18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കാസർഗോഡ് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാസർഗോഡ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 11002 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1918 | ||
| | | സ്കൂൾ വിലാസം= കാസർഗോഡ് പി.ഒ, <br/>കാസർഗോഡ് | ||
| | | പിൻ കോഡ്= 671121 | ||
| | | സ്കൂൾ ഫോൺ= 04994221626 | ||
| | | സ്കൂൾ ഇമെയിൽ= 11002ghsskgd@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 11002ghsskasargod.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= കാസർഗോഡ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലിഷ്, കന്നഡ | | മാദ്ധ്യമം= മലയാളം , ഇംഗ്ലിഷ്, കന്നഡ | ||
| ആൺകുട്ടികളുടെ എണ്ണം= 537 | | ആൺകുട്ടികളുടെ എണ്ണം= 537 | ||
| പെൺകുട്ടികളുടെ എണ്ണം= 365 | | പെൺകുട്ടികളുടെ എണ്ണം= 365 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 902 | ||
| അദ്ധ്യാപകരുടെ എണ്ണം= 43 | | അദ്ധ്യാപകരുടെ എണ്ണം= 43 | ||
| | | പ്രിൻസിപ്പൽ= ശ്രീ.ഡൊമിനിക് അഗസ്ററിൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീ. ചന്ദ്രശേഖര പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.അബ്ബാസ് ബീഗം | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.അബ്ബാസ് ബീഗം | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 11002.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള | ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ. | ||
==ചരിത്രം == | ==ചരിത്രം == | ||
ദക്ഷിണ കാനറാ ജില്ലാ | ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4.75 | 4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് | കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | * [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * എൻ.സി.സി. | ||
* റോഡ് സേഫ് റ്റി ക്ലബ്ബ് | * റോഡ് സേഫ് റ്റി ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[11002-എസ് പി സി|എസ് പി സി]] | * [[11002-എസ് പി സി|എസ് പി സി]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 65: | വരി 65: | ||
| കെ. ഇന്ദിര || 1/10/1983 - 20/11/1991 | | കെ. ഇന്ദിര || 1/10/1983 - 20/11/1991 | ||
|- | |- | ||
| എം. | | എം.കുഞ്ഞിരാമൻ നമ്പ്യാർ || 20/11/1991 - 31/3/1995 | ||
|- | |- | ||
| ബി. | | ബി.രാഘവൻ || 01/06/1991 - 31/03/1995 | ||
|- | |- | ||
| ബി.രവീന്ദ്ര || 11/08/1995 - 31/03/2000 | | ബി.രവീന്ദ്ര || 11/08/1995 - 31/03/2000 | ||
വരി 87: | വരി 87: | ||
| അനിതാഭായി എം. ബി || 06/08/2010 - 31/05/2016 | | അനിതാഭായി എം. ബി || 06/08/2010 - 31/05/2016 | ||
|} | |} | ||
== നിലവിലുള്ള | == നിലവിലുള്ള അധ്യാപകർ == | ||
[[ | [[ഹൈസ്കൂൾ വിഭാഗം]] | ||
[[ യു പി വിഭാഗം ]] | [[യു പി വിഭാഗം]] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 100: | വരി 100: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * കാസർഗോഡ് റെയില് വേ സ്റ്റേഷ്നില് നിന്നും 1 കി.മി. അകലം | ||
* KSRTC ബസ് സ്റ്റാഡില് നിന്നും ഏകദേശം 1/2 കി.മി. അകലം | * KSRTC ബസ് സ്റ്റാഡില് നിന്നും ഏകദേശം 1/2 കി.മി. അകലം | ||
വരി 111: | വരി 111: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |