"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Silver Hills HSS}}
{{prettyurl|Silver Hills HSS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  കോഴിക്കോട്   
| സ്ഥലപ്പേര്=  കോഴിക്കോട്   
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്= 17051
| സ്കൂൾ കോഡ്= 17051
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1975
| സ്ഥാപിതവർഷം= 1975
| സ്കൂള്‍ വിലാസം=  <br/>സില്‍വര്‍ ഹില്‍സ് എച്ച്. എസ്സ്. എസ്സ്., മേരിക്കുന്ന് പി.ഒ., പാറോപ്പടി, കോഴിക്കോട് - 12
| സ്കൂൾ വിലാസം=  <br/>സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്., മേരിക്കുന്ന് പി.ഒ., പാറോപ്പടി, കോഴിക്കോട് - 12
| പിന്‍ കോഡ്= 673012
| പിൻ കോഡ്= 673012
| സ്കൂള്‍ ഫോണ്‍= 04952370615
| സ്കൂൾ ഫോൺ= 04952370615
| സ്കൂള്‍ ഇമെയില്‍= silverhillshss@gmail.com@gmail.com  
| സ്കൂൾ ഇമെയിൽ= silverhillshss@gmail.com@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://www.silverhillshss.org  
| സ്കൂൾ വെബ് സൈറ്റ്= http://www.silverhillshss.org  
| ഉപ ജില്ല= ചേവായൂര്‍
| ഉപ ജില്ല= ചേവായൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->അംഗീകൃതം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->അംഗീകൃതം
‌| ഭരണം വിഭാഗം= സി.എം.ഐ മാനേജ്മെന്റ്
‌| ഭരണം വിഭാഗം= സി.എം.ഐ മാനേജ്മെന്റ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= ഇംഗ്ലീഷ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെണ്‍കുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1163
| വിദ്യാർത്ഥികളുടെ എണ്ണം= 1163
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=  ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട
| പ്രിൻസിപ്പൽ=  ഡോ. ഫാ. ബിജു ജോൺ വെള്ളക്കട
| പ്രധാന അദ്ധ്യാപകന്‍=  ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട സി.എം.ഐ  
| പ്രധാന അദ്ധ്യാപകൻ=  ഡോ. ഫാ. ബിജു ജോൺ വെള്ളക്കട സി.എം.ഐ  
| പി.ടി.ഏ. പ്രസിഡന്‍റ്തങ്കച്ചന്‍ പി എ
| പി.ടി.ഏ. പ്രസിഡൻറ്തങ്കച്ചൻ പി എ
വൈസ് പ്രസിഡന്റ്  ഡേവിസ് സി എല്‍
വൈസ് പ്രസിഡന്റ്  ഡേവിസ് സി എൽ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 17051.jpg ‎|  
| സ്കൂൾ ചിത്രം= 17051.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==  
== ചരിത്രം ==  
സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍ തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്.
സിൽവർ ഹിൽസ് സ്കൂൾ 1975 സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്.
1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.
1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.


ബോര്‍ഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിന്‍റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റര്‍ ലില്ലി മറിയ, സിസ്റ്റര്‍ കെ. ടി തെരേസ, സിസ്റ്റര്‍ ആനി, സിസ്റ്റര്‍ ലിറ്റില്‍ മേരി എന്നീ നാല് അധ്യാപകരും ഫ്രാന്‍സിസ്, ലില്ലി എന്ന അനധ്യാപകരുമായി സില്‍വര്‍ ഹില്‍സ് അതിന്‍റെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവര്‍ഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസില്‍ ചേര്‍ന്ന ഡോണ്‍ ബോസ്കോ ആണ് ആദ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി. സ്കൂളിന്‍റെ ആദ്യത്തെ പി.ടി.എ പ്രസിഡന്‍റായി വന്നത് അഡ്വ. രാമകൃഷ്ണന്‍ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂള്‍ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതല്‍ 1979 വരെ രണ്ടാമത്തെ പ്രിന്‍സിപ്പാള്‍ ആയിരുന്നത് റവ. ഫാദര്‍ കൊളംന്പസ് സി,‍‌എം.ഐ ആണ്. ഈ കാലയളവില്‍ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂള്‍ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയതത്.  
ബോർഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിൻറെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റർ ലില്ലി മറിയ, സിസ്റ്റർ കെ. ടി തെരേസ, സിസ്റ്റർ ആനി, സിസ്റ്റർ ലിറ്റിൽ മേരി എന്നീ നാല് അധ്യാപകരും ഫ്രാൻസിസ്, ലില്ലി എന്ന അനധ്യാപകരുമായി സിൽവർ ഹിൽസ് അതിൻറെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവർഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസിൽ ചേർന്ന ഡോൺ ബോസ്കോ ആണ് ആദ്യത്തെ സ്കൂൾ വിദ്യാർത്ഥി. സ്കൂളിൻറെ ആദ്യത്തെ പി.ടി.എ പ്രസിഡൻറായി വന്നത് അഡ്വ. രാമകൃഷ്ണൻ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂൾ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതൽ 1979 വരെ രണ്ടാമത്തെ പ്രിൻസിപ്പാൾ ആയിരുന്നത് റവ. ഫാദർ കൊളംന്പസ് സി,‍‌എം.ഐ ആണ്. ഈ കാലയളവിൽ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂൾ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയതത്.  


സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ഏക്കര്‍ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടര്‍ന്ന് പാറോപ്പടിയില്‍ സ്ഥലം  വാങ്ങാനും ബില്‍ഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിര്‍മ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയില്‍ സി.എം.ഐ ആയിരുന്നു. 21.03.1978 ല്‍ പുതിയ സ്ഥലവും കെട്ടിടത്തിന്‍റെ ആശിര്‍വാദം റവ. ഫാ. ഡോ.
സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏക്കർ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടർന്ന് പാറോപ്പടിയിൽ സ്ഥലം  വാങ്ങാനും ബിൽഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിർമ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയിൽ സി.എം.ഐ ആയിരുന്നു. 21.03.1978 പുതിയ സ്ഥലവും കെട്ടിടത്തിൻറെ ആശിർവാദം റവ. ഫാ. ഡോ.
  സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവ് നിര്‍വ്വഹിച്ചു, 2000-ല്‍ സില്‍വര്‍ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ആയിരുന്നു.
  സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു, 2000-ൽ സിൽവർ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടൽ കർമ്മം നിർവ്വഹിച്ചത് റവ. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി ആയിരുന്നു.


സ്കൂളിന്‍റെ അംഗീകാര്ത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. തല്‍ഫലമായി 1979-ല്‍ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചന്‍ മാറുകയും ഫാദര്‍ ഇസിദോര്‍ വടക്കന്‍ പ്രിന്‍സിപ്പാളായി ചാര്‍ജ് എടുക്കുകയും ചെയ്തു.1979-ല്‍ നമ്മുടെ സില്‍വര്‍ ഹില്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച്  പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എ​ന്ന പരീക്ഷാ കേന്ദ്രത്തില്‍ ഇവിടെ ിന്നം 11 പേര്‍ ആദ്യമായി പരരീക്ഷയെഴുതി. ഇതില്‍ 10 ആണ്‍കുട്ടകളും 1 പെ​ണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയര്‍ന്നമാര്‍ക്കിന്‍റെ അവകാശിയായി കൊയപ്പത്തൊടി  മെമ്മോറിയല്‍ ഗോള്‍ഡ് മെഡലിന് അര്‍ഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തത്.   
സ്കൂളിൻറെ അംഗീകാര്ത്തിനും ഉയർച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവർത്തിച്ചു. തൽഫലമായി 1979-സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചൻ മാറുകയും ഫാദർ ഇസിദോർ വടക്കൻ പ്രിൻസിപ്പാളായി ചാർജ് എടുക്കുകയും ചെയ്തു.1979-നമ്മുടെ സിൽവർ ഹിൽസ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച്  പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എ​ന്ന പരീക്ഷാ കേന്ദ്രത്തിൽ ഇവിടെ ിന്നം 11 പേർ ആദ്യമായി പരരീക്ഷയെഴുതി. ഇതിൽ 10 ആൺകുട്ടകളും 1 പെ​ൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയർന്നമാർക്കിൻറെ അവകാശിയായി കൊയപ്പത്തൊടി  മെമ്മോറിയൽ ഗോൾഡ് മെഡലിന് അർഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തത്.   
കേരളപ്പിറവിയുടെ  ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാര്‍ച്ചില്‍ ജില്ലയിലെ 30 സ്കൂളുകള്‍ പങ്കെടുക്കുകയും നമ്മുടെ സ്കൂള്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളില്‍ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വര്‍ഷം തന്നെഇതേ വര്‍ഷത്തില്‍ തന്നെയാണ് സ്കൂളിന്‍റെ ആദ്യത്തെ മാഗസിന്‍ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിന്‍ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. ​എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂള്‍ വര്‍ഷം സമാപിച്ചത്.  
കേരളപ്പിറവിയുടെ  ജൂബിലി വർഷത്തിൽ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാർച്ചിൽ ജില്ലയിലെ 30 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളിൽ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വർഷം തന്നെഇതേ വർഷത്തിൽ തന്നെയാണ് സ്കൂളിൻറെ ആദ്യത്തെ മാഗസിൻ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിൻ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. ​എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂൾ വർഷം സമാപിച്ചത്.  
തിടര്‍ന്ന് സി.ബി.എസ്.ഇ  സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാര്‍ക്കിന്‍റെ ഒപ്പമെത്താന്‍ സി.ബി.എസ്.ഇയിലെ കുട്ടികള്‍ക്ക് കഴിയാതെ വന്നതാണ്. 1984-ല്‍ ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി പരീക്ഷഎഴുതി. ഈ പരീക്ഷയില്‍ നമ്മുടെ സ്കൂളിലെ രാജശേഖരവര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് അനേകം വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ 15 റാങ്കുകളില്‍ വന്നു.
തിടർന്ന് സി.ബി.എസ്.ഇ  സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാർക്കിൻറെ ഒപ്പമെത്താൻ സി.ബി.എസ്.ഇയിലെ കുട്ടികൾക്ക് കഴിയാതെ വന്നതാണ്. 1984-ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷഎഴുതി. ഈ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രാജശേഖരവർമ്മ എന്ന വിദ്യാർത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അനേകം വിദ്യാർത്ഥികൾ ആദ്യത്തെ 15 റാങ്കുകളിൽ വന്നു.
1985 മുതല്‍ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതല്‍ 91 വരെ ഫാ. സ്കറിയ തോപ്പില്‍ സി.എം.ഐ പ്രിന്‍സിപ്പല്‍ ആയി വരികയും അഡ്മിഷന്‍ കൂടുകയും ഉണ്ടായി. 91-92 ല്‍ ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിന്‍സിപ്പാളായി. 94 മുതല്‍ 98 വരെ ഫാ. ജോര്‍ജ്ജ് പടന്നമാക്കല്‍ സി.എം.ഐ. പ്രിന്‍സിപ്പാളായി96ല്‍ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാര്‍ത്ഥിനി സ്കൂളിന്‍റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. 98 മുതല്‍ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേല്‍ സി.എം.ഐ പ്രിന്‍സിപ്പാളായി. ഈ കാലഘട്ടത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വാരിക്കൂട്ടിയ റാങ്കുകള്‍ സ്കൂളുകളുടെ ചരിത്രത്തില്‍ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വര്‍ഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പില്‍ സി.എം.ഐ ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകള്‍ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തില്‍ ഈ അനുഭവം വേറിട്ടു നില്‍ക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയില്‍ സ്കൂള്‍ നേടിയത്.  ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും  പങ്കെടുക്കുകയും ചെയ്തു.  2004-2005ല്‍ ഫാ.ജേക്കബ് ജോണ്‍ സി.എം.ഐ പ്രിന്‍സിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവില്‍ വന്നത്. 2005 മുതല്‍ 2008 വരെ ഫാ. ജോര്‍ജ്ജ് പുഞ്ചയില്‍ സി.എം.ഐ പ്രിന്‍സിപ്പാളായി ചുമതല നിര്‍വ്വഹിച്ചു.  എച്ച്.എസ്.എസ് കലോത്സവങ്ങളില്‍ ഏറെ നേ‌‌ട്ടങ്ങള്‍ കാലയളവില്‍ നമുക്കുണ്ടായി.
1985 മുതൽ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതൽ 91 വരെ ഫാ. സ്കറിയ തോപ്പിൽ സി.എം.ഐ പ്രിൻസിപ്പൽ ആയി വരികയും അഡ്മിഷൻ കൂടുകയും ഉണ്ടായി. 91-92 ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിൻസിപ്പാളായി. 94 മുതൽ 98 വരെ ഫാ. ജോർജ്ജ് പടന്നമാക്കൽ സി.എം.ഐ. പ്രിൻസിപ്പാളായി96ൽ എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാർത്ഥിനി സ്കൂളിൻറെ കീർത്തി വർദ്ധിപ്പിച്ചു. 98 മുതൽ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേൽ സി.എം.ഐ പ്രിൻസിപ്പാളായി. ഈ കാലഘട്ടത്തിൽ നമ്മുടെ വിദ്യാർത്ഥികൾ വാരിക്കൂട്ടിയ റാങ്കുകൾ സ്കൂളുകളുടെ ചരിത്രത്തിൽ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വർഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പിൽ സി.എം.ഐ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകൾ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തിൽ ഈ അനുഭവം വേറിട്ടു നിൽക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയിൽ സ്കൂൾ നേടിയത്.  ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും  പങ്കെടുക്കുകയും ചെയ്തു.  2004-2005ൽ ഫാ.ജേക്കബ് ജോൺ സി.എം.ഐ പ്രിൻസിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവിൽ വന്നത്. 2005 മുതൽ 2008 വരെ ഫാ. ജോർജ്ജ് പുഞ്ചയിൽ സി.എം.ഐ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിച്ചു.  എച്ച്.എസ്.എസ് കലോത്സവങ്ങളിൽ ഏറെ നേ‌‌ട്ടങ്ങൾ കാലയളവിൽ നമുക്കുണ്ടായി.


