"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=      താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല=      താമരശ്ശേരി
| റവന്യൂ ജില്ല=          കോഴിക്കോട്
| റവന്യൂ ജില്ല=          കോഴിക്കോട്
| സ്കൂള്‍ കോഡ്=        47332
| സ്കൂൾ കോഡ്=        47332
| സ്ഥാപിതദിവസം=      01  
| സ്ഥാപിതദിവസം=      01  
| സ്ഥാപിതമാസം=        06  
| സ്ഥാപിതമാസം=        06  
| സ്ഥാപിതവര്‍ഷം=      1947  
| സ്ഥാപിതവർഷം=      1947  
| സ്കൂള്‍ വിലാസം=      തിരുവമ്പാടി (പോസ്റ്റ്),കോഴിക്കോട് ജില്ല
| സ്കൂൾ വിലാസം=      തിരുവമ്പാടി (പോസ്റ്റ്),കോഴിക്കോട് ജില്ല
| പിന്‍ കോഡ്=          673603
| പിൻ കോഡ്=          673603
| സ്കൂള്‍ ഫോണ്‍=        04952252535
| സ്കൂൾ ഫോൺ=        04952252535
| സ്കൂള്‍ ഇമെയില്‍=      hmshup@gmail.com  
| സ്കൂൾ ഇമെയിൽ=      hmshup@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=            മുക്കം
| ഉപ ജില്ല=            മുക്കം
| ഭരണ വിഭാഗം=        എയ്ഡഡ്
| ഭരണ വിഭാഗം=        എയ്ഡഡ്
| സ്കൂള്‍ വിഭാഗം=      പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം=      പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി,  
| പഠന വിഭാഗങ്ങൾ1= എൽ.പി,  
| പഠന വിഭാഗങ്ങള്‍2=  യു.പി   
| പഠന വിഭാഗങ്ങൾ2=  യു.പി   
| പഠന വിഭാഗങ്ങള്‍3=     
| പഠന വിഭാഗങ്ങൾ3=     
| മാദ്ധ്യമം=            മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം=            മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=  618  
| ആൺകുട്ടികളുടെ എണ്ണം=  618  
| പെൺകുട്ടികളുടെ എണ്ണം=  558  
| പെൺകുട്ടികളുടെ എണ്ണം=  558  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1176  
| വിദ്യാർത്ഥികളുടെ എണ്ണം= 1176  
| അദ്ധ്യാപകരുടെ എണ്ണം=  37
| അദ്ധ്യാപകരുടെ എണ്ണം=  37
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=    അഗസ്റ്റിന്‍ജോര്‍ജ്      
| പ്രധാന അദ്ധ്യാപകൻ=    അഗസ്റ്റിൻജോർജ്      
| പി.ടി.ഏ. പ്രസിഡണ്ട്=    സാബു പാറാങ്കല്‍  
| പി.ടി.ഏ. പ്രസിഡണ്ട്=    സാബു പാറാങ്കൽ  
| സ്കൂള്‍ ചിത്രം=        47332-2.jpg
| സ്കൂൾ ചിത്രം=        47332-2.jpg
}}
}}
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍. 1947 ല്‍ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകര്‍ന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം നേടി.
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി.
ദീര്‍ഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേര്‍ന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയര്‍ത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാന്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷന്‍, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍, ആകര്‍ഷകമായ സ്‌കൂള്‍ പരിസരം, കാര്‍ഷിക സംസ്‌കാര പോഷണം, പ്രതിഭകള്‍ക്കായി വീല്‍ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   
ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   


വരി 37: വരി 37:




പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ  തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ  തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗിൽബർട്ട് ഗോൺസാൽവസിന്റെ നേതൃത്വത്തിൽ പൂർവ്വപിതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 1947 സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തിൽ 24.4.1948 ൽ ഗവൺമെന്റിൽ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയിൽ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു.  
സർക്കാർ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാർത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അബ്രാഹം സാറിന്റെ കീഴിൽ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവർ സേവന നിരതരായി. കുടിയേറ്റം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിൻ എന്നിവരുടെ നേതൃത്വത്തിൽ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതൽ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചൻ തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളർച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു.  
തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നതോടെ താമരശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളില്‍ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോര്‍പ്പറേറ്റ് മാനേജര്‍മാരായ റവ.ഫാ. സി.ടി വര്‍ക്കി, റവ.ഫാ, മാത്യു എം. ചാലില്‍, റവ.ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടില്‍, റവ. ഫാ. മാത്യു മാവേലില്‍, റവ. ഡോ. ജോസഫ് കളരിക്കല്‍ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് സര്‍വ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റമാണ് താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്നത്.  
തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 താമരശ്ശേരി രൂപത നിലവിൽ വന്നതോടെ താമരശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോർപ്പറേറ്റ് മാനേജർമാരായ റവ.ഫാ. സി.ടി വർക്കി, റവ.ഫാ, മാത്യു എം. ചാലിൽ, റവ.ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടിൽ, റവ. ഫാ. മാത്യു മാവേലിൽ, റവ. ഡോ. ജോസഫ് കളരിക്കൽ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാർത്ഥ സേവനത്തിന് സർവ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാണ് താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്.  
സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂള്‍ കെട്ടിടം കഴിഞ്ഞ വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയില്‍ സ്വപ്നസാഫല്യമാണ് ഈ സൗധം.
സ്‌കൂൾ മാനേജർ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂൾ കെട്ടിടം കഴിഞ്ഞ വർഷത്തിൽ പണി പൂർത്തിയാക്കുവാൻ അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയിൽ സ്വപ്നസാഫല്യമാണ് ഈ സൗധം.
ഈ സ്‌കൂളിന്റെ പ്രാരംഭം മുതല്‍ ഇന്നേ വരെ 15 പ്രധാന അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.
ഈ സ്‌കൂളിന്റെ പ്രാരംഭം മുതൽ ഇന്നേ വരെ 15 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.


{| class="wikitable"
{| class="wikitable"
വരി 48: വരി 48:
| 1 || ശ്രീ. ടി.പി അബ്രഹാം || 17-5-1948 || 31-3-1949
| 1 || ശ്രീ. ടി.പി അബ്രഹാം || 17-5-1948 || 31-3-1949
|-
|-
| 2 || ശ്രീ. സി.ജെ ഫ്രാന്‍സിസ് || 01-04-1949 || 31-05-1951
| 2 || ശ്രീ. സി.ജെ ഫ്രാൻസിസ് || 01-04-1949 || 31-05-1951
|-
|-
| 3 || ശ്രീ. പി.പി ജോസഫ് || 01-06-1951 || 30-06-1952
| 3 || ശ്രീ. പി.പി ജോസഫ് || 01-06-1951 || 30-06-1952
വരി 54: വരി 54:
| 4 || ശ്രീ. ടി.ഡി ഇട്ട്യാനം || 01-07-1952 || 31-08-1952
| 4 || ശ്രീ. ടി.ഡി ഇട്ട്യാനം || 01-07-1952 || 31-08-1952
|-
|-
| 5 || ശ്രീ.എ.സി പോള്‍ || 01-09-1952|| 30-09-1953
| 5 || ശ്രീ.എ.സി പോൾ || 01-09-1952|| 30-09-1953
|-
|-
| 6 || ശ്രീ. എം.ജെ മൈക്കിള്‍ || 01-10-1953 || 31-01-1954
| 6 || ശ്രീ. എം.ജെ മൈക്കിൾ || 01-10-1953 || 31-01-1954
|-
|-
| 7 || ശ്രീ. സി.വി ചാക്കോ || 01-02-1954 || 31-03-1961
| 7 || ശ്രീ. സി.വി ചാക്കോ || 01-02-1954 || 31-03-1961
വരി 68: വരി 68:
| 10 || ശ്രീ. എം.വി ജോസഫ് || 01-12-1979 || 31-03-1989
| 10 || ശ്രീ. എം.വി ജോസഫ് || 01-12-1979 || 31-03-1989
|-
|-
| 11 || ശ്രീ. കെ.എം സെബാസ്റ്റ്യന്‍ || 01-04-1989 || 31-03-1992
| 11 || ശ്രീ. കെ.എം സെബാസ്റ്റ്യൻ || 01-04-1989 || 31-03-1992
|-
|-
| 12 || ശ്രീ. പി.ടി ദേവസ്യ || 01-04-1993 || 07-08-1996
| 12 || ശ്രീ. പി.ടി ദേവസ്യ || 01-04-1993 || 07-08-1996
വരി 74: വരി 74:
| 13 || ശ്രീ. സണ്ണി ടി.ജെ || 08-08-1996 || 31-03-2013
| 13 || ശ്രീ. സണ്ണി ടി.ജെ || 08-08-1996 || 31-03-2013
|-
|-
| 14 || ശ്രീ. സി.ജെ വര്‍ഗ്ഗീസ് || 01-04-2013 || 27-05-2014
| 14 || ശ്രീ. സി.ജെ വർഗ്ഗീസ് || 01-04-2013 || 27-05-2014
|-
|-
| 15 || ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് || 28-05-2014 ||       
| 15 || ശ്രീ. അഗസ്റ്റിൻ ജോർജ്ജ് || 28-05-2014 ||       
|-
|-
|}
|}
വരി 82: വരി 82:




മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകര്‍തൃ- വിദ്യാര്‍ത്ഥി ബന്ധം പൂര്‍വ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികള്‍ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷന്‍സ്' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...  
മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...  




വരി 94: വരി 94:


|-
|-
| 1 || '''അഗസ്റ്റിന്‍ ജോര്‍ജ്ജ്''' (ഹെഡ്മാസ്റ്റര്‍)
| 1 || '''അഗസ്റ്റിൻ ജോർജ്ജ്''' (ഹെഡ്മാസ്റ്റർ)
|-
|-
| 2 || തങ്കമ്മ തോമസ്
| 2 || തങ്കമ്മ തോമസ്
|-
|-
| 3 || ഷേര്‍ലി ജോസഫ്
| 3 || ഷേർലി ജോസഫ്
|-
|-
| 4 || സിസ്റ്റര്‍. ബിന്ദു ജോസഫ്
| 4 || സിസ്റ്റർ. ബിന്ദു ജോസഫ്
|-
|-
| 5 || ജെസ്സി പി.ജെ
| 5 || ജെസ്സി പി.ജെ
വരി 108: വരി 108:
| 7 || ആഗി തോമസ്
| 7 || ആഗി തോമസ്
|-
|-
| 8 || സിസ്റ്റര്‍. ഷൈനി മാത്യു
| 8 || സിസ്റ്റർ. ഷൈനി മാത്യു
|-
|-
| 9 ||  രാജി കെ.ആര്‍
| 9 ||  രാജി കെ.ആർ
|-
|-
| 10 || സോഫിയ തോമസ്
| 10 || സോഫിയ തോമസ്
|-
|-
| 11 || വിനോയ് കുര്യന്‍
| 11 || വിനോയ് കുര്യൻ
|-
|-
| 12 || ഡിറ്റി അഗസ്റ്റിന്‍
| 12 || ഡിറ്റി അഗസ്റ്റിൻ
|-
|-
| 13 || ജാന്‍സി വര്‍ഗ്ഗീസ്
| 13 || ജാൻസി വർഗ്ഗീസ്
|-
|-
| 14 || പി.ജെ ഫിലോമിന
| 14 || പി.ജെ ഫിലോമിന
|-
|-
| 15 || ലെയോണി മൈക്കിള്‍
| 15 || ലെയോണി മൈക്കിൾ
|-
|-
| 16 || സിസ്റ്റര്‍. മോളി കെ.എസ്
| 16 || സിസ്റ്റർ. മോളി കെ.എസ്
|-
|-
| 17 || റോയ് ജോസ്
| 17 || റോയ് ജോസ്
|-
|-
| 18 || ഷോളി ജോണ്‍ റ്റി.
| 18 || ഷോളി ജോൺ റ്റി.
|-
|-
| 19 || ജെസ്സി കെ.യു
| 19 || ജെസ്സി കെ.യു
വരി 138: വരി 138:
| 22 || റൂബി തോമസ്
| 22 || റൂബി തോമസ്
|-
|-
| 23 || സൗമ്യ സെബാസ്റ്റ്യന്‍
| 23 || സൗമ്യ സെബാസ്റ്റ്യൻ
|-
|-
| 24 || ജിബിന്‍ പോള്‍‌
| 24 || ജിബിൻ പോൾ‌
|-
|-
| 25 || ജോളി മാത്യു
| 25 || ജോളി മാത്യു
|-
|-
| 26 || ധന്യ ആന്‍റണി
| 26 || ധന്യ ആൻറണി
|-
|-
| 27 || മോളി വര്‍ഗ്ഗീസ്
| 27 || മോളി വർഗ്ഗീസ്
|-
|-
| 28 || ഷാഹിന എ.പി
| 28 || ഷാഹിന എ.പി
വരി 152: വരി 152:
| 29 || ദിലീപ് മാത്യൂസ്
| 29 || ദിലീപ് മാത്യൂസ്
|-
|-
| 30 || അബ്ദുള്‍‌ മജീദ്
| 30 || അബ്ദുൾ‌ മജീദ്
|-
|-
| 31 || അബ്ദുറബ്ബ് കെ.സി
| 31 || അബ്ദുറബ്ബ് കെ.സി
|-
|-
| 32 || അബ്ദുള്‍ റഷീദ്
| 32 || അബ്ദുൾ റഷീദ്
|-
|-
| 33 || റോജ കാപ്പന്‍
| 33 || റോജ കാപ്പൻ
|-
|-
| 34 || സോജി ജോസ് കെ.
| 34 || സോജി ജോസ് കെ.
വരി 166: വരി 166:
| 36 || ലിസ സാലസ്
| 36 || ലിസ സാലസ്
|-
|-
| 37 || ഷ്മിറ്റ് ബേബല്‍
| 37 || ഷ്മിറ്റ് ബേബൽ
|-
|-


വരി 187: വരി 187:
==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}
