചൻ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടർന്ന് ലോവർ സെക്കന്ററി ക്ലാസ്സുക്കൾക്ക് 1926 ഏപ്രിൽ 15ന് അംഗീകാരം ലഭിച്ചു. 1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു. | |||
ആദ്യ കാല | ആദ്യ കാല അദ്ധ്യാപകർ- റവ.സി.അന്ന | ||
റവ.സി.ആനീസ് | റവ.സി.ആനീസ് | ||
റവ.സി.പയസ് | റവ.സി.പയസ് | ||
റവ.സി. | റവ.സി.ദോർത്തി | ||
കൊച്ചി വിദ്യാഭ്യാസ | കൊച്ചി വിദ്യാഭ്യാസ മേഖലയിൽ ആയിരുന്ന ഈ വിദ്യാലയം 1946ൽ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെൻട്രൽ ഡിവിഷന്റെ കീഴിലാക്കി. | ||
എച്ച്.എസ്. വിഭാഗം | എച്ച്.എസ്. വിഭാഗം | ||
1946 | 1946 ജൂൺ ഒന്നാം തിയതി എച്ച്.എസ്. സെക്ഷൻ എട്ടാം ക്ലാസ്സിൽ 24 വിദ്യർത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വർഷക്കാലം | ||
നിസ്തുല സേവനം കാഴ്ചവച്ചു. | നിസ്തുല സേവനം കാഴ്ചവച്ചു. | ||
ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ) | ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ) | ||
പി.കെ.മേരി | പി.കെ.മേരി | ||
1953ൽ യു.പി വിഭാഗത്തിൽ ആൺക്കുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിൻമുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കൽ ഒരോർമ്മയാകാൻ കുണ്ടായിൽ ഒരു | |||
വെയിറ്റിങ്ങ് ഷെഡ് പണിതു. | വെയിറ്റിങ്ങ് ഷെഡ് പണിതു. തുടർന്ന് റവ.സി. സിപ്രിയാൻ | ||
റവ.സി. അനസ്താസിയ 79-80 | റവ.സി. അനസ്താസിയ 79-80 | ||
റവ.സി. ഡൊമിറ്റില 80-84 | റവ.സി. ഡൊമിറ്റില 80-84 | ||
റവ.സി. | റവ.സി. വെനാൻസിയ 84-91 | ||
റവ.സി. ട്രീസ | റവ.സി. ട്രീസ വർഗ്ഗീസ് 91-03 | ||
റവ.സി. | റവ.സി. അർച്ചന -2003- എന്നിവർ ഭരണസാരഥ്യം നിർവഹിച്ചു. | ||
റവ സി.ജ്യോതിസ് | റവ സി.ജ്യോതിസ് | ||
റവ സി.മിനി കെ.എക്സ് | റവ സി.മിനി കെ.എക്സ് | ||
രജതജൂബിലി | രജതജൂബിലി | ||
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി. | 1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാൻസിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിർമ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവിൽ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കൽ കുണ്ടിൽ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുൾ ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സിയിൽ 100% വിജയം നേടിയത് ഈ വർഷം തന്നെ.1995ൽ കമ്പ്യൂട്ടർ സെന്റർ നിലവിൽ വന്നു.1996ൽ ഹൈസ്ക്കൂൾ സുവർണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു എൻഡോവ്മെൻറ് ഏർപ്പെടുത്തുകയും ചെയ്തു. സി.ട്രീസ വർഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാൾ പണികഴിപ്പിച്ചത്. 2000ൽ +2 നിലവിൽവന്നു.2003 ൽ സി. അർച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മൾട്ടിമിഡിയ റൂം തുടങ്ങിയവ ഉൾക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1. വിശാലമായ ഈ | 1. വിശാലമായ ഈ സ്ക്കൂളിൽ 32 ക്ലാസ് മുറികളും | ||
ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 6 ടോയലറ്റും പെൺകുട്ടികൾക്കായി 32 ഗേൾസ് | |||
ഫ്രന്റലി ടോയലറ്റും | ഫ്രന്റലി ടോയലറ്റും സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ്.എസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യവേദി. | * വിദ്യാരംഗം കലാ സാഹിത്യവേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
| | | | ||
വരി 94: | വരി 93: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
