ഉള്ളടക്കത്തിലേക്ക് പോവുക

"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School13665 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കോട്ടക്കുന്ന്  
| സ്ഥലപ്പേര്=കോട്ടക്കുന്ന്  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13665
| സ്കൂൾ കോഡ്= 13665
| സ്ഥാപിതവര്‍ഷം=  1952
| സ്ഥാപിതവർഷം=  1952
| സ്കൂള്‍ വിലാസം= കോട്ടക്കുന്ന്.യു.പി.സ്കൂൾ, പി.ഒ.കാട്ടാമ്പള്ളി  
| സ്കൂൾ വിലാസം= കോട്ടക്കുന്ന്.യു.പി.സ്കൂൾ, പി.ഒ.കാട്ടാമ്പള്ളി  
| പിന്‍ കോഡ്= 670011
| പിൻ കോഡ്= 670011
| സ്കൂള്‍ ഫോണ്‍= 2778226  
| സ്കൂൾ ഫോൺ= 2778226  
| സ്കൂള്‍ ഇമെയില്‍= school13665@gmail.com  
| സ്കൂൾ ഇമെയിൽ= school13665@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  43
| ആൺകുട്ടികളുടെ എണ്ണം=  43
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 49
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92   
| വിദ്യാർത്ഥികളുടെ എണ്ണം=92   
| അദ്ധ്യാപകരുടെ എണ്ണം= 12     
| അദ്ധ്യാപകരുടെ എണ്ണം= 12     
| പ്രധാന അദ്ധ്യാപകന്‍= കെ.വിജയൻ         
| പ്രധാന അദ്ധ്യാപകൻ= കെ.വിജയൻ         
| പി.ടി.ഏ. പ്രസിഡണ്ട്= എം .എ .ഹംസ           
| പി.ടി.ഏ. പ്രസിഡണ്ട്= എം .എ .ഹംസ           
| സ്കൂള്‍ ചിത്രം= 13665-1.jpg ‎|
| സ്കൂൾ ചിത്രം= 13665-1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 30:
             വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വിദ്യാരംഗം കലാസാഹിത്യവേദി  
വിദ്യാരംഗം കലാസാഹിത്യവേദി  

വരി 40: വരി 40:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.930313, 75.367572 | width=800px | zoom=16 }}
{{#multimaps: 11.930313, 75.367572 | width=800px | zoom=16 }}
<!--visbot  verified-chils->

08:29, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടക്കുന്ന് യു പി സ്കൂൾ
വിലാസം
കോട്ടക്കുന്ന്

കോട്ടക്കുന്ന്.യു.പി.സ്കൂൾ, പി.ഒ.കാട്ടാമ്പള്ളി
,
670011
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ2778226
ഇമെയിൽschool13665@gmail.com
കോഡുകൾ
സ്കൂൾ കോഡ്13665 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വിജയൻ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

ചരിത്രം

        ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ്  ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം  സ്ഥാപിതമായിട്ടുള്ളത് 
         1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ.
           വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു  നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്‌.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു 
           വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.930313, 75.367572 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോട്ടക്കുന്ന്_യു_പി_സ്കൂൾ&oldid=393632" എന്ന താളിൽനിന്ന് ശേഖരിച്ചത്