"ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mavoorghss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt.H.S.S.Mavoor}} | {{prettyurl|Govt.H.S.S.Mavoor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മാവൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17083 | ||
| സ്ഥാപിതദിവസം=12 | | സ്ഥാപിതദിവസം=12 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= കണ്ണിപറമ്പ പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673661 | ||
| | | സ്കൂൾ ഫോൺ= 0495 2883117 | ||
| | | സ്കൂൾ ഇമെയിൽ=ghsmavoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 670 | | ആൺകുട്ടികളുടെ എണ്ണം= 670 | ||
| പെൺകുട്ടികളുടെ എണ്ണം= 610 | | പെൺകുട്ടികളുടെ എണ്ണം= 610 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1280 | ||
| അദ്ധ്യാപകരുടെ എണ്ണം= 36 | | അദ്ധ്യാപകരുടെ എണ്ണം= 36 | ||
| | | പ്രിൻസിപ്പൽ= ഷെെലജ ദേവി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സവിത. കെ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ . കെ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=17083-1.png | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചാലിയാരിന്റെ തീരത്തു സ്തിഥി ചെയ്യന്ന ഒരു | ചാലിയാരിന്റെ തീരത്തു സ്തിഥി ചെയ്യന്ന ഒരു സർക്കാർ സ്ഥാപനമാനണ് മവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''. മേചീരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്.കഴിഞ്ഞവർഷങ്ളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ വർഷങളിൽ ഒാവരാൾ നേടിയിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് പട്ടണതിൽ നിന്ന് 24 കി.മി. അകലെ മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്തിഥിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായ് കെട്ടിടമുണ്ടാക്കുന്നതിന് മുമ്പ് മാവൂരെ രാഷ്ട്രിയ പാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയും<big>വലിയ എഴുത്ത്</big> ചെയതു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ളാസ് മുറികളും '''ഗ്രാസിം ഇൻഡസ്ടിസ്''' 11 ക്ളാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ടി എ ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖച്ചായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോഡ് നിർമാണം പൂർത്തീകരിച്ചുു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച് കൂടുതൽ ക്ളാസ് മുറികളും ശാസ്ത്രപോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ലഭ്യമായ തോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർകാർതലത്തിൽ ഹയ്ർ സെക്കന്റ്രി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധ്തിയിൽ ഉൾപെടൂത്തി കോഴിക്കോട് ജില്ലാ പഞ്ചയത്ത് സ്കൂളിന് ലാബ്,ലൈബ്രറി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന് ഗ്രൗണ്ട് നിർമ്മാണത്തിന് വേ ണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയൊഗിച്ച് വിഷാലമായ ഗ്രൊഉണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു. | ||
ജില്ലാ പഞ്ചായത്ത് പ്റത്യേകം | ജില്ലാ പഞ്ചായത്ത് പ്റത്യേകം താൽപര്യമെടുത്ത് സ്കൂളിന് ഒാപൺഎയർ ഒാഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ദിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ളാസ്റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിൻറെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ഡയരക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ദതി നിർമമാണം നടന്നുവരുന്നു. | ||
നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ | നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ലാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞു | അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | * എസ് പി സി | ||
* ജെ | * ജെ ആർ സി | ||
* കയികപ്രിസ്സീലനം. | * കയികപ്രിസ്സീലനം. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*ഒാണാഘോഷം | *ഒാണാഘോഷം | ||
<strong> | <strong> | ||
[[ചിത്രം:M_school.png ]] | [[ചിത്രം:M_school.png ]] | ||
വരി 67: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോരള | കോരള സർക്കാർ വിദ്ധ്യാഭ്യാസ വകുപ്പ് | ||
== | ==ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ== | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 75: | വരി 75: | ||
|- | |- | ||
|ഫാത്തിമ സുഹറ ചോല | |ഫാത്തിമ സുഹറ ചോല | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| നാരായണൻ ടി.കെ | | നാരായണൻ ടി.കെ | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| ഉഷ കെ വി | | ഉഷ കെ വി | ||
| ( | | (ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| നബീല | | നബീല | ||
|( | |(ഫിസിക്കൽ സയൻസ്) | ||
|- | |- | ||
| പ്രശാന്ത് എസ് | | പ്രശാന്ത് എസ് | ||
|( | |(നാച്വറൽ സയൻസ്) | ||
|- | |- | ||
| ശ്രീലത എസ് | | ശ്രീലത എസ് | ||
|( | |(നാച്വറൽ സയൻസ്) | ||
|- | |- | ||
| | | | ||
| ( | | (നാച്വറൽ സയൻസ്) | ||
|- | |- | ||
|ശ്രീലത യു സി | |ശ്രീലത യു സി | ||
വരി 120: | വരി 120: | ||
|- | |- | ||
| മുഹമ്മദലി പി | | മുഹമ്മദലി പി | ||
| ( | | (സോഷ്യൽ സയൻസ്) | ||
|- | |- | ||
| സുമിത്ര എൻ | | സുമിത്ര എൻ | ||
|.( | |.(സോഷ്യൽ സയൻസ്) | ||
|- | |- | ||
| | | | ||
|- | |- | ||
| അബ്ബാസ് എ.കെ | | അബ്ബാസ് എ.കെ | ||
|.( | |.(സോഷ്യൽ സയൻസ് | ||
|- | |- | ||
| മുഹമ്മദ് പുത്തലത്ത് | | മുഹമ്മദ് പുത്തലത്ത് | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
| സത്യൻ വി | | സത്യൻ വി | ||
|( | |(സോഷ്യൽ സയൻസ്) | ||
|- | |- | ||
വരി 199: | വരി 199: | ||
| അഹമ്മദ് കന്നത്ത് | | അഹമ്മദ് കന്നത്ത് | ||
| ( | | (ഉർദു) | ||
|- | |- | ||
| ഷാലിമ പി | | ഷാലിമ പി | ||
| (പി.ഇ.ടി) | | (പി.ഇ.ടി) | ||
|- | |- | ||
| | |അബ്ദുൽ മുന്നാസ് എം സി | ||
| (ഡ്രോയിംഗ് ) | | (ഡ്രോയിംഗ് ) | ||
|- | |- | ||
| സജിത സി | | സജിത സി | ||
|( | |(നീഡ്ൽ വർക്ക്) | ||
|- | |- | ||
|}''' | |}''' | ||
== | ==ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ== | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|- | |- | ||
| ഷെെലജ ദേവി | | ഷെെലജ ദേവി | ||
| | | പ്രിൻസിപ്പൾ | ||
|- | |- | ||
| | | | ||
വരി 266: | വരി 266: | ||
==ഒഫിസ്== | ==ഒഫിസ്== | ||
* | * ഗുലാബ്ജാൻ | ||
* | * വേലായുധൻ | ||
* | * വിശ്വനാഥൻ | ||
*പ്രിയ | *പ്രിയ | ||
== | == മുൻ സാരഥികൾ == | ||
1. രത്ന വല്ലി, പി, | 1. രത്ന വല്ലി, പി, | ||
2. സി കെ വാസു,, | 2. സി കെ വാസു,, | ||
3. | 3. ശിവദാസൻ വി സി | ||
4. | 4.അനിൽകുമാർ , | ||
5. മുഹമ്മദ് | 5. മുഹമ്മദ് ബഷീർ | ||
6. പ്രഭ ടി സി | 6. പ്രഭ ടി സി | ||
7. | 7. മനോഹരൻ കെ ജി | ||
''' : ''' | ''' : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 290: | വരി 290: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് മലപ്പുറം | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് പട്ടണതിൽ നിന്ന് 24 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
04:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ | |
---|---|
പ്രമാണം:17083-1.png | |
വിലാസം | |
മാവൂർ കണ്ണിപറമ്പ പി.ഒ, , കോഴിക്കോട് 673661 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0495 2883117 |
ഇമെയിൽ | ghsmavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17083 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷെെലജ ദേവി |
പ്രധാന അദ്ധ്യാപകൻ | സവിത. കെ പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചാലിയാരിന്റെ തീരത്തു സ്തിഥി ചെയ്യന്ന ഒരു സർക്കാർ സ്ഥാപനമാനണ് മവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. മേചീരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്.കഴിഞ്ഞവർഷങ്ളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ വർഷങളിൽ ഒാവരാൾ നേടിയിട്ടുണ്ട്.