==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റര്‍ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡില്‍ തിരുവമ്പാടി ടൗണിന്‍റെ ഹൃദയഭാഗത്ത് സേക്രഡ് ഹാര്‍ട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  


( മുക്കത്തു നിന്ന് 5 കിലോ മീറ്റര്‍ അകലം)
( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം
 
<!--visbot  verified-chils->

07:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി.

തിരുവമ്പാടി (പോസ്റ്റ്),കോഴിക്കോട് ജില്ല
,
673603
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04952252535
ഇമെയിൽhmshup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻജോർജ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി. ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗിൽബർട്ട് ഗോൺസാൽവസിന്റെ നേതൃത്വത്തിൽ പൂർവ്വപിതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 1947 ൽ സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തിൽ 24.4.1948 ൽ ഗവൺമെന്റിൽ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയിൽ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. സർക്കാർ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാർത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അബ്രാഹം സാറിന്റെ കീഴിൽ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവർ സേവന നിരതരായി. കുടിയേറ്റം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിൻ എന്നിവരുടെ നേതൃത്വത്തിൽ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതൽ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചൻ തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളർച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ൽ താമരശ്ശേരി രൂപത നിലവിൽ വന്നതോടെ താമരശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോർപ്പറേറ്റ് മാനേജർമാരായ റവ.ഫാ. സി.ടി വർക്കി, റവ.ഫാ, മാത്യു എം. ചാലിൽ, റവ.ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടിൽ, റവ. ഫാ. മാത്യു മാവേലിൽ, റവ. ഡോ. ജോസഫ് കളരിക്കൽ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാർത്ഥ സേവനത്തിന് സർവ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാണ് താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂൾ മാനേജർ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂൾ കെട്ടിടം കഴിഞ്ഞ വർഷത്തിൽ പണി പൂർത്തിയാക്കുവാൻ അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയിൽ സ്വപ്നസാഫല്യമാണ് ഈ സൗധം. ഈ സ്‌കൂളിന്റെ പ്രാരംഭം മുതൽ ഇന്നേ വരെ 15 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.

