ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ചിലവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19615 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19615
| സ്കൂൾ കോഡ്= 19615
| സ്ഥാപിതവര്‍ഷം= 1915  
| സ്ഥാപിതവർഷം= 1915  
| സ്കൂള്‍ വിലാസം= താനൂര്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= താനൂർ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676106  
| പിൻ കോഡ്= 676106  
| സ്കൂള്‍ ഫോണ്‍=  9847423423
| സ്കൂൾ ഫോൺ=  9847423423
| സ്കൂള്‍ ഇമെയില്‍=  amlpschilavil1915@gmail.com
| സ്കൂൾ ഇമെയിൽ=  amlpschilavil1915@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= താനൂര്‍
| ഉപ ജില്ല= താനൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=97   
| ആൺകുട്ടികളുടെ എണ്ണം=97   
| പെൺകുട്ടികളുടെ എണ്ണം= 128
| പെൺകുട്ടികളുടെ എണ്ണം= 128
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 225  
| വിദ്യാർത്ഥികളുടെ എണ്ണം= 225  
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍=മഹേഷ് സി           
| പ്രധാന അദ്ധ്യാപകൻ=മഹേഷ് സി           
| പി.ടി.ഏ. പ്രസിഡണ്ട്= സൈനുദ്ധീൻ കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്= സൈനുദ്ധീൻ കെ പി       
| സ്കൂള്‍ ചിത്രം= 19615.jpg|
| സ്കൂൾ ചിത്രം= 19615.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 31: വരി 31:
കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ് ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ചിലവിൽ എ എം എൽ പി സ്കൂൾ സ്കൂളിന്റെ ആദ്യകാലം ഒരു ഓത്തുപള്ളിയായിരുന്നു ,മുൻ മാനേജർ എൻ മുഹമ്മദ് ഹാജി ഈ സ്ഥലം വിലക്ക് വാങ്ങി വിദ്യാഭ്യാസം അനിവാര്യമാണെന്നു തോന്നൽ ഇദ്ദേഹത്തിനുണ്ടാകുകയും 1915 ഇൽ  സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു .ബേസിക് എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഒരു ഓലപ്പുരയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അഞ്ചു ക്ലാസ് മുറികളായിരുന്നു അന്നുണ്ടായിരുന്നത് .ഇന്നത്തെ പോലെ അന്ന് സ്കൂളിൽ ചേർക്കാൻ പ്രായപരിധി ഉണ്ടായിരുന്നില്ല .

                                 ബ്രിട്ടീഷ് ഭരണകാലത്തു വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി നന്ദനിൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ എൻ മുഹമ്മദ് ഹാജിയായിരുന്നു തുടക്കത്തിൽ സ്കൂൾ മാനേജരും പ്രധാനാധ്യാപകനും .ഈ കാലയളവിൽ സ്കൂളിന്റെ ഘടനയിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ കേരള ഗവണ്മെന്റിന്റെ കീഴിലായി.പിന്നീട് എയ്ഡഡ് മാപ്പിള ലോർ പ്രൈമറി സ്കൂളായി മാറി .തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു  

== ഭൗതികസൗകര്യങ്ങള്‍ ==ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും .
== ഭൗതികസൗകര്യങ്ങൾ ==ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  സ്കൗട്ട്
*  ട്രാഫിക് ക്ലബ്ബ്.
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
<gallery>
<gallery>
#തിരിച്ചുവിടുക [[Example.jpg|കുറിപ്പ്1
#തിരിച്ചുവിടുക [[Example.jpg|കുറിപ്പ്1
വരി 46: വരി 46:

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

08:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.സ്കൂൾ ചിലവിൽ
വിലാസം
മലപ്പുറം

താനൂർ പി.ഒ,
മലപ്പുറം
,
676106
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9847423423
ഇമെയിൽamlpschilavil1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്19615 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് സി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ് ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ചിലവിൽ എ എം എൽ പി സ്കൂൾ സ്കൂളിന്റെ ആദ്യകാലം ഒരു ഓത്തുപള്ളിയായിരുന്നു ,മുൻ മാനേജർ എൻ മുഹമ്മദ് ഹാജി ഈ സ്ഥലം വിലക്ക് വാങ്ങി വിദ്യാഭ്യാസം അനിവാര്യമാണെന്നു തോന്നൽ ഇദ്ദേഹത്തിനുണ്ടാകുകയും 1915 ഇൽ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു .ബേസിക് എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഒരു ഓലപ്പുരയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അഞ്ചു ക്ലാസ് മുറികളായിരുന്നു അന്നുണ്ടായിരുന്നത് .ഇന്നത്തെ പോലെ അന്ന് സ്കൂളിൽ ചേർക്കാൻ പ്രായപരിധി ഉണ്ടായിരുന്നില്ല .

                               ബ്രിട്ടീഷ് ഭരണകാലത്തു വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി നന്ദനിൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ എൻ മുഹമ്മദ് ഹാജിയായിരുന്നു തുടക്കത്തിൽ സ്കൂൾ മാനേജരും പ്രധാനാധ്യാപകനും .ഈ കാലയളവിൽ സ്കൂളിന്റെ ഘടനയിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ കേരള ഗവണ്മെന്റിന്റെ കീഴിലായി.പിന്നീട് എയ്ഡഡ് മാപ്പിള ലോർ പ്രൈമറി സ്കൂളായി മാറി .തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു 

== ഭൗതികസൗകര്യങ്ങൾ ==ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ചിലവിൽ&oldid=393984" എന്ന താളിൽനിന്ന് ശേഖരിച്ചത്