ജി.എച്ച്.എസ്സ്.തോലന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(21015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

!

ജി.എച്ച്.എസ്സ്.തോലന്നൂർ
വിലാസം
തോലനൂർ

തോലനൂർ
,
തോലനൂർ പി.ഒ.
,
678722
,
പാലക്കാട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0492 2287925
ഇമെയിൽghstholanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21015 (സമേതം)
എച്ച് എസ് എസ് കോഡ്09089
യുഡൈസ് കോഡ്32060600101
വിക്കിഡാറ്റQ64690677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുത്തന്നൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ566
പെൺകുട്ടികൾ530
ആകെ വിദ്യാർത്ഥികൾ1467
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ164
പെൺകുട്ടികൾ207
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ1467
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുത്തലീഫ്
പ്രധാന അദ്ധ്യാപകൻമുരുകദാസ് എം പി
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന സുരേഷ്
അവസാനം തിരുത്തിയത്
13-08-2024Sanu17
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലനൂർ എന്ന ചെറു ഗ്രാമം കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയയുന്നു .തോലനൂരിന്റെ സ്ഥലനാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപെട്ടതാണെന്നാണ് ഇവുടത്തെ ഗ്രാമവാസികളുടെ വിശ്വാസം .1903 ഇന്നത്തെ പോസ്റ്റോഫിസിനു സമീപം ശ്രീ കുമാരദാസ് എന്ന അധ്യാപകൻ സ്ഥാപിച്ച പ്]മറി സ്കൂളാണ് പിന്നീട് തോലനൂർ ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറിയത് ,ശ്രീ കോവിലിങ്കാൽ കുഞ്ഞാണ്ട്‌,ശ്രീ ഓണംകോട് നാവുർ റാവുത്തർ എന്നിവർ നൽകിയ എട്ടു ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം ഇന്ന് നിലകൊള്ളുന്നത് .DPEP ,ജില്ലാ പഞ്ചായത്ത് ,എംപി ,MLA ,എന്നീ വികസന ഫണ്ടുകൾ ഉപയോഗിച്ചു പണിഞ്ഞതാണ് മറ്റു കെട്ടിടങ്ങളെല്ലാം

ഭൗതികസൗകര്യങ്ങൾ

HS വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകൾ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണൽ തരുന്ന മരങ്ങൾ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ് 
  • ജെ ആർ സി
  • സയൻസ് ക്ലബ്
  • സോഷ്യൽ ക്ലബ് 
  • ദേശീയ ഹരിത സേന
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു

ഗവർമെന്റ്

പാലക്കാട് ‍ജില്ലാപഞ്ചാത്ത് മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഗവ.വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

slno NAME YEAR
1 MALATHI C 2002-2003
2 OMANA 2004-2005
3 AUGSTINE 2005-2006
4 KOMALA VALLI P 2006-2007
5 UNNIKRISHNAN 2007-2008
6 LANCY 2008-2010
7 RADHIKA 2010-2011
8 P CHAMIYAR 2011-12
9 K RAVIKUMAR 2012-2016
10 PARAMESWARAN NAMBOOTHIRI 2016-17
11 MANIRAJ M 2016-17
12 SANTHI V P 2017-2018
13 GEETHA KUMARI K 2018-2021
14 MURUKADAS M P 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

==

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--13- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം |--
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം |--
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു |} |}''''' '


അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.തോലന്നൂർ&oldid=2551303" എന്ന താളിൽനിന്ന് ശേഖരിച്ചത്