"ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=ആർ പി എം എം യു പി സ്കൂൾ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= എടക്കഴിയൂർ | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=24260 | ||
| സ്ഥാപിതദിവസം=6 | | സ്ഥാപിതദിവസം=6 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=ജൂൺ | ||
| | | സ്ഥാപിതവർഷം=1979 | ||
| | | സ്കൂൾ വിലാസം=എടക്കഴിയൂർ | ||
| | | പിൻ കോഡ്=680515 | ||
| | | സ്കൂൾ ഫോൺ=0487 2616771 | ||
| | | സ്കൂൾ ഇമെയിൽ=hm.rpmm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചാവക്കാട് | | ഉപ ജില്ല=ചാവക്കാട് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=271 | | ആൺകുട്ടികളുടെ എണ്ണം=271 | ||
| പെൺകുട്ടികളുടെ എണ്ണം=168 | | പെൺകുട്ടികളുടെ എണ്ണം=168 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=439 | ||
| അദ്ധ്യാപകരുടെ എണ്ണം=20 | | അദ്ധ്യാപകരുടെ എണ്ണം=20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി ജെ ലിറ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ് എം കെ | | പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ് എം കെ | ||
| | | സ്കൂൾ ചിത്രം= 24260-rpmmwky.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 44: | വരി 44: | ||
പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു | പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010 | സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010 | ||
വരി 55: | വരി 55: | ||
കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016 | കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016 | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 61: | വരി 61: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.62329,75.99575|zoom=13}} | {{#multimaps:10.62329,75.99575|zoom=13}} | ||
<!--visbot verified-chils-> |
09:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ | |
---|---|
![]() | |
വിലാസം | |
എടക്കഴിയൂർ എടക്കഴിയൂർ , 680515 | |
സ്ഥാപിതം | 6 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 0487 2616771 |
ഇമെയിൽ | hm.rpmm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി ജെ ലിറ്റി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാർഡ് മെമ്പറും പ്രധാന അധ്യാപികയും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുന്നു
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാർഡ് മെമ്പർ ശ്രീമതി ഷമീം അഷറഫ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
ചരിത്രം
1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ് ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിൽക്കുന്ന എടക്കഴിയൂർ തീരപ്രദേശത്ത് തിരമാലകളോട് മല്ലിട്ട് ഉപജീവന മാർഗ്ഗം തേടുന്ന മത്സ്യ തൊഴിലാളികളുടെയും മറ്റ് പിന്നോക്കം നിൽക്കുന്നവരുടേയും മക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്ന മഹത്തായ ലക്ഷ്യത്താൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യശ: ശരീരനായ ജനാബ് ഹാജി സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപകന്റെ അമ്മാവനും ഭാര്യാപിതാവുമായ മർഹും ആർ.പി.മുഹമ മത് സാഹിബിന്റെ ഓർമ്മക്കായി കനിഞ്ഞരുളിയ മഹത്തായ സംഭാവനയാണ് ആർ.പി.മുഹമ്മദ് മെമ്മോറിയൽ യു.പി.സ്കൂൾ.
നാല് അദ്ധ്യാപകരാൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് ഉന്നതിയിലേക്ക് അതിന്റെ പ്രയാണം തുടരുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ തീരപ്രദേശത്ത് സ്കൂൾ അനുവദിക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലാകായിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉദ്ദേശത്തോടെ കലാകായിക ഉത്സവങ്ങളും, വിനോദയാത്ര, പഠനയാത്ര, സാഹിത്യ സമാജം, കല്ലെഴുത്ത് മാസിക മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലഘട്ടത്തിനസൃതമായി വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യുട്ടർ ലാബ്, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010
എ.ആർ.എലിസബത്ത് - 01-06-2010 മുതൽ 31-03-2014
കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.62329,75.99575|zoom=13}}