"ജി.എച്ച്.എസ്സ്.തോലന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 3: | വരി 3: | ||
ജി എച്ച് എസ്സ് എസ്സ് | ജി എച്ച് എസ്സ് എസ്സ് തോലനൂർ | ||
| വരി 9: | വരി 9: | ||
{| class="wikitable" | {| class="wikitable" | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=tholanur | | സ്ഥലപ്പേര്=tholanur | ||
| വിദ്യാഭ്യാസ ജില്ല=Palakkad | | വിദ്യാഭ്യാസ ജില്ല=Palakkad | ||
| റവന്യൂ ജില്ല=Palakkad | | റവന്യൂ ജില്ല=Palakkad | ||
| | | സ്കൂൾ കോഡ്=21015 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1903 | ||
| | | സ്കൂൾ വിലാസം= Tholanur P.O, | ||
| | | പിൻ കോഡ്= 678722 | ||
| | | സ്കൂൾ ഫോൺ= 04922287925 r | ||
| | | സ്കൂൾ ഇമെയിൽ= ghstholanur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= Kuzhalmannam | | ഉപ ജില്ല= Kuzhalmannam | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ ,എൽ.പി ,യൂ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1300 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | സ്കൂൾ ചിത്രം=thol21015.jpg | ||
| | | പ്രിൻസിപ്പൽ=ശ്രീ മധുസുധൻ [[ചിത്രം:madu222.jpg|thumb|350px|right]] | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശാന്തി.വി.പി [[ചിത്രം:im15.jpeg|thumb|350px|left]] | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഗണേശൻ [[ചിത്രം:gan2.jpg|thumb|300px|right]] | ||
|ഗ്രേഡ്=1 | | |ഗ്രേഡ്=1 | | ||
==ചരിത്രം== | ==ചരിത്രം== | ||
| വരി 58: | വരി 58: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
HS | HS വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകൾ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണൽ തരുന്ന മരങ്ങൾ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
ക്ലബ്ബ് | ക്ലബ്ബ് പ്രവർത്തനങ്ങൾ.
| വരി 82: | വരി 82: | ||
== | == ഗവർമെന്റ്== | ||
പാലക്കാട് ജില്ലാപഞ്ചാത്ത് | പാലക്കാട് ജില്ലാപഞ്ചാത്ത് മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഗവ.വിദ്യാലയം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
= പ്രശസ്തരായ | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
2017-2018 ലെ | 2017-2018 ലെ പ്രവർത്തനങ്ങൾ | ||
പ്രവേശനോൽസവം :2017-18
ഈ | ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.[[ചിത്രം:pra21015.jpg|thumb|350px|left]]അന് നു നടന്ന assembly യിൽ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാർഡ് മെമ്പർ,അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി,LP കുട്ടിക | ||
ൾക്ക ലഡു വിതരണം നടത്തി SSLC,PLUS 2, എന്നീ ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കും,LSS നേടിയ കുട്ടികൾക്കും സമ്മാന വിതരണം നടത്തി | |||
LSS | LSS സ്കോളർഷിപ്പ് നേടിയവർ | ||
| വരി 114: | വരി 118: | ||
[[ചിത്രം:poster21015.jpeg|thumb|300px|left | [[ചിത്രം:poster21015.jpeg|thumb|300px|left]] [[ചിത്രം:pledge15.jpeg|thumb|300px|center]] [[ചിത്രം:plant15.jpeg|thumb|300px|left]] | ||
[[ചിത്രം:pana15.jpeg|thumb|300px|center | [[ചിത്രം:pana15.jpeg|thumb|300px|center]] [[ചിത്രം:mazha15.jpeg|thumb|സംസ്ഥാന 300px|right]] | ||
പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് | പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബർ,,PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവർ ദിവസത്തിൻ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. | ||
കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു | കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു | ||
| വരി 129: | വരി 133: | ||
പ്രീപ്രൈമറി,, | പ്രീപ്രൈമറി,,എൽ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകർതൃയോഗങ്ങൾ ജൂൺ മാസത്തിൽ കൂടി.[[ചിത്രം:pre15.jpg|thumb|300px|left]] [[ചിത്രം:pre16.jpg|thumb|300 | ||
px|right|]] [[ചിത്രം:10pta.jpeg|thumb|300px|center | px|right|]] [[ചിത്രം:10pta.jpeg|thumb|300px|center]] [[ചിത്രം:lp.jpg|thumb|300px|left]] [[ചിത്രം:jraj.jpg|thumb|300px|center]] | ||
| വരി 141: | വരി 145: | ||
S S A യുടെ | S S A യുടെ നേതൃത്വത്തിൽ ട്രിനിറ്റി ഹോസ്പിറ്റൽ ജീവനക്കാർ എല്ലാ കുട്ടികൾക്കും സൗജന്യമായി കണ്ണു പരിശോധന നടത്തി ,കാഴ്ചക്ക് പ്രശ്നമുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകി | ||
കെട്ടിട ശിലാ സ്ഥാപനം, പുസ്തക പ്രകാശനം ( |  കെട്ടിട ശിലാ സ്ഥാപനം, പുസ്തക പ്രകാശനം (ജൂൺ 19)
സ്കൂൾ അങ്കണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ,ബാല സാഹിത്യ | സ്കൂൾ അങ്കണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ വായനാവാരം ഉത്ഘാടനം,പുസ്തക പ്രകാശനം എന്നിവ ബഹുമാനപെട്ട മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിച്ചു . | ||
ബാല സാഹിത്യ | ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ പള്ളിയറ ശ്രീധരൻ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട് സംസ്ഥാന -ജില്ലാ നേതാക്കൾ,പഞ്ചായത്ത് അംഗങ്ങൽ,പി[[ചിത്രം:awarddd1.jpg|thumb|550px|left]] ടി എ അംഗങ്ങൾ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു | ||
[[ചിത്രം:minister1.jpg|thumb|400px|left | [[ചിത്രം:minister1.jpg|thumb|400px|left]],[[ചിത്രം:sreedaran.jpg|thumb|400px|right]] | ||
വായനാ | വായനാ ദിനാഘോഷങ്ങൾ(ജൂൺ 19) | ||
| വരി 167: | വരി 179: | ||
വായനാദിനത്തോടനുബന്ധിച്ച് | വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,,ക്വിസ്സ് മത്സരം,,വായനാ മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി | ||
[[ചിത്രം:board.jpg|thumb|400px|left | [[ചിത്രം:board.jpg|thumb|400px|left]] | ||
[[ചിത്രം:bookshow.jpeg|thumb|400px|center | [[ചിത്രം:bookshow.jpeg|thumb|400px|center]] | ||
മത്സരവിജയികൾ | |||
[[ചിത്രം:qu1.jpg|thumb|400px|left | [[ചിത്രം:qu1.jpg|thumb|400px|left]] [[ചിത്രം:qu2.jpg|thumb|400px|center]] [[ചിത്രം:qu3.jpg|thumb|400px|center]][[ചിത്രം:vayanaquiz.jpeg|thumb|400px|right]][[ചിത്രം:lpvayana.jpg|thumb|400px|left]] | ||
| വരി 186: | വരി 200: | ||
സ്കുളിലെ ഹിന്ദി അധ്യാപികയായ ശ്രീ പ്രീത | സ്കുളിലെ ഹിന്ദി അധ്യാപികയായ ശ്രീ പ്രീത ടീച്ചർക്ക് ഡോക്ട്രേറ്റ് നലകിയ പുസ്തകത്തിന്റെ പ്രകാശനം HM ശ്രീമതി വി പി ശാന്തി നിർവഹിചു | ||
[[ചിത്രം:phd.jpg|thumb|400px|center | [[ചിത്രം:phd.jpg|thumb|400px|center]] | ||
| വരി 197: | വരി 211: | ||
ശുചിത്വ വാരത്തോടനുബന്ധിച്ച് | ശുചിത്വ വാരത്തോടനുബന്ധിച്ച് കുട്ടികൾ സ്കുുൾ പരിസരം വൃത്തിയാക്കി | ||
[[ചിത്രം:cleaning1.jpg|thumb|400px|left | [[ചിത്രം:cleaning1.jpg|thumb|400px|left]] [[ചിത്രം:cleaning2.jpg|thumb|400px|right]] | ||
ബഷീർ ദിനം(ജൂലൈ 5)
ബഷീർ ദിനത്തിൽ അസംബ്ളിയിൽ കുറിപ്പു വായന ,ചിത്ര പ്രദർശനം എന്നിവ നടത്തി | |||
[[ചിത്രം:basheer15.jpg|thumb|400px|left | [[ചിത്രം:basheer15.jpg|thumb|400px|left]] [[ചിത്രം:basheer20.jpg|thumb|400px|center]] | ||
ക്യാഷ് | ക്യാഷ് അവാർഡ് വിതരണം ചെയ്തു
[[ചിത്രം:prize1.jpg|thumb|500px|left | [[ചിത്രം:prize1.jpg|thumb|500px|left]] [[ചിത്രം:prize2.jpg|thumb|500px|right]] | ||
സൗജന്യ യണിഫോം വിതരണം (10/07/2017)
| സൗജന്യ യണിഫോം വിതരണം (10/07/2017)
| വരി 229: | വരി 249: | ||
ഈ | ഈ വർഷത്തെ സൗജന്യ യൂണിഫോം വിതരണം ,വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു | ||
[[ചിത്രം:uniform.jpg|thumb|500px|left | [[ചിത്രം:uniform.jpg|thumb|500px|left]] [[ചിത്രം:uniform2.jpg|thumb|500px|right]] | ||
ബാസ്ക്കറ്റ് | ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാർ (ജൂലൈ 10)
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോൾ ടീം അംഗങ്ങൾക്കുള്ള ട്രോഫി വിതരണം വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി | |||
[[ചിത്രം:cup15.jpeg|thumb|700px|center | [[ചിത്രം:cup15.jpeg|thumb|700px|center]] | ||
| വരി 251: | വരി 271: | ||
മലയാള മനോരമ പത്രത്തിന്റെ വിതരണം,സ്കുളിലേക്ക് പത്ത് പത്രം | മലയാള മനോരമ പത്രത്തിന്റെ വിതരണം,സ്കുളിലേക്ക് പത്ത് പത്രം സ്പോൺസർ ചെയ്ത ശ്രീ ശിവൻ വെളിച്ചപ്പാട് നിർവഹിച്ചു | ||
[[ചിത്രം:paper2.jpg|thumb|500px|center | [[ചിത്രം:paper2.jpg|thumb|500px|center]] | ||
| വരി 262: | വരി 282: | ||
സ്കുളിലെ ക്ളബുകളുടെ ഉത്ഘാടനം പാലക്കാട് ജില്ല എൈ റ്റി | സ്കുളിലെ ക്ളബുകളുടെ ഉത്ഘാടനം പാലക്കാട് ജില്ല എൈ റ്റി കോർഡിനേറ്റർ ശ്രീ വി പി ശശികുമാർ നിർവഹിച്ചു,ഏഴാം ക്ളാസ്സിലെ ഇംഗ്ളീഷ് ക്ളബ് അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും | ||
ശ്രേയഷ് എന്ന | ശ്രേയഷ് എന്ന വിദ്യാർഥിയുടെ മലയാള കവിതയും ഉണ്ടായിരുന്നു | ||
[[ചിത്രം:cl1.jpg|thumb|400px|left | [[ചിത്രം:cl1.jpg|thumb|400px|left]][[ചിത്രം:cl2.jpg|thumb|400px|right]][[ചിത്രം:cl3.jpg|thumb|200px|center]] | ||
കർക്കിടകം ഒന്ന് | |||
| വരി 276: | വരി 296: | ||
കർക്കിടകം ഒന്നിന് സ്കുളിൽ ചേർന്ന അസംബ്ലിയിൽ ചരിത്ര അധ്യാപകനായ ശ്രീ വാസുദേവൻ സാറുടെ നേതൃത്വത്തിൽ കുട്ടികൾ | |||
ആധുനികമലയാളഭാഷയുടെ പിതാവായ എഴുത്തച്ചനെയും അദ്ദേഹം രചിച്ച രാമായണഗ്രന്ഥം തരുന്ന സന്ദേശത്തേയും സ്മരിച്ചു | ആധുനികമലയാളഭാഷയുടെ പിതാവായ എഴുത്തച്ചനെയും അദ്ദേഹം രചിച്ച രാമായണഗ്രന്ഥം തരുന്ന സന്ദേശത്തേയും സ്മരിച്ചു | ||
[[ചിത്രം:ram16.jpg|thumb|400px|left | [[ചിത്രം:ram16.jpg|thumb|400px|left]] [[ചിത്രം:ram15.jpg|thumb|400px|center]] | ||
ബാസ്ക്കറ്റ് | ബാസ്ക്കറ്റ് ബോൾ പരിശീലനം
ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു | |||
[[ചിത്രം:sp1.jpg|thumb|500px|left | [[ചിത്രം:sp1.jpg|thumb|500px|left]] [[ചിത്രം:sp2.jpg|thumb|500px|center]]
| വരി 299: | വരി 319: | ||
ഉച്ച ഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി | ഉച്ച ഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ ബിരിയാണി,മാസത്തിൽ ഒരു തവണ പായസം എന്നിവ നല്കുന്നു | ||
[[ചിത്രം:biri3.jpg|thumb|500px|left | [[ചിത്രം:biri3.jpg|thumb|500px|left]][[ചിത്രം:biri2.jpg|thumb|500px|center]] | ||
ചാൻന്ദ്രദിനം
ചാൻന്ദ്രദിനത്തിന് പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്തികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ,സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു.അന്നേ ദിവസം വീഡിയോ പ്രദർശനം,പോസ്ടർ നിർമ്മാണം ,എന്നിവ നടത്തി | |||
[[ചിത്രം:cha1.resized.jpg|thumb|500px|left | [[ചിത്രം:cha1.resized.jpg|thumb|500px|left]] [[ചിത്രം:cha2.resized.jpg|thumb|500px|right]][[ചിത്രം:cha3.resized.jpg|thumb|500px|left]][[ചിത്രം:cha4.resized.jpg|thumb|300px|right]] | ||
കലാം അനുസ്മരണം(27 July 2017)
| കലാം അനുസ്മരണം(27 July 2017)
| വരി 320: | വരി 346: | ||
ജൂലൈ 27നുള്ള | ജൂലൈ 27നുള്ള അസംബ്ലിയിൽ സോഷ്യൽ അധ്യാപകനായ ശ്രീ വാസുദേവൻ സാർ ശ്രീ എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിച്ചു.പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്നും , പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും , ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ് , വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്നും അഭിപ്രായപ്പെട്ടു [[ചിത്രം:kalam15.jpg|thumb|500px|left]][[ചിത്രം:kalam20.jpg|thumb|500px|center]] | ||
കരകൗശല | കരകൗശല നിർമ്മാണം
ഹയ്യർ സെക്കന്ററി വിഭാഗം നടത്തിയ കരകൗശല നിർമാണ മത്സരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ഉത്പ്പന്നങ്ങൾ നിർമ്മിച്ച് സമ്മാനം കരസ്ഥമാക്കിയ മിടുക്കികൾ | |||
[[ചിത്രം:kara.jpg|thumb|500px|center | [[ചിത്രം:kara.jpg|thumb|500px|center]]
| വരി 341: | വരി 369: | ||
ഈ | ഈ വർഷത്തെ പി ടി എ ജനറൽ ബോടി മീറ്റിംങ് 3/8/2017 ന് നടത്തി.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെബർമാർ, എന്നിവർ പങ്കെടുത്ത പരിപാടിയിൽ വരവു ചെലവ് കണക്ക്,പ്രവർത്തന റിപ്പോർട്ടിന്റെ സ്ലൈഡ് അവതരണം,ചർച്ച,തെരഞെടുപ്പ് എന്നിവ ഉണ്ടായി | ||
[[ചിത്രം:ptam1.jpg|thumb|500px|left | [[ചിത്രം:ptam1.jpg|thumb|500px|left]] [[ചിത്രം:ptam2.jpg|thumb|500px|center]] [[ചിത്രം:ptam3.jpg|thumb|500px|right]] | ||
| വരി 357: | വരി 385: | ||
ഇനിയൊരു | ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയിൽ സ്കൂളിലെ 7,8,9,+1 എന്നീ ക്ളാസ്സിലെ കുട്ടികൾ പങ്കെടുത്തു. ,സ്കൂൾ ഹെഡ്മിസ്ട്രസ്സ്,അധ്യാപകർ, എന്നിവർ റാലിയെ അനുഗമിച്ചു.[[ചിത്രം:hiro3.jpeg|thumb|500px|right]] ആഗസ്റ്റ് 9 നുള്ള അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സാർ ആലപിച്ച ഗാനം കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക | ||
[[ചിത്രം:hiro2.jpeg|thumb|500px|left | [[ചിത്രം:hiro2.jpeg|thumb|500px|left]] [[ചിത്രം:hiro1.jpeg|thumb|500px|center]]
| വരി 368: | വരി 396: | ||
ഒരു കുട്ടീക്ക് അഞ്ചു | ഒരു കുട്ടീക്ക് അഞ്ചു കോഴികുഞ്ഞുങ്ങൾ എന്ന കണക്കിൽ 50 കുട്ടികൾക്ക് കുത്തന്നൂർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ[[ചിത്രം:hen3.jpg|thumb|500px|right]] വകയായുള്ള കോഴിവിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജമീല ബീഗം നിർവഹിച്ചു | ||
| വരി 378: | വരി 406: | ||
വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബും | വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബും ചേർന്നു നടത്തിയ "അഭിനയസങ്കേതവും വിദ്യാഭ്യാസവും" എന്ന പരിപാടി കുട്ടികൾക്ക് വളരെയേറെ ഗുണമുള്ളതായിരുന്നു.[[ചിത്രം:kath2.jpg|thumb|500px|right]]പരിപാടി അവതരിപ്പിച്ച ശ്രീ അപ്പുക്കുട്ടൻ മാസ്റ്റർക്ക് നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിനും ,കുട്ടികൾക്ക് അഭിനയസങ്കേതവും വിദ്യാഭ്യാസവും എന്ന വിഷയം മനസ്സിലാക്കികൊടുക്കുവാനും സാധിച്ചു | ||
[[ചിത്രം:kath1.jpg|thumb|400px|left | [[ചിത്രം:kath1.jpg|thumb|400px|left]][[ചിത്രം:kath3.jpg|thumb|500px|center]] | ||
| വരി 389: | വരി 417: | ||
ഈ | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. [[ചിത്രം:th1.jpg|thumb|400px|left]] വാർഡ് മെബർമാർ,,HM ,PTA PRESIDENT [[ചിത്രം:flll.jpg|thumb|500px|right]]എന്നിവർ ചേർന്ന് പതാക ഉയർത്തി .വിദ്യാർഥികളുടെ വിവിധ കലാപരിപാടികളായ ഫ്ളാഗ് നിർമ്മാണം, ഫോട്ടോ പ്രദർശനം[[ചിത്രം:th3.jpg|thumb|400px|right]],പ്രസംഗം,ദേശഭക്തിഗാനം എന്നിവ ഉണ്ടായി. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. | ||
[[ചിത്രം:th6.jpg|thumb|500px|left | [[ചിത്രം:th6.jpg|thumb|500px|left]] [[ചിത്രം:th4.jpg|thumb|500px|left]][[ചിത്രം:th5.jpg|thumb|400px|center]] | ||
ക്യാഷ് | ക്യാഷ് അവാർഡ് വിതരണം
[[ചിത്രം:awarddd2.jpg|thumb|500px|right |  [[ചിത്രം:awarddd2.jpg|thumb|500px|right]][[ചിത്രം:awarddd1.jpg|thumb|500px|center]] | ||
തോലന്നൂർ കിഴക്കെ കോലത്തെ വീട്ടിൽ ശ്രീ എം സുകുമാരൻ നായർ,ശ്രീമതി സുശീലാമ്മ (late) എന്നിവർ SSLC,PLUS 2, ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കു് നൽകിവരുന്ന | |||
ക്യാഷ് | ക്യാഷ് അവാർഡ് വിതരണം സ്കൂൾ പ്രിൻസിപ്പൾ ശ്രീ മധുസുധൻ സർ ആഗസ്സ്റ്റ് 15 ന് നിർവഹിച്ചു | ||
| വരി 412: | വരി 444: | ||
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം.
ഏതൊരു നാടിന്റെയും ജൈവ സംസ്കൃതിയുടെ ആദി പ്രരൂപങ്ങളായ | ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം.
ഏതൊരു നാടിന്റെയും ജൈവ സംസ്കൃതിയുടെ ആദി പ്രരൂപങ്ങളായ നാട്ടറിവുകൾ ഇന്ന് ഓർമ്മിക്കപ്പെടുന്നു.ഞങ്ങളുടെ സ്കുളിൽ ഈ സുദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാം നാടനായിരുന്നു. | ||
നാടൻ വസ്തുക്കളുടെ പ്രദർശനം,നാടൻ രീതികളുടെ പോസ്റ്റർ പ്രദർശനം,നാടൻ പാട്ട്..........
| ചിത്രപ്രദർനം[[ചിത്രം:nadanr2.jpg|thumb|450px|center]] [[ചിത്രം:nadanr3.jpg|thumb|450px|left]] | ||
[[ചിത്രം:nadanr4.jpg|thumb|450px|left | [[ചിത്രം:nadanr4.jpg|thumb|450px|left]] [[ചിത്രം:nadanr5.jpg|thumb|450px|center]] [[ചിത്രം:nadanr6.jpg|thumb|450px|right]][[ചിത്രം:nadanr7.jpg|thumb|450px|left]][[ചിത്രം:nadanr8.jpg|thumb|450px|right]] | ||
[[ചിത്രം:nadanr9.jpg|thumb|550px|center | [[ചിത്രം:nadanr9.jpg|thumb|550px|center]] നാടൻ പാട്ട് ശ്രീ ശേഖരീപുരം മാധവൻ | ||
| വരി 428: | വരി 460: | ||
പൂക്കളം, | പൂക്കളം,ഒാണപ്പാട്ടുകൾ,കുട്ടികളുടെ മ്യൂസിക്കൽ ചെയർ മത്സരം,ഒാണസദ്യ എന്നിവയോടെ ഈ വർഷത്തെ ഒാണാഘോഷം ഗംഭീരമായി ആഘോഷിച്ചു[[ചിത്രം:poookalam.jpeg|thumb|550px|left]] | ||
[[ചിത്രം:lppattu.jpeg|thumb|350px|center | [[ചിത്രം:lppattu.jpeg|thumb|350px|center]][[ചിത്രം:osadhya.jpeg|thumb|550px|left]] | ||
| വരി 437: | വരി 471: | ||
[[ചിത്രം:ku21015.jpeg|thumb|500px|right | [[ചിത്രം:ku21015.jpeg|thumb|500px|right]] | ||
ഐ ടി അറ്റ് | ഐ ടി അറ്റ് സ്കൂൾ നടത്തുന്ന കുട്ടിക്കൂട്ടം പരിപാടി സെപ്ടംബർ എട്ട്,ഒൻപത് തിയ്യതികളിൽ നമ്മുടെ സ്കൂളിൽ നടത്തി.ഷിജു സാറും,സുജ ടീച്ചറും കൂടി നടത്തിയ അനിമേഷൻ ക്ളാസ്സിൽ കോട്ടായി,കുഴൽമന്തം,മാത്തൂർ,കുത്തനൂർ,എന്നീ സ്കുളിലെ കുട്ടികളും പങ്കെടുത്തു. | ||
[[ചിത്രം:k21015.jpeg|thumb|500px|left | [[ചിത്രം:k21015.jpeg|thumb|500px|left]] | ||
ഹിന്ദി ദിനം(14/09/2017)(ഹിന്ദി വാരാഘോഷ | ഹിന്ദി ദിനം(14/09/2017)(ഹിന്ദി വാരാഘോഷ പരിപാടികൾ)
| വരി 449: | വരി 485: | ||
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു
[[ചിത്രം:hinp1.jpg|thumb|350px|left | ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു
[[ചിത്രം:hinp1.jpg|thumb|350px|left]][[ചിത്രം:hinp2.jpg|thumb|350px|center]][[ചിത്രം:hinp3.jpg|thumb|350px|right]]sep 14 പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ[[ചിത്രം:hinp6.png|thumb|350px|right]],സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു,ഹിന്ദി അധ്യാപകരായ സുജാത ടീച്ചർ,പ്രീത ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. | ||
[[ചിത്രം:hin4.jpg|thumb|350px|left | [[ചിത്രം:hin4.jpg|thumb|350px|left]][[ചിത്രം:hinp5.jpg|thumb|350px|center]] | ||
ഒാസോൺ ദിനം (സെപ്റ്റബർ 16)
| വരി 459: | വരി 495: | ||
ഈ | ഈ വർഷത്തെ[[ചിത്രം:o4.jpg|thumb|450px|right]] ഒാസോൺ ദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.[[ചിത്രം:o22.jpg|thumb|450px|left]] | ||
[[ചിത്രം:hvisit1.jpg|thumb|400px|center | [[ചിത്രം:hvisit1.jpg|thumb|400px|center]] | ||
പത്താം ക്ലാസ്സ് | പത്താം ക്ലാസ്സ് റിസൾട്ട് 100% എത്തിക്കുന്നതിന്റെ ഭാഗമായി ടാർജറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ | ||
[[ചിത്രം:hvisit4.jpg|thumb|400px|right | [[ചിത്രം:hvisit4.jpg|thumb|400px|right]] | ||
| വരി 524: | വരി 560: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
04:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
! ജി എച്ച് എസ്സ് എസ്സ് തോലനൂർ
| വീഡിയോദൃശ്യങ്ങൾ | കുട്ടികളുടെ ചിത്രശാല | വിജയശ്രീ പരിപാടികൾ | ഉച്ച ഭക്ഷണം | പത്രവാർത്തകൾ | കായിക വാർത്തകൾ |
| ജി.എച്ച്.എസ്സ്.തോലന്നൂർ | |
| വിലാസം | |
tholanur 678722 , Palakkad ജില്ല | |
| സ്ഥാപിതം | 01 - 06 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 04922287925 r |
| ഇമെയിൽ | ghstholanur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21015 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Palakkad |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ മധുസുധൻ ![]() |
| പ്രധാന അദ്ധ്യാപകൻ | ശാന്തി.വി.പി ![]() |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
ചരിത്രം
ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലനൂർ എന്ന ചെറു ഗ്രാമം കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയയുന്നു .തോലനൂരിന്റെ സ്ഥലനാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപെട്ടതാണെന്നാണ് ഇവുടത്തെ ഗ്രാമവാസികളുടെ വിശ്വാസം .1903 ഇന്നത്തെ പോസ്റ്റോഫിസിനു സമീപം ശ്രീ കുമാരദാസ് എന്ന അധ്യാപകൻ സ്ഥാപിച്ച പ്]മറി സ്കൂളാണ് പിന്നീട് തോലനൂർ ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറിയത് ,ശ്രീ കോവിലിങ്കാൽ കുഞ്ഞാണ്ട്,ശ്രീ ഓണംകോട് നാവുർ റാവുത്തർ എന്നിവർ നൽകിയ എട്ടു ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം ഇന്ന് നിലകൊള്ളുന്നത് .DPEP ,ജില്ലാ പഞ്ചായത്ത് ,എംപി ,MLA ,എന്നീ വികസന ഫണ്ടുകൾ ഉപയോഗിച്ചു പണിഞ്ഞതാണ് മറ്റു കെട്ടിടങ്ങളെല്ലാം
ഭൗതികസൗകര്യങ്ങൾ
. HS വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകൾ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണൽ തരുന്ന മരങ്ങൾ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ
നടത്തുകയും ചെയ്യുന്നു
ഗവർമെന്റ്
. പാലക്കാട് ജില്ലാപഞ്ചാത്ത് മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഗവ.വിദ്യാലയം .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2017-2018 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം :2017-18
(1-6-2017)
ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.
അന് നു നടന്ന assembly യിൽ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാർഡ് മെമ്പർ,അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി,LP കുട്ടിക
ൾക്ക ലഡു വിതരണം നടത്തി SSLC,PLUS 2, എന്നീ ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കും,LSS നേടിയ കുട്ടികൾക്കും സമ്മാന വിതരണം നടത്തി
FULL A + നേടിയ രഹന
LSS സ്കോളർഷിപ്പ് നേടിയവർ
പരിസ്ഥിതി ദിനം (ജൂൺ 5 )
പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബർ,,PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവർ ദിവസത്തിൻ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
9/7/2017
ക്ളാസ്സ് പി ടി എ
പ്രീപ്രൈമറി,,എൽ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകർതൃയോഗങ്ങൾ ജൂൺ മാസത്തിൽ കൂടി.
ഈ വർഷം പ്രീപ്രൈമറിയിൽ 70 കുട്ടികൾ അഡ്മിഷൻ നേടി .ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ 9 /6/17 രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി .HM ,PTA പ്രസിഡന്റ് ,അധ്യാപകർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു ,യൂണിഫോം ,ഡാൻസ് ക്ലാസ് ,ടെക്സ്റ്റ് ബുക്ക്സ് ,എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത്,ഉചിതമായ തീരുമാനങ്ങൾ എടുത്തു ,കുട്ടികൾക്ക് കുതിര,ഊഞാൽ എന്നീ കളിപ്പാട്ടങ്ങൾ വാങ്ങിച്ചു.
,പത്താം ക്ളാസ്സിൽ ജൂൺ 29 ാം തിയ്യതി മുതൽ വൈകുനേരവും ,ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകൾ എടുക്കാൻ തുടങ്ങി.
സൗജന്യ കണ്ണു് പരിശോധന
S S A യുടെ നേതൃത്വത്തിൽ ട്രിനിറ്റി ഹോസ്പിറ്റൽ ജീവനക്കാർ എല്ലാ കുട്ടികൾക്കും സൗജന്യമായി കണ്ണു പരിശോധന നടത്തി ,കാഴ്ചക്ക് പ്രശ്നമുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകി
കെട്ടിട ശിലാ സ്ഥാപനം, പുസ്തക പ്രകാശനം (ജൂൺ 19)
സ്കൂൾ അങ്കണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ വായനാവാരം ഉത്ഘാടനം,പുസ്തക പ്രകാശനം എന്നിവ ബഹുമാനപെട്ട മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിച്ചു .
ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ പള്ളിയറ ശ്രീധരൻ,ബാല സാഹിത്യ ഇൻസ്റ്റിട്ട്യൂട് സംസ്ഥാന -ജില്ലാ നേതാക്കൾ,പഞ്ചായത്ത് അംഗങ്ങൽ,പി
ടി എ അംഗങ്ങൾ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു
വായനാ ദിനാഘോഷങ്ങൾ(ജൂൺ 19)
വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,,ക്വിസ്സ് മത്സരം,,വായനാ മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി
മത്സരവിജയികൾ
പുസ്തക പ്രകാശനം
സ്കുളിലെ ഹിന്ദി അധ്യാപികയായ ശ്രീ പ്രീത ടീച്ചർക്ക് ഡോക്ട്രേറ്റ് നലകിയ പുസ്തകത്തിന്റെ പ്രകാശനം HM ശ്രീമതി വി പി ശാന്തി നിർവഹിചു
ശുചിത്വ വാരം(02/07/2017)
ശുചിത്വ വാരത്തോടനുബന്ധിച്ച് കുട്ടികൾ സ്കുുൾ പരിസരം വൃത്തിയാക്കി
ബഷീർ ദിനം(ജൂലൈ 5)
ബഷീർ ദിനത്തിൽ അസംബ്ളിയിൽ കുറിപ്പു വായന ,ചിത്ര പ്രദർശനം എന്നിവ നടത്തി
ക്യാഷ് അവാർഡ് വിതരണം ചെയ്തു
കഴിഞ്ഞവർഷം പത്ത് ഒൻപത് ക്ളാസ്സുകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് തോലന്നൂരിലെ പടിഞാറേ കോലോത്തെ വീട്ടിൽ ശ്രീ വജയകുമാർ ക്യാഷ് അവാർഡ് നൽകി
സൗജന്യ യണിഫോം വിതരണം (10/07/2017)
ഈ വർഷത്തെ സൗജന്യ യൂണിഫോം വിതരണം ,വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു
ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാർ (ജൂലൈ 10)
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോൾ ടീം അംഗങ്ങൾക്കുള്ള ട്രോഫി വിതരണം വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി
വായനാക്കളരി
മലയാള മനോരമ പത്രത്തിന്റെ വിതരണം,സ്കുളിലേക്ക് പത്ത് പത്രം സ്പോൺസർ ചെയ്ത ശ്രീ ശിവൻ വെളിച്ചപ്പാട് നിർവഹിച്ചു
ക്ളബുകളുടെ ഉദ്ഘാടനം (ജൂലൈ 14)
സ്കുളിലെ ക്ളബുകളുടെ ഉത്ഘാടനം പാലക്കാട് ജില്ല എൈ റ്റി കോർഡിനേറ്റർ ശ്രീ വി പി ശശികുമാർ നിർവഹിച്ചു,ഏഴാം ക്ളാസ്സിലെ ഇംഗ്ളീഷ് ക്ളബ് അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും
ശ്രേയഷ് എന്ന വിദ്യാർഥിയുടെ മലയാള കവിതയും ഉണ്ടായിരുന്നു
കർക്കിടകം ഒന്ന്
കർക്കിടകം ഒന്നിന് സ്കുളിൽ ചേർന്ന അസംബ്ലിയിൽ ചരിത്ര അധ്യാപകനായ ശ്രീ വാസുദേവൻ സാറുടെ നേതൃത്വത്തിൽ കുട്ടികൾ
ആധുനികമലയാളഭാഷയുടെ പിതാവായ എഴുത്തച്ചനെയും അദ്ദേഹം രചിച്ച രാമായണഗ്രന്ഥം തരുന്ന സന്ദേശത്തേയും സ്മരിച്ചു
ബാസ്ക്കറ്റ് ബോൾ പരിശീലനം
ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു
ഉച്ച ഭക്ഷണം മെച്ച ഭക്ഷണം
ഉച്ച ഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ ബിരിയാണി,മാസത്തിൽ ഒരു തവണ പായസം എന്നിവ നല്കുന്നു
ചാൻന്ദ്രദിനം
ചാൻന്ദ്രദിനത്തിന് പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്തികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ,സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു.അന്നേ ദിവസം വീഡിയോ പ്രദർശനം,പോസ്ടർ നിർമ്മാണം ,എന്നിവ നടത്തി
കലാം അനുസ്മരണം(27 July 2017)
ജൂലൈ 27നുള്ള അസംബ്ലിയിൽ സോഷ്യൽ അധ്യാപകനായ ശ്രീ വാസുദേവൻ സാർ ശ്രീ എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിച്ചു.പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്നും , പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും , ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ് , വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്നും അഭിപ്രായപ്പെട്ടു
കരകൗശല നിർമ്മാണം
ഹയ്യർ സെക്കന്ററി വിഭാഗം നടത്തിയ കരകൗശല നിർമാണ മത്സരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ഉത്പ്പന്നങ്ങൾ നിർമ്മിച്ച് സമ്മാനം കരസ്ഥമാക്കിയ മിടുക്കികൾ
പി ടി എ മീറ്റിംങ്
ഈ വർഷത്തെ പി ടി എ ജനറൽ ബോടി മീറ്റിംങ് 3/8/2017 ന് നടത്തി.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെബർമാർ, എന്നിവർ പങ്കെടുത്ത പരിപാടിയിൽ വരവു ചെലവ് കണക്ക്,പ്രവർത്തന റിപ്പോർട്ടിന്റെ സ്ലൈഡ് അവതരണം,ചർച്ച,തെരഞെടുപ്പ് എന്നിവ ഉണ്ടായി
SRI GANESH (PTA PRESIDENT) SRI RAVEENDRAN (PTA VICE PRESIDENT
ഹിരോഷിമ ദിനാചരണം(ആഗസ്റ്റ് 9)
ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയിൽ സ്കൂളിലെ 7,8,9,+1 എന്നീ ക്ളാസ്സിലെ കുട്ടികൾ പങ്കെടുത്തു. ,സ്കൂൾ ഹെഡ്മിസ്ട്രസ്സ്,അധ്യാപകർ, എന്നിവർ റാലിയെ അനുഗമിച്ചു.
ആഗസ്റ്റ് 9 നുള്ള അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സാർ ആലപിച്ച ഗാനം കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
സൗജന്യ കോഴി വിതരണം(7-08-2017)
ഒരു കുട്ടീക്ക് അഞ്ചു കോഴികുഞ്ഞുങ്ങൾ എന്ന കണക്കിൽ 50 കുട്ടികൾക്ക് കുത്തന്നൂർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ
വകയായുള്ള കോഴിവിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജമീല ബീഗം നിർവഹിച്ചു
അഭിനയസങ്കേതവും വിദ്യാഭ്യാസവും(9/8/2017)
വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബും ചേർന്നു നടത്തിയ "അഭിനയസങ്കേതവും വിദ്യാഭ്യാസവും" എന്ന പരിപാടി കുട്ടികൾക്ക് വളരെയേറെ ഗുണമുള്ളതായിരുന്നു.