1 ശ്രീ. ടി.പി അബ്രഹാം 17-5-1948 31-3-1949
2 ശ്രീ. സി.ജെ ഫ്രാൻസിസ് 01-04-1949 31-05-1951
3 ശ്രീ. പി.പി ജോസഫ് 01-06-1951 30-06-1952
4 ശ്രീ. ടി.ഡി ഇട്ട്യാനം 01-07-1952 31-08-1952
5 ശ്രീ.എ.സി പോൾ 01-09-1952 30-09-1953
6 ശ്രീ. എം.ജെ മൈക്കിൾ 01-10-1953 31-01-1954
7 ശ്രീ. സി.വി ചാക്കോ 01-02-1954 31-03-1961
8 ശ്രീ. വി.എം മത്തായി 01-04-1961 31-03-1979
9 ശ്രീ. എ.എസ് ഡൊമിനിക്ക് 01-04-1979 31-11-1979
01-04-1992 31-03-1993
10 ശ്രീ. എം.വി ജോസഫ് 01-12-1979 31-03-1989
11 ശ്രീ. കെ.എം സെബാസ്റ്റ്യൻ 01-04-1989 31-03-1992
12 ശ്രീ. പി.ടി ദേവസ്യ 01-04-1993 07-08-1996
13 ശ്രീ. സണ്ണി ടി.ജെ 08-08-1996 31-03-2013
14 ശ്രീ. സി.ജെ വർഗ്ഗീസ് 01-04-2013 27-05-2014
15 ശ്രീ. അഗസ്റ്റിൻ ജോർജ്ജ് 28-05-2014


മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 അഗസ്റ്റിൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
2 തങ്കമ്മ തോമസ്
3 ഷേർലി ജോസഫ്
4 സിസ്റ്റർ. ബിന്ദു ജോസഫ്
5 ജെസ്സി പി.ജെ
6 പ്രവീഷ് ജോസ്
7 ആഗി തോമസ്
8 സിസ്റ്റർ. ഷൈനി മാത്യു
9 രാജി കെ.ആർ
10 സോഫിയ തോമസ്
11 വിനോയ് കുര്യൻ
12 ഡിറ്റി അഗസ്റ്റിൻ
13 ജാൻസി വർഗ്ഗീസ്
14 പി.ജെ ഫിലോമിന
15 ലെയോണി മൈക്കിൾ
16 സിസ്റ്റർ. മോളി കെ.എസ്
17 റോയ് ജോസ്
18 ഷോളി ജോൺ റ്റി.
19 ജെസ്സി കെ.യു
20 റീന തോമസ്
21 ബീന റോസ് ഇ.ജെ
22 റൂബി തോമസ്
23 സൗമ്യ സെബാസ്റ്റ്യൻ
24 ജിബിൻ പോൾ‌
25 ജോളി മാത്യു
26 ധന്യ ആൻറണി
27 മോളി വർഗ്ഗീസ്
28 ഷാഹിന എ.പി
29 ദിലീപ് മാത്യൂസ്
30 അബ്ദുൾ‌ മജീദ്
31 അബ്ദുറബ്ബ് കെ.സി
32 അബ്ദുൾ റഷീദ്
33 റോജ കാപ്പൻ
34 സോജി ജോസ് കെ.
35 ജോമ മാത്യു
36 ലിസ സാലസ്
37 ഷ്മിറ്റ് ബേബൽ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

വീൽ ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

=സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം