"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- വിജ്ഞാന സന്ദായിനി സംസ്ക്രത | <!-- വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
സ്ഥാപിതം-1884 --> | സ്ഥാപിതം-1884 --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊയ്പള്ളികാരാണ്മ | | സ്ഥലപ്പേര്= കൊയ്പള്ളികാരാണ്മ | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല=ആലപ്പുഴ | | റവന്യൂ ജില്ല=ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36055 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1884 | ||
| | | സ്കൂൾ വിലാസം= കൊയ്പള്ളികാരാണ്മ ,ഓലകെട്ടിയമ്പലം പി.ഒ,മാവേലിക്കര 690510 | ||
| | | സ്കൂൾ ഫോൺ= 04792144973 | ||
| | | സ്കൂൾ ഇമെയിൽ= vsshsknma@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാവേലിക്കര | | ഉപ ജില്ല= മാവേലിക്കര | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 310 | | ആൺകുട്ടികളുടെ എണ്ണം= 310 | ||
| പെൺകുട്ടികളുടെ എണ്ണം= 269 | | പെൺകുട്ടികളുടെ എണ്ണം= 269 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 579 | ||
| അദ്ധ്യാപകരുടെ എണ്ണം= 25 | | അദ്ധ്യാപകരുടെ എണ്ണം= 25 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ആർ.സോമന് പിള്ള | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.തമ്പി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.തമ്പി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= vss.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിജ്ഞാന സന്ദായിനി സംസ്ക്രത | വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
സ്ഥാപിതം-1884 | സ്ഥാപിതം-1884 | ||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാന സന്ദായിനി സംസ്ക്രത | വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ | ||
കൊയ്പള്ളികാരാണ്മ | കൊയ്പള്ളികാരാണ്മ | ||
(വി.എസ്.എസ്. | (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) | ||
സ്ഥാപിതം-1884 | സ്ഥാപിതം-1884 | ||
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്. | ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. | ||
കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തിൽ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. | |||
സംസ്ക്രത | സംസ്ക്രത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. | ||
എന്നാൽ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീർന്നു. | |||
പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു | പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാൻ) ന്റെ ശ്രമഫലമായി 1956-ൽ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂൾ നിലവിൽ വന്നു. 1963-ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരൻ വൈദ്യ നു ലഭിച്ചു. 1964-ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നിതുവരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ൽ ശ്രീ.കുമാരൻ വൈദ്യന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.രാജീവ് കുമാർ മാനേജരായി. | ||
സ്കൂളിന്റെ | സ്കൂളിന്റെ ചരിത്രത്തിൽ ശ്രദ്ധേയരായ അനവധി അധ്യാപകർ ഇവിടെ പ്രവർത്തിച്ചിരുന്നു. അവരിൽ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990). | ||
നീണ്ട 24 | നീണ്ട 24 വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാർ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു സുസജ്ജമായ | ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
രാജ്യപുരസ്കാർ നേടിയ കുട്ടികൾ ധാരാളം | |||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ. | ശ്രീ.ആർ. രാജീവ് കുമാർ മാനേജരായി പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ : ''' | ||
സദാശിവ കുറുപ്പ്, | സദാശിവ കുറുപ്പ്, | ||
പി.രാമക്കുറുപ്പ്, | പി.രാമക്കുറുപ്പ്, | ||
എൻ.സുഭദ്രക്കുട്ടിയമ്മ, | |||
എസ്. | എസ്.പ്രഭാകരൻ പിള്ള, | ||
വി. | വി.എൻ.നാരായണൻ, | ||
എച്ച്.ബീവി, | എച്ച്.ബീവി, | ||
എൽ.വി.തോമസ്, | |||
ജെ.സരസ്വതിയമ്മ, | ജെ.സരസ്വതിയമ്മ, | ||
വി.കെ. | വി.കെ.സോമശേഖരൻ നായർ, | ||
ഗ്രേസി | ഗ്രേസി ജോർജ്, | ||
പി.ഡി.രാധമ്മ, | പി.ഡി.രാധമ്മ, | ||
ഡി.ശ്രീദേവിക്കുട്ടി | ഡി.ശ്രീദേവിക്കുട്ടി അന്തർജനം, | ||
വി.ഗോപിനാഥപിള്ള, | വി.ഗോപിനാഥപിള്ള, | ||
കെ.തമ്പി, | കെ.തമ്പി, | ||
എൽ.പാറുക്കുട്ടിയമ്മ, | |||
കെ.ഈശ്വരിക്കുട്ടിയമ്മ, | കെ.ഈശ്വരിക്കുട്ടിയമ്മ, | ||
ഡി.ശാന്തകുമാരി, | ഡി.ശാന്തകുമാരി, | ||
എസ്. | എസ്.രാജപ്പൻപിള്ള, | ||
റ്റി. | റ്റി.എൻ.ലക്ഷ്മിക്കുട്ടി, | ||
ജി.അംബികാമ്മ, | ജി.അംബികാമ്മ, | ||
ജി.സരസമ്മ, | ജി.സരസമ്മ, | ||
എൻ.കെ.അനിരുദ്ധൻ, | |||
എൻ.സതിയമ്മ, | |||
കെ. സരോജിനി, | കെ. സരോജിനി, | ||
വി.കൃഷ്ണപിള്ള, | വി.കൃഷ്ണപിള്ള, | ||
കെ.രാമകൃഷ്ണപിള്ള, | കെ.രാമകൃഷ്ണപിള്ള, | ||
ആർ.ഭാസ്കരൻ, | |||
കെ.കമലാക്ഷി, | കെ.കമലാക്ഷി, | ||
കെ.കെ.ലീലാവതിയമ്മ, | കെ.കെ.ലീലാവതിയമ്മ, | ||
കെ.സുമതിക്കുട്ടി, | കെ.സുമതിക്കുട്ടി, | ||
കെ. | കെ.ലക്ഷ്മണൻ, | ||
കെ.നാരായണപിള്ള, | കെ.നാരായണപിള്ള, | ||
കെ.രാമകൃഷ്ണപിള്ള, | കെ.രാമകൃഷ്ണപിള്ള, | ||
എസ്.ഇന്ദിര, | എസ്.ഇന്ദിര, | ||
എസ്.ശാന്തമ്മ, | എസ്.ശാന്തമ്മ, | ||
റ്റി. | റ്റി.തമ്പാൻ, | ||
കെ. | കെ.വിജയൻ, | ||
എം. | എം.രവീന്ദ്രൻപിള്ള, | ||
പി.ബി.വത്സല, | പി.ബി.വത്സല, | ||
വിജയലക്ഷ്മിയമ്മ, | വിജയലക്ഷ്മിയമ്മ, | ||
ഇപ്പോഴത്തെ | ഇപ്പോഴത്തെ അധ്യാപകർ | ||
ആർ.സോമൻപിള്ള, | |||
മായാംബിക തങ്കച്ചി, | മായാംബിക തങ്കച്ചി, | ||
കെ. | കെ.രാജേന്ദ്രകുമാർ, | ||
കെ. | കെ.ശ്രീകുമാർ, | ||
ആർ.സുജ, | |||
ജയശ്രി | ജയശ്രി | ||
ഇന്ദു.എം.സി, | ഇന്ദു.എം.സി, | ||
എസ്.ശ്രീകല, | എസ്.ശ്രീകല, | ||
ജയകൃഷ്ണൻ കെ.ആർ, | |||
മേരി.സി.കോശി, | മേരി.സി.കോശി, | ||
ഉഷ. | ഉഷ.ആർ, | ||
അനുജ.വി.എസ്, | അനുജ.വി.എസ്, | ||
സുനിൽകുമാർ.വി, | |||
റ്റി.റ്റി.സതീഷ്, | റ്റി.റ്റി.സതീഷ്, | ||
ബിന്ദുകല. | ബിന്ദുകല.എൽ, | ||
ശ്രീകല.കെ, | ശ്രീകല.കെ, | ||
ഗിരിജ.എസ്, | ഗിരിജ.എസ്, | ||
ഷീജാ മാത്യു, | ഷീജാ മാത്യു, | ||
വിനീത്.റ്റി. | വിനീത്.റ്റി.എൻ, | ||
ജയലക്ഷ്മികുഞ്ഞമ്മ, | ജയലക്ഷ്മികുഞ്ഞമ്മ, | ||
റാണിമോൾ.കെ, | |||
രാജലക്ഷ്മി. | രാജലക്ഷ്മി.എൻ.എസ്, | ||
സീനാ | സീനാ സുദേവൻ, | ||
സതീഷ് | സതീഷ് കുമാർ.ആർ, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
04:41, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ | |
|---|---|
| വിലാസം | |
കൊയ്പള്ളികാരാണ്മ ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1884 |
| വിവരങ്ങൾ | |
| ഫോൺ | 04792144973 |
| ഇമെയിൽ | vsshsknma@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36055 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആർ.സോമന് പിള്ള |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ
കൊയ്പള്ളികാരാണ്മ
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884
ചരിത്രം
വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തിൽ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. സംസ്ക്രത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. എന്നാൽ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീർന്നു. പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാൻ) ന്റെ ശ്രമഫലമായി 1956-ൽ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂൾ നിലവിൽ വന്നു. 1963-ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരൻ വൈദ്യ നു ലഭിച്ചു. 1964-ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നിതുവരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ൽ ശ്രീ.കുമാരൻ വൈദ്യന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.രാജീവ് കുമാർ മാനേജരായി. സ്കൂളിന്റെ ചരിത്രത്തിൽ ശ്രദ്ധേയരായ അനവധി അധ്യാപകർ ഇവിടെ പ്രവർത്തിച്ചിരുന്നു. അവരിൽ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990). നീണ്ട 24 വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാർ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
രാജ്യപുരസ്കാർ നേടിയ കുട്ടികൾ ധാരാളം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ.ആർ. രാജീവ് കുമാർ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ അദ്ധ്യാപകർ : സദാശിവ കുറുപ്പ്, പി.രാമക്കുറുപ്പ്, എൻ.സുഭദ്രക്കുട്ടിയമ്മ, എസ്.പ്രഭാകരൻ പിള്ള, വി.എൻ.നാരായണൻ, എച്ച്.ബീവി, എൽ.വി.തോമസ്, ജെ.സരസ്വതിയമ്മ, വി.കെ.സോമശേഖരൻ നായർ, ഗ്രേസി ജോർജ്, പി.ഡി.രാധമ്മ, ഡി.ശ്രീദേവിക്കുട്ടി അന്തർജനം, വി.ഗോപിനാഥപിള്ള, കെ.തമ്പി, എൽ.പാറുക്കുട്ടിയമ്മ, കെ.ഈശ്വരിക്കുട്ടിയമ്മ, ഡി.ശാന്തകുമാരി, എസ്.രാജപ്പൻപിള്ള, റ്റി.എൻ.ലക്ഷ്മിക്കുട്ടി, ജി.അംബികാമ്മ, ജി.സരസമ്മ, എൻ.കെ.അനിരുദ്ധൻ, എൻ.സതിയമ്മ, കെ. സരോജിനി, വി.കൃഷ്ണപിള്ള, കെ.രാമകൃഷ്ണപിള്ള, ആർ.ഭാസ്കരൻ, കെ.കമലാക്ഷി, കെ.കെ.ലീലാവതിയമ്മ, കെ.സുമതിക്കുട്ടി, കെ.ലക്ഷ്മണൻ, കെ.നാരായണപിള്ള, കെ.രാമകൃഷ്ണപിള്ള, എസ്.ഇന്ദിര, എസ്.ശാന്തമ്മ, റ്റി.തമ്പാൻ, കെ.വിജയൻ, എം.രവീന്ദ്രൻപിള്ള, പി.ബി.വത്സല, വിജയലക്ഷ്മിയമ്മ, ഇപ്പോഴത്തെ അധ്യാപകർ ആർ.സോമൻപിള്ള, മായാംബിക തങ്കച്ചി, കെ.രാജേന്ദ്രകുമാർ, കെ.ശ്രീകുമാർ, ആർ.സുജ, ജയശ്രി ഇന്ദു.എം.സി, എസ്.ശ്രീകല, ജയകൃഷ്ണൻ കെ.ആർ, മേരി.സി.കോശി, ഉഷ.ആർ, അനുജ.വി.എസ്, സുനിൽകുമാർ.വി, റ്റി.റ്റി.സതീഷ്, ബിന്ദുകല.എൽ, ശ്രീകല.കെ, ഗിരിജ.എസ്, ഷീജാ മാത്യു, വിനീത്.റ്റി.എൻ, ജയലക്ഷ്മികുഞ്ഞമ്മ, റാണിമോൾ.കെ, രാജലക്ഷ്മി.എൻ.എസ്, സീനാ സുദേവൻ, സതീഷ് കുമാർ.ആർ,