18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18466 | ||
| | | സ്ഥാപിതവർഷം= 1923 | ||
| | | സ്കൂൾ വിലാസം= പഴമള്ളൂർപി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676519 | ||
| | | സ്കൂൾ ഫോൺ=9605885310 | ||
| | | സ്കൂൾ ഇമെയിൽ=ummathuramups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 277 | | ആൺകുട്ടികളുടെ എണ്ണം= 277 | ||
| പെൺകുട്ടികളുടെ എണ്ണം= 313 | | പെൺകുട്ടികളുടെ എണ്ണം= 313 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 590 | ||
| അദ്ധ്യാപകരുടെ എണ്ണം=19 | | അദ്ധ്യാപകരുടെ എണ്ണം=19 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കുഞ്ഞാലൻകുട്ടി മാസ്റ്റർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= യുസുഫ് | | പി.ടി.ഏ. പ്രസിഡണ്ട്= യുസുഫ് തറയിൽ | ||
| | | സ്കൂൾ ചിത്രം= 1846601.JPG | | ||
}} | }} | ||
==ആമുഖം== | ==ആമുഖം== | ||
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. | |||
1944 വരെ ഇത് | 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | ||
സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. | |||
പ്രീപ്രൈമറി നന്നായി | പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 590വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്. | ||
==സ്ക്കൂളിനെ നയിച്ച | ==സ്ക്കൂളിനെ നയിച്ച സാരഥികൾ== | ||
* | *മൊയ്തീൻ കുട്ടിമാസ്റ്റർ | ||
* | *കുഞ്ഞാമൻ മാസ്റ്റർ | ||
* | *ശങ്കരൻ നായർ മാസ്റ്റർ | ||
*മുഹമ്മദ് | *മുഹമ്മദ് മാസ്റ്റർ | ||
* | *കുഞ്ഞാലൻ കുട്ടിമാസ്റ്റർ | ||
=== | ===മികവുകൾ ഒറ്റ നോട്ടത്തിൽ=== | ||
==പ്രവൃത്തി പരിചയമേള== | ==പ്രവൃത്തി പരിചയമേള== | ||
2000 | 2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി. | ||
ജില്ലാതലത്തിലും | ജില്ലാതലത്തിലും ഇക്കാലങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടാനായി.സംസ്ഥാന തലത്തിൽ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോൺ ടോം അലക്സ്, ആഷിഖ് കെ എം എന്നിവർ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും | ||
വിജയങ്ങൾ നേടിയെടുക്കുകയും ചെയ്തു. | |||
5 | 5 വർഷം സബ്ജില്ല പ്രവർത്തി പരിചയമേളയിൽ നിന്ന് വിട്ടു നിൽക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും | ||
ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. | |||
== | ==സ്പോർട്സ്== | ||
2014-15,2015-16 | 2014-15,2015-16 വർഷം പഞ്ചായത്ത് തല എൽ.പി ,യു .പി വിഭാഗം കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | ||
2016-17 | 2016-17 വർഷം ഉപജില്ലാതല കായികമേളയിൽ ഏറ്റവും വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു. | ||
==[[എ.എം.യു.പി.എസ്. | ==[[എ.എം.യു.പി.എസ്. ഉമ്മത്തൂർ/ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്|ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്]]== | ||
2016-17 | 2016-17 വർഷം എൽ.പി യു,പി വിഭാഗങ്ങളിൽ ഫുട്ബോൾ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുൻ ജില്ലാതല ഫുട്ബോൾ താരം ബഷീർ ക്യാമ്പിന് നേതൃത്വം നൽകുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പരിശീലനം നടക്കുന്നു. | ||
==വിദ്യരംഗം കലാസാഹിത്യ വേദി== | ==വിദ്യരംഗം കലാസാഹിത്യ വേദി== | ||
വിദ്യാരംഗം | വിദ്യാരംഗം പ്രവർത്തന മികവിൽശ്രദ്ധേയമായ വിജയങ്ങൾ നേടി വരുന്നു. | ||
വായനവാര | വായനവാര പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ ഓരോ വർഷവും ലഭിക്കുന്നു. | ||
=== | ===സയൻസ്=== | ||
==ബാലശാസ്ത്ര | ==ബാലശാസ്ത്ര കോൺഗ്രസ്== | ||
2014-15,2015-16 | 2014-15,2015-16 വർഷത്തിൽ പഞ്ചായത്ത്,ഉപജില്ലാതലത്തിൽ പ്രബന്ധാവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. | ||
വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് | വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് പ്രദർശനങ്ങൾ,ക്വിസ്,ബഹിരാകാശ പ്രദർശനങ്ങൾ | ||
വാനനിരീക്ഷണ | വാനനിരീക്ഷണ ക്യാമ്പുകൾ,ആനക്കയം കാർഷിക സർവകലാശാല ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു. | ||
==ഗണിതം== | ==ഗണിതം== | ||
ഉപജില്ല | ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി | ||
ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു. | ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു. | ||
==സാമുഹ്യശാസ്ത്രം== | ==സാമുഹ്യശാസ്ത്രം== | ||
ഉപജില്ല | ഉപജില്ല സാമുഹ്യശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ,വർഷാവർഷം മലയിൽ ഫുഡ്പാർക്കിലേക്ക് ഫീൽഡ് ട്രിപ്പ് ,സ്ക്കുൾ കുട്ടികൾ സംഘടിപ്പിച്ച് പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ss ക്ലബിന്റെ നേതൃത്വത്തിൽ | ||
നടന്നു വരുന്നു. | നടന്നു വരുന്നു. | ||
==പരിസ്ഥിതി | ==പരിസ്ഥിതി പ്രവർത്തനങ്ങൾ== | ||
*2015 | *2015 ൽ കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന പരിസ്ഥിതി മിത്ര അവാർഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി. | ||
*പരിസ്ഥിതി പഠനയാത്ര 2005 | *പരിസ്ഥിതി പഠനയാത്ര 2005 മുതൽ മുടങ്ങാതെ നടന്നു വരുന്നു. | ||
*വിഷരഹിത ഭക്ഷണം | *വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി. | ||
*പാമ്പുകളെക്കുറിച്ചുള്ള | *പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു. | ||
==KG വിഭാഗം== | ==KG വിഭാഗം== | ||
===ENGLISH THROUGH MAGIC=== | ===ENGLISH THROUGH MAGIC=== | ||
മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു. | |||
* | *വർഷാവർഷം കളറിംഗിൽട്രെയിനിംഗ് | ||
*KG | *KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ | ||
==LSS-USS== | ==LSS-USS== | ||
ശനിയാഴ്ച്ചകളിലും പ്രവൃത്തി | ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പിര്യേഡും കോച്ചിംഗ് നടക്കുന്നു. | ||
പഞ്ചായത്ത് തല LSS | പഞ്ചായത്ത് തല LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ച് ഏറ്റവും കൂടുതൽ LSS നേടിയ കുട്ടികൾ എന്ന ഖ്യാതി നേടാനായി. | ||
സിതാര | സിതാര ഉസ്മാൻ,വാഹിത ജബിൻ എന്നിവർ നാഷണൽ സ്കോളർഷിപ്പും നേടുകയുണ്ടായി. | ||
<!--visbot verified-chils-> |