"ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അമ്പലത്തുംഭാഗം|
| സ്ഥലപ്പേര്= അമ്പലത്തുംഭാഗം|
  |വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര|
  |വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര|
  |റവന്യൂ ജില്ല=  കൊല്ലം |സ്കൂള്‍ കോഡ്=39057| |സ്ഥാപിതദിവസം= 04| |സ്ഥാപിതമാസം=10|
  |റവന്യൂ ജില്ല=  കൊല്ലം |സ്കൂൾ കോഡ്=39057| |സ്ഥാപിതദിവസം= 04| |സ്ഥാപിതമാസം=10|
| സ്ഥാപിതവര്‍ഷം=1985| സ്കൂള്‍ വിലാസം= ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം
| സ്ഥാപിതവർഷം=1985| സ്കൂൾ വിലാസം= ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം
പി.ഒ, <br/>അമ്പലത്തുംഭാഗം
പി.ഒ, <br/>അമ്പലത്തുംഭാഗം
| പിന്‍ കോഡ്= 690520| സ്കൂള്‍ ഫോണ്‍= 04762820290| സ്കൂള്‍ ഇമെയില്‍= jjvhss@gmail.com  
| പിൻ കോഡ്= 690520| സ്കൂൾ ഫോൺ= 04762820290| സ്കൂൾ ഇമെയിൽ= jjvhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://| ഉപ ജില്ല=ശാസ്താംകോട്ട
| സ്കൂൾ വെബ് സൈറ്റ്= http://| ഉപ ജില്ല=ശാസ്താംകോട്ട
 
 
| ഭരണം വിഭാഗം=മാനേജ്മെന്‍റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| ഭരണം വിഭാഗം=മാനേജ്മെൻറ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  വിഎച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2=  വിഎച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 220| പെൺകുട്ടികളുടെ എണ്ണം= 190| വിദ്യാര്‍ത്ഥികളുടെ എണ്ണം= 410| അദ്ധ്യാപകരുടെ എണ്ണം= 41| പ്രിന്‍സിപ്പല്‍=  ജയശ്രീ .എ
| ആൺകുട്ടികളുടെ എണ്ണം= 220| പെൺകുട്ടികളുടെ എണ്ണം= 190| വിദ്യാർത്ഥികളുടെ എണ്ണം= 410| അദ്ധ്യാപകരുടെ എണ്ണം= 41| പ്രിൻസിപ്പൽ=  ജയശ്രീ .എ
| പ്രധാന അദ്ധ്യാപകന്‍=  ജയശ്രീ .എ
| പ്രധാന അദ്ധ്യാപകൻ=  ജയശ്രീ .എ
   
   
| പി.ടി.ഏ. പ്രസിഡണ്ട്=  ജയപ്രഭ|  
| പി.ടി.ഏ. പ്രസിഡണ്ട്=  ജയപ്രഭ|  
| സ്കൂള്‍ ചിത്രം= jaya.jpg| | ഗ്രേഡ്=5
| സ്കൂൾ ചിത്രം= jaya.jpg| | ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് 'DSCO3276.JPG' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് 'DSCO3276.JPG' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍ പോരുവഴിപഞ്ചായത്തില്‍ അമ്പലത്തുംഭാഗത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴിപഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.


ചരിത്രം  -->1985 മെയില്‍ ഒരു  മലയാളം സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ല്‍ വിദ്യാലയത്തിലെ വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ചരിത്രം  -->1985 മെയിൽ ഒരു  മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍ :മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണല്‍ ‍ഹയര്‍സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.








പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ -->
പാഠ്യേതര പ്രവർത്തനങ്ങൾ -->
   *  സ്കൗട്ട് & ഗൈഡ്സ്.
   *  സ്കൗട്ട് & ഗൈഡ്സ്.
   *  എന്‍.സി.സി.
   *  എൻ.സി.സി.
   *  ക്ലാസ് മാഗസിന്‍.
   *  ക്ലാസ് മാഗസിൻ.
   *  വിദ്യാരംഗം കലാ സാഹിത്യ വേദി.
   *  വിദ്യാരംഗം കലാ സാഹിത്യ വേദി.
   *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
   *  ക്ലബ്ബ് പ്രവർത്തനങ്ങൾ
                      
                      


മാനേജ്മെന്റ് -->ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. പി.എസ്.ഗോപിനാഥന്‍ നായര്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മക്കള്‍ ആ പദവി ഏറ്റെടുത്തു.  
മാനേജ്മെന്റ് -->ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു.  
മുന്‍ സാരഥികള്‍ :
മുൻ സാരഥികൾ :


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ -->  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -->  
   'രാമചന്ദ്രന്‍ പിള്ള  
   'രാമചന്ദ്രൻ പിള്ള  
     വിജയരാഘവന്‍ പിള്ള .എം'
     വിജയരാഘവൻ പിള്ള .എം'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍:അശ്വതി .വി .എം(14th rank in sslc)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അശ്വതി .വി .എം(14th rank in sslc)


വഴികാട്ടി==
വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വരി 59: വരി 59:
|}
|}
|
|
<!--visbot  verified-chils->

05:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം
വിലാസം
അമ്പലത്തുംഭാഗം

ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം പി.ഒ,
അമ്പലത്തുംഭാഗം
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം04 - 10 - 1985
വിവരങ്ങൾ
ഫോൺ04762820290
ഇമെയിൽjjvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ .എ
പ്രധാന അദ്ധ്യാപകൻജയശ്രീ .എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴിപഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.

ചരിത്രം -->1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ -->

  *  സ്കൗട്ട് & ഗൈഡ്സ്.
  *  എൻ.സി.സി.
  *  ക്ലാസ് മാഗസിൻ.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ
                   

മാനേജ്മെന്റ് -->ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു. മുൻ സാരഥികൾ :

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -->

 'രാമചന്ദ്രൻ പിള്ള 
   വിജയരാഘവൻ പിള്ള .എം'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അശ്വതി .വി .എം(14th rank in sslc)

വഴികാട്ടി==