ചരിത്രം
കോഴിക്കോട് പട്ടണതിൽ നിന്ന് 24 കി.മി. അകലെ മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്തിഥിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായ് കെട്ടിടമുണ്ടാക്കുന്നതിന് മുമ്പ് മാവൂരെ രാഷ്ട്രിയ പാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയുംവലിയ എഴുത്ത് ചെയതു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ളാസ് മുറികളും ഗ്രാസിം ഇൻഡസ്ടിസ് 11 ക്ളാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ടി എ ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖച്ചായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോഡ് നിർമാണം പൂർത്തീകരിച്ചുു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച് കൂടുതൽ ക്ളാസ് മുറികളും ശാസ്ത്രപോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ലഭ്യമായ തോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർകാർതലത്തിൽ ഹയ്ർ സെക്കന്റ്രി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധ്തിയിൽ ഉൾപെടൂത്തി കോഴിക്കോട് ജില്ലാ പഞ്ചയത്ത് സ്കൂളിന് ലാബ്,ലൈബ്രറി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന് ഗ്രൗണ്ട് നിർമ്മാണത്തിന് വേ ണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയൊഗിച്ച് വിഷാലമായ ഗ്രൊഉണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്റത്യേകം താൽപര്യമെടുത്ത് സ്കൂളിന് ഒാപൺഎയർ ഒാഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ദിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ളാസ്റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിൻറെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ഡയരക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ദതി നിർമമാണം നടന്നുവരുന്നു. നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ലാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ജെ ആർ സി
- കയികപ്രിസ്സീലനം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഒാണാഘോഷം
മാനേജ്മെന്റ്
കോരള സർക്കാർ വിദ്ധ്യാഭ്യാസ വകുപ്പ്
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
ഫാത്തിമ സുഹറ ചോല | (ഫിസിക്കൽ സയൻസ്) |
നാരായണൻ ടി.കെ | (ഫിസിക്കൽ സയൻസ്) |
ഉഷ കെ വി | (ഫിസിക്കൽ സയൻസ്) |
നബീല | (ഫിസിക്കൽ സയൻസ്) |
പ്രശാന്ത് എസ് | (നാച്വറൽ സയൻസ്) |
ശ്രീലത എസ് | (നാച്വറൽ സയൻസ്) |
(നാച്വറൽ സയൻസ്) | |
ശ്രീലത യു സി | (മാത്‍സ്) |
ലത പി | (മാത്‍സ്) |
ഷൈമള എൻ | (മാത്‍സ്) |
ലേഖ എ | (മാത്‍സ്) |
സഹീദ പി വി | (മാത്‍സ്) |
നിധീഷ് കുമാർ സി.എം | (മാത്‍സ്) |
പത്മശ്രീ | (മാത്‍സ്) |
മുഹമ്മദലി പി | (സോഷ്യൽ സയൻസ്) |
സുമിത്ര എൻ | .(സോഷ്യൽ സയൻസ്) |
അബ്ബാസ് എ.കെ | .(സോഷ്യൽ സയൻസ് |
മുഹമ്മദ് പുത്തലത്ത് | (സോഷ്യൽ സയൻസ്) |
സത്യൻ വി | (സോഷ്യൽ സയൻസ്) |
അബ്ദുസ്സലാം പി പി | (ഇംഗ്ലീഷ്) |
ബിഷർ അമീൻ വി ടി | (ഇംഗ്ലീഷ്) |
മധുസൂദനൻ എസ് | (ഇംഗ്ലീഷ്) |
മുഹമ്മദ് എം ടി | (ഇംഗ്ലീഷ്) |
ബിഷാറ | (ഇംഗ്ലീഷ്) |
ദിവ്യ | (ഇംഗ്ലീഷ്) |
(ഇംഗ്ലീഷ്) | |
അബ്ദുൽ മജീദ് കെ | ( മലയാളം) |
ഷീബ കെ | ( മലയാളം) |
പ്രേംകുമാർ സി കെ | ( മലയാളം) |
പ്രമീള കുമാരി എം പി | ( മലയാളം) |
ലക്ഷ്മി | ( മലയാളം) |
ശൈഖ് മുഹമ്മദ് | (അറബിക്ക്) |
അബ്ദുൽ മജീദ് എം | (അറബിക്ക്) |
അബ്ദുൽ വഹാബ് സി.കെ | (ഹിന്ദി) |
ശിവദാസൻ എസ് | (ഹിന്ദി) |
റംലത്ത് കെ കെ | (ഹിന്ദി) |
അഷ്റഫ് ടി പി | (ഹിന്ദി) |
അഹമ്മദ് കന്നത്ത് | (ഉർദു) |
ഷാലിമ പി | (പി.ഇ.ടി) |
അബ്ദുൽ മുന്നാസ് എം സി | (ഡ്രോയിംഗ് ) |
സജിത സി | (നീഡ്ൽ വർക്ക്) |
ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ
--ഫിസിക്ക്സ്ഷെെലജ ദേവി | പ്രിൻസിപ്പൾ |
അറബിക്ക് | |
മാത്‍സ് | |
-- ഇംഗ്ലീഷ് | |
-- കൊമേഴ്സ് | |
-- | സുവോളജി |
-- | ഇംഗ്ലീഷ് |
- | -കെമിസ്ട്രി |
മാത്‍സ് | |
-- | മലയാളം |
-- | ഫിസിക്ക്സ് |
ഹിസ്റ്ററി | |
കെമിസ്ട്രി | |
--ബോട്ടണി |
ഒഫിസ്
- ഗുലാബ്ജാൻ
- വേലായുധൻ
- വിശ്വനാഥൻ
- പ്രിയ
മുൻ സാരഥികൾ
1. രത്ന വല്ലി, പി, 2. സി കെ വാസു,, 3. ശിവദാസൻ വി സി 4.അനിൽകുമാർ , 5. മുഹമ്മദ് ബഷീർ 6. പ്രഭ ടി സി 7. മനോഹരൻ കെ ജി :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.2695651, 75.9408155 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|