{ | { | ||
|-. | |-. | ||
<!--visbot verified-chils-> |
15:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി | |
---|---|
പ്രമാണം:23045-stmarys.jpg | |
വിലാസം | |
കുഴിക്കാട്ടുശ്ശേരി കുഴിക്കാട്ടുശ്ശേരി പി.ഒ, , തൃശൂ൪ 680696 , തൃശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04802787758 |
ഇമെയിൽ | stmaryskuzhikkattussery@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23045 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ലിറ്റിൽ ഫ്ളവ൪ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
ചരിത്രം
1918ൽ റവ.ഫാ പത്രോസ് പഴയാറ്റിൽ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എൽ.പി.സ്ക്കൂൾ 1922ൽm ജോസഫ് വിതയത്തിൽ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചൻ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടർന്ന് ലോവർ സെക്കന്ററി ക്ലാസ്സുക്കൾക്ക് 1926 ഏപ്രിൽ 15ന് അംഗീകാരം ലഭിച്ചു. 1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു. ആദ്യ കാല അദ്ധ്യാപകർ- റവ.സി.അന്ന
റവ.സി.ആനീസ് റവ.സി.പയസ് റവ.സി.ദോർത്തി
കൊച്ചി വിദ്യാഭ്യാസ മേഖലയിൽ ആയിരുന്ന ഈ വിദ്യാലയം 1946ൽ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെൻട്രൽ ഡിവിഷന്റെ കീഴിലാക്കി.
എച്ച്.എസ്. വിഭാഗം 1946 ജൂൺ ഒന്നാം തിയതി എച്ച്.എസ്. സെക്ഷൻ എട്ടാം ക്ലാസ്സിൽ 24 വിദ്യർത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വർഷക്കാലം
നിസ്തുല സേവനം കാഴ്ചവച്ചു.
ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ) പി.കെ.മേരി 1953ൽ യു.പി വിഭാഗത്തിൽ ആൺക്കുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിൻമുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കൽ ഒരോർമ്മയാകാൻ കുണ്ടായിൽ ഒരു
വെയിറ്റിങ്ങ് ഷെഡ് പണിതു. തുടർന്ന് റവ.സി. സിപ്രിയാൻ
റവ.സി. അനസ്താസിയ 79-80 റവ.സി. ഡൊമിറ്റില 80-84 റവ.സി. വെനാൻസിയ 84-91 റവ.സി. ട്രീസ വർഗ്ഗീസ് 91-03 റവ.സി. അർച്ചന -2003- എന്നിവർ ഭരണസാരഥ്യം നിർവഹിച്ചു. റവ സി.ജ്യോതിസ് റവ സി.മിനി കെ.എക്സ് രജതജൂബിലി
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാൻസിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിർമ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവിൽ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കൽ കുണ്ടിൽ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുൾ ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സിയിൽ 100% വിജയം നേടിയത് ഈ വർഷം തന്നെ.1995ൽ കമ്പ്യൂട്ടർ സെന്റർ നിലവിൽ വന്നു.1996ൽ ഹൈസ്ക്കൂൾ സുവർണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു എൻഡോവ്മെൻറ് ഏർപ്പെടുത്തുകയും ചെയ്തു. സി.ട്രീസ വർഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാൾ പണികഴിപ്പിച്ചത്. 2000ൽ +2 നിലവിൽവന്നു.2003 ൽ സി. അർച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മൾട്ടിമിഡിയ റൂം തുടങ്ങിയവ ഉൾക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ഈ സ്ക്കൂളിൽ 32 ക്ലാസ് മുറികളും ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 6 ടോയലറ്റും പെൺകുട്ടികൾക്കായി 32 ഗേൾസ് ഫ്രന്റലി ടോയലറ്റും സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
| | |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{ |-.