പരിപാടി അവതരിപ്പിച്ച ശ്രീ അപ്പുക്കുട്ടൻ മാസ്റ്റർക്ക് നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിനും ,കുട്ടികൾക്ക് അഭിനയസങ്കേതവും വിദ്യാഭ്യാസവും എന്ന വിഷയം മനസ്സിലാക്കികൊടുക്കുവാനും സാധിച്ചു
സ്വാതന്ത്ര്യദിനാഘോഷം(ആഗസ്സ്റ്റ് 15)
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വാർഡ് മെബർമാർ,,HM ,PTA PRESIDENT
എന്നിവർ ചേർന്ന് പതാക ഉയർത്തി .വിദ്യാർഥികളുടെ വിവിധ കലാപരിപാടികളായ ഫ്ളാഗ് നിർമ്മാണം, ഫോട്ടോ പ്രദർശനം
,പ്രസംഗം,ദേശഭക്തിഗാനം എന്നിവ ഉണ്ടായി. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
ക്യാഷ് അവാർഡ് വിതരണം
തോലന്നൂർ കിഴക്കെ കോലത്തെ വീട്ടിൽ ശ്രീ എം സുകുമാരൻ നായർ,ശ്രീമതി സുശീലാമ്മ (late) എന്നിവർ SSLC,PLUS 2, ക്ളാസ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കു് നൽകിവരുന്ന ക്യാഷ് അവാർഡ് വിതരണം സ്കൂൾ പ്രിൻസിപ്പൾ ശ്രീ മധുസുധൻ സർ ആഗസ്സ്റ്റ് 15 ന് നിർവഹിച്ചു
ആഗസ്റ്റ് 22 ഇന്ന് ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം.
ഏതൊരു നാടിന്റെയും ജൈവ സംസ്കൃതിയുടെ ആദി പ്രരൂപങ്ങളായ നാട്ടറിവുകൾ ഇന്ന് ഓർമ്മിക്കപ്പെടുന്നു.ഞങ്ങളുടെ സ്കുളിൽ ഈ സുദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാം നാടനായിരുന്നു.
നാടൻ വസ്തുക്കളുടെ പ്രദർശനം,നാടൻ രീതികളുടെ പോസ്റ്റർ പ്രദർശനം,നാടൻ പാട്ട്..........
നാടൻ വസ്തുക്കളുടെ പ്രദർശനം പി ടി എ പ്രസിഡന്റ്ശ്രീ ഗണേശ് ഉദ്ഘാടനം ചെയ്യുന്നു
ചിത്രപ്രദർനം
നാടൻ പാട്ട് ശ്രീ ശേഖരീപുരം മാധവൻ
ആഗസ്റ്റ് 31 ഒാണാഘോഷം
പൂക്കളം,ഒാണപ്പാട്ടുകൾ,കുട്ടികളുടെ മ്യൂസിക്കൽ ചെയർ മത്സരം,ഒാണസദ്യ എന്നിവയോടെ ഈ വർഷത്തെ ഒാണാഘോഷം ഗംഭീരമായി ആഘോഷിച്ചു
കുട്ടികൂട്ടം(sep 8,9)
ഐ ടി അറ്റ് സ്കൂൾ നടത്തുന്ന കുട്ടിക്കൂട്ടം പരിപാടി സെപ്ടംബർ എട്ട്,ഒൻപത് തിയ്യതികളിൽ നമ്മുടെ സ്കൂളിൽ നടത്തി.ഷിജു സാറും,സുജ ടീച്ചറും കൂടി നടത്തിയ അനിമേഷൻ ക്ളാസ്സിൽ കോട്ടായി,കുഴൽമന്തം,മാത്തൂർ,കുത്തനൂർ,എന്നീ സ്കുളിലെ കുട്ടികളും പങ്കെടുത്തു.
ഹിന്ദി ദിനം(14/09/2017)(ഹിന്ദി വാരാഘോഷ പരിപാടികൾ)
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു
sep 14 പ്രത്യേകം കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ
,സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു,ഹിന്ദി അധ്യാപകരായ സുജാത ടീച്ചർ,പ്രീത ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.
ഒാസോൺ ദിനം (സെപ്റ്റബർ 16)
ഈ വർഷത്തെ
ഒാസോൺ ദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
പോസ്ടർ നിർമ്മാണം,വീഡിയോ പ്രദർശനം എന്നിവ നടത്തി
ഗൃഹസന്ദർശനം
(സെപറ്റബർ 18)
പത്താം ക്ലാസ്സ് റിസൾട്ട് 100% എത്തിക്കുന്നതിന്റെ ഭാഗമായി ടാർജറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ എല്ലാ കുട്ടികളുടേയും ഗൃഹസന്ദർശനപരിപാടിക്ക് അധ്യാപകരായ മണികണടൻ സർ,ഷിജു സർ,രമ ടീച്ചർ,വാസുദേവൻ സർ,റഹമത്ത് ടീച്ചർ എന്നിവർ തുടക്കം കുറിച്ചു
വഴികാട്ടി