18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= സെൻറ്. റാഫേൽസ് യു പി എസ് കല്ലൂർ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22271 | ||
| സ്ഥാപിതദിവസം= ഒന്ന് | | സ്ഥാപിതദിവസം= ഒന്ന് | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം= പി ഒ കല്ലൂർ | ||
| | | പിൻ കോഡ്= 680317 | ||
| | | സ്കൂൾ ഫോൺ=9961357267 | ||
| | | സ്കൂൾ ഇമെയിൽ= straphealsupseastkallur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേർപ്പ് | ||
| ഭരണ വിഭാഗം= ഏയ്ഡഡ് | | ഭരണ വിഭാഗം= ഏയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= 47 | | ആൺകുട്ടികളുടെ എണ്ണം= 47 | ||
| പെൺകുട്ടികളുടെ എണ്ണം= 48 | | പെൺകുട്ടികളുടെ എണ്ണം= 48 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 95 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ ജെ ജെസി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിന്ദു | | പി.ടി.ഏ. പ്രസിഡണ്ട്= ബിന്ദു വർഗ്ഗീസ് | ||
| | | സ്കൂൾ ചിത്രം= 22271.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മുകുന്ദപുരം താലൂക്കിലെ | മുകുന്ദപുരം താലൂക്കിലെ കല്ലൂർ വില്ലേജിൽ തൃക്കൂർ പഞ്ചായത്തിലെ പള്ളിക്കുന്ന് ദേശത്ത് സെൻറ് റാഫേൽസ് യു പി എസ് സ്ഥിതിചെയ്യുന്നു.കല്ലൂർ കിഴക്കെ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1953 ൽ സ്ഥാപിതമായി. 5,6,7 എന്നീ ക്ലാളാസ്സുകളിലായി നൂറോളം വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യായനം നടത്തുന്നു. പ്രധാന അദ്ധ്യപിക | ||
ഉൾപ്പെടെ 6 അദ്ധ്യാപകർ ജോലി ചെയ്യുന്നു.ജാതി മത ഭേദമന്യേയുള്ള കർഷകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കിഴക്കേ കല്ലൂർ. ഈ സ്ഥാപനം സ്ഥിതിച്ചെയ്യുന്ന പ്രദേശം വള്ളിക്കുന്ന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വന്യമ്യഗങ്ങൾ നിർഭയം വസിച്ചിരുന്ന വള്ളിക്കൂട്ടങ്ങൾ വെട്ടിതെളിച്ച് ജനവാസയോഗ്യമാക്കി. വിശുദ്ധ റപ്പായേൽ മാലാഖയുടെ നാമധേയത്തിൽ ദേവാലയം സ്ഥാപിതമായതിനെതുടർന്ന് പഴയ വള്ളിക്കുന്ന് പള്ളിക്കുന്ന് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ പ്രദേശത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ കൃഷിപ്പണിയിലേക്ക് തിരിയുകയാണ് പതിവ്. പള്ളിക്കൂടങ്ങളുടെ പ്രാണപ്രിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റവ. ഫാ. ആർ ജോൺ ചിറയത്ത് അവർകൾ കല്ലൂരിലെ നാഡിമിടിപ്പ് മനസ്സിലാക്കി പ്രവർത്തിച്ചതിൻ ഫലമാണ് ഇന്ന് കാണുന്ന സെൻറ് റാഫേൽസ് യു പി സ്കൂൾ. ജനാഭിലാഷപ്രകാരം റവ. ഫാദർ സർക്കാരിൽ നിന്നും അനുവാദം വാങ്ങി. 1 - 6 - 1953 ൽ ഇന്നു കാണുന്ന സ്കൂളിന് ഭദ്രദീപം കൊളുത്തി. 35 വിദ്യാർത്ഥികളും ഒരു അദ്ധാപകനുമായി ശ്രി. സി. ജെ പോൾമാസ്റ്ററുടെ നേതൃത്വത്തിൽ സെൻറ് റാഫേൽസ് സ്കൂൾ ജൈത്രയാത്ര തുടങ്ങി. തുടക്കം മുതലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിയിരുന്നു.1954 ൽ പതിനൊന്നാം ഫോറവും 1955 ൽ മൂന്നാം ഫോറവും ആരംഭിച്ച് പരിപ്പൂർണ്ണ മിഡിൽ സ്കൂൾ പദവിയിൽ എത്തി. 1976-77 കാലഘട്ടത്തിൽ 14 ക്ലാലസ്സുകളിലായി 600 വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി , | ലൈബ്രറി , കംന്വ്യൂട്ടർ ലാബ്, സയൻസ് ലാബ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
പോൾ മാസ്റ്റർ, റെജീന ടീച്ചർ, ജോയ് മാസ്റ്റർ, മറിയം ടീച്ചർ, മേഴ്സി ടിച്ചർ, ഫ്ളോറൻസ് ടിച്ചർ, ഫ്രാൻസീസ് മാസ്റ്റർ | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |