"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38063 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|H.S.R.PERUNAD}}
{{prettyurl|H.S.R.PERUNAD}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി-പെരുനാട്
| സ്ഥലപ്പേര്= റാന്നി-പെരുനാട്
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
| റവന്യൂ ജില്ല=  പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38063
| സ്കൂൾ കോഡ്= 38063
| സ്ഥാപിതദിവസം= 09
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1931
| സ്ഥാപിതവർഷം= 1931
| സ്കൂള്‍ വിലാസം=  റാന്നി-പെരുനാട്‌ പി.ഒ, <br/>പത്തനംതിട്ട  
| സ്കൂൾ വിലാസം=  റാന്നി-പെരുനാട്‌ പി.ഒ, <br/>പത്തനംതിട്ട  
| പിന്‍ കോഡ്= 689711
| പിൻ കോഡ്= 689711
| സ്കൂള്‍ ഫോണ്‍= 04735 240212
| സ്കൂൾ ഫോൺ= 04735 240212
| സ്കൂള്‍ ഇമെയില്‍= highschoolrperunad@gmail.com  
| സ്കൂൾ ഇമെയിൽ= highschoolrperunad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://highschoolrperunad.org.in  
| സ്കൂൾ വെബ് സൈറ്റ്= http://highschoolrperunad.org.in  
| ഉപ ജില്ല=റാന്നി  
| ഉപ ജില്ല=റാന്നി  
| ഭരണം വിഭാഗം=അര്‍ദ്ധസര്‍ക്കാര്‍
| ഭരണം വിഭാഗം=അർദ്ധസർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=203  
| ആൺകുട്ടികളുടെ എണ്ണം=203  
| പെൺകുട്ടികളുടെ എണ്ണം=113
| പെൺകുട്ടികളുടെ എണ്ണം=113
| വിദ്യാര്‍ത്ഥികളുടെ എണ്ണം=316
| വിദ്യാർത്ഥികളുടെ എണ്ണം=316
| അദ്ധ്യാപകരുടെ എണ്ണം=21  
| അദ്ധ്യാപകരുടെ എണ്ണം=21  
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=എസ്.ലേഖ     
| പ്രധാന അദ്ധ്യാപകൻ=എസ്.ലേഖ     
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ
| പി.ടി.ഏ. പ്രസിഡണ്ട്= എം.സി. രാമചന്ദ്രന്‍നായര്‍
| പി.ടി.ഏ. പ്രസിഡണ്ട്= എം.സി. രാമചന്ദ്രൻനായർ
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം= Hsrp.JPG ‎|  
| സ്കൂൾ ചിത്രം= Hsrp.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിന്‍റ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാല്‍ അനുഗ്യഹീതമായ ഈ  പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂള്‍,റാന്നി-പെരുനാട്.'
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിൻറ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാൽ അനുഗ്യഹീതമായ ഈ  പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ,റാന്നി-പെരുനാട്.'


== ചരിത്രം ==
== ചരിത്രം ==
1931 ല്‍ ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.മലയോര മേഖലയില്‍ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
1931 ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.
വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]


* [[ഹൗസ് പ്രവര്‍ത്തനങ്ങള്‍]]
* [[ഹൗസ് പ്രവർത്തനങ്ങൾ]]
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
[[ശാസ്ത്രോല്‍സവം 2017]] : ''
[[ശാസ്ത്രോൽസവം 2017]] : ''


=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==
=='''സ്കൂൾ സംരക്ഷണ യജ്ഞം'''==
സ്കൂള്‍ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി രാവിലെ സ്കൂള്‍ അസംബ്ലി നടത്തി.ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുന്‍പില്‍ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവില്‍ സ്കൂളില്‍ പഠിച്ച ശിവപ്രസാദ്‌ എന്ന പൂര്‍വവിദ്യാര്‍ഥി പരിപാടിയില്‍ പങ്കെടുക്കാന്‍ മാവേലിക്കരയില്‍ നിന്നും എത്തിയത് ഞങ്ങള്‍ക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേര്‍ഡ്‌ അധ്യാപകനാണ്.
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ സ്കൂളിൽ പഠിച്ച ശിവപ്രസാദ്‌ എന്ന പൂർവവിദ്യാർഥി പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ്‌ അധ്യാപകനാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പരേതനായ കോയിക്കമണ്ണില്‍ കെ.ഏസ് '''വേലു പിള്ള  അവര്‍കള്‍'''  ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതല്‍ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.1997 മുതല്‍ 2005 വരെ കൊട്ടാരത്തില്‍ ജി.സോമനാഥപിള്ള ആയിരുന്നു മാനേജര്‍. 2005 മുതല്‍ '''ശ്രീ.ജി.നടരാജപിള്ള''' മാനേജര്‍ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി '''ശ്രീമതി.എസ്.ലേഖ''' സേവനം അനുഷ്ഠിച്ചു പോരുന്നു.
പരേതനായ കോയിക്കമണ്ണിൽ കെ.ഏസ് '''വേലു പിള്ള  അവർകൾ'''  ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ മുതൽ കൊട്ടാരത്തിൽ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതൽ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.1997 മുതൽ 2005 വരെ കൊട്ടാരത്തിൽ ജി.സോമനാഥപിള്ള ആയിരുന്നു മാനേജർ. 2005 മുതൽ '''ശ്രീ.ജി.നടരാജപിള്ള''' മാനേജർ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി '''ശ്രീമതി.എസ്.ലേഖ''' സേവനം അനുഷ്ഠിച്ചു പോരുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
[[സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍/ എച്ച്.എസ്. പെരുനാട്]] : '''
[[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : '''




'''ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിന്‍റ പ്രധാന അധ്യാപകനായിരിക്കെ 1998 ല്‍ ദേശീയ അധ്യാപക അവാര്‍ഡിനര്‍ഹനായി.'''
'''ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിൻറ പ്രധാന അധ്യാപകനായിരിക്കെ 1998 ദേശീയ അധ്യാപക അവാർഡിനർഹനായി.'''




[[പ്രമാണം:38063-20.jpg|thumb|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ് ]]
[[പ്രമാണം:38063-20.jpg|thumb|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ്]]


== അധ്യാപകര്‍ ==
== അധ്യാപകർ ==
[[സ്കൂളിന്റെ അധ്യാപകര്‍/ എച്ച്.എസ്. പെരുനാട്]] : '''
[[സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
വരി 104: വരി 104:
|ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
|ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
|-
|-
|ഡോ.കെ.പി.ശശിധരന്‍ പിള്ള
|ഡോ.കെ.പി.ശശിധരൻ പിള്ള
|
|
|-
|-
|എസ്.പെരുമാള്‍ പിള്ള
|എസ്.പെരുമാൾ പിള്ള
|പ്രൊഫസര്‍,എം.ജി.കോളേജ് തിരുവനന്തപുരം
|പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം
|-
|-
|സി.എസ്.ശശിധരന്‍ പിള്ള
|സി.എസ്.ശശിധരൻ പിള്ള
|എ.ഇ.ഒ,rtd
|എ.ഇ.ഒ,rtd
|-
|-
|പി.കെ.മോഹനന്‍
|പി.കെ.മോഹനൻ
|Ex.Captain,Army
|Ex.Captain,Army
|-
|-
|പി.എസ്.മോഹനന്‍
|പി.എസ്.മോഹനൻ
|Political Leader
|Political Leader
|-
|-
|സില്‍വന്‍ വര്‍ഗീസ്
|സിൽവൻ വർഗീസ്
|ഗള്‍ഫ്‌ ഫിനാന്‍സ്ഹൗസ്
|ഗൾഫ്‌ ഫിനാൻസ്ഹൗസ്
|-
|-
|ബീനാ സജി
|ബീനാ സജി
|പഞ്ചായത്ത് പ്രസിഡന്റ്
|പഞ്ചായത്ത് പ്രസിഡന്റ്
|-
|-
|മണിലാല്‍ ശബരിമല
|മണിലാൽ ശബരിമല
|ചിത്രകാരന്‍
|ചിത്രകാരൻ
|-
|-
</font color>
</font color>
വരി 135: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|-
|-


പത്തനംതിട്ടജില്ലയില്‍ പത്തനംതിട്ട പമ്പ റോഡില്‍ പെരുനാട് ജംഗ്ഷനില്‍ നിന്നും  
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും  
പെരുനാട് അത്തിക്കയം റോഡില്‍ 500 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു       
പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു       
|}
|}
|}
|}
{{#multimaps:9.3681519,76.8517912| zoom=15}}
{{#multimaps:9.3681519,76.8517912| zoom=15}}
<!--visbot  verified-chils->
"https://schoolwiki.in/ഹൈസ്ക്കൂൾ_റാന്നി_പെരുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്