2002 ല്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ററി വിഭാഗം  തുടങ്ങി. 2004-ല്‍ ആദ്യബാച്ച് പരീക്ഷ എഴുതി.  ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്‍റെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതല്‍ 2009 വരെ 100 ശതമാനം വിജയചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.  എസ്.എസ്.എല്‍.എല്‍.സി പരീക്‍ഷയിലും തുടക്കം മുതല്‍ 100 ശത,മാനം വിജയത്തിന്‍റെ പൊന്‍തിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 45 പേക്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2002 ൽ സിൽവർ ഹിൽസ് ഹയർ സെക്കൻററി വിഭാഗം  തുടങ്ങി. 2004-ആദ്യബാച്ച് പരീക്ഷ എഴുതി.  ഹയർ സെക്കൻററി വിഭാഗത്തിൻറെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതൽ 2009 വരെ 100 ശതമാനം വിജയചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.  എസ്.എസ്.എൽ.എൽ.സി പരീൿഷയിലും തുടക്കം മുതൽ 100 ശത,മാനം വിജയത്തിൻറെ പൊൻതിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 45 പേൿ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2003-ല്‍ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ നമ്മള്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച  സ്കൂള്‍ എന്ന പദവി നേടി. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതല്‍ സില്‍വര്‍ ഹില്‍സ് ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ മത്സരം നമ്മുടെ സ്കൂളില്‍ ആരംഭിച്ചു.
2003-ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ നമ്മൾ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച  സ്കൂൾ എന്ന പദവി നേടി. തുടർന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതൽ സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം നമ്മുടെ സ്കൂളിൽ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
എന്‍.എസ്.എസ്
എൻ.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




== മാനേജ്മെന്റ് ==സി.എം.ഐ
== മാനേജ്മെന്റ് ==സി.എം.ഐ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
ശ്രീ ജോസഫ് ഡൊമിനിക് - 1975-76
ശ്രീ ജോസഫ് ഡൊമിനിക് - 1975-76
റവ. ഫാ. കൊളന്പസ് - 1976-79
റവ. ഫാ. കൊളന്പസ് - 1976-79
റവ. ഫാ. ഇസിഡോര്‍ എം വടക്കന്‍ - 1979-81
റവ. ഫാ. ഇസിഡോർ എം വടക്കൻ - 1979-81
റവ. ഫാ. മാത്യു എടക്കര - 1981-85
റവ. ഫാ. മാത്യു എടക്കര - 1981-85
ശ്രീ. ടി. പി നെടുങ്ങാടി - 1985-88
ശ്രീ. ടി. പി നെടുങ്ങാടി - 1985-88
റവ. ഫാ. സ്കറിയ തോപ്പില്‍ 1988-91
റവ. ഫാ. സ്കറിയ തോപ്പിൽ 1988-91
റവ. ഫാ. മാത്യു എടക്കര - 1991-92
റവ. ഫാ. മാത്യു എടക്കര - 1991-92
ശ്രീ. പി.കെ.ജി രാജ് - 1992-94
ശ്രീ. പി.കെ.ജി രാജ് - 1992-94
റവ. ഫാ. ജോര്‍ജ് പടന്നമാക്കല്‍ - 1994-98
റവ. ഫാ. ജോർജ് പടന്നമാക്കൽ - 1994-98
റവ. ഫാ. ജോസ് കടൂകുന്നേല്‍ - 1998-04
റവ. ഫാ. ജോസ് കടൂകുന്നേൽ - 1998-04
റവ. ഫാ. ജേക്കബ് ജോണ്‍ - 2004-05
റവ. ഫാ. ജേക്കബ് ജോൺ - 2004-05
റവ. ഫാ ജോര്‍ജ്ജ് പുഞ്ചയില്‍- 2005-08
റവ. ഫാ ജോർജ്ജ് പുഞ്ചയിൽ- 2005-08
റവ. ഫാ. ജോണി കാഞ്ഞിരത്തിങ്കല്‍ - 2008-15
റവ. ഫാ. ജോണി കാഞ്ഞിരത്തിങ്കൽ - 2008-15
ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട - 2015- '''
ഡോ. ഫാ. ബിജു ജോൺ വെള്ളക്കട - 2015- '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 100: വരി 100:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 112: വരി 112:
11.283467, 75.807037, Silver Hills H.S.S, Paroppady
11.283467, 75.807037, Silver Hills H.S.S, Paroppady
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:40, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കോഴിക്കോട്


സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്., മേരിക്കുന്ന് പി.ഒ., പാറോപ്പടി, കോഴിക്കോട് - 12
,
673012
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04952370615
ഇമെയിൽsilverhillshss@gmail.com@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ഫാ. ബിജു ജോൺ വെള്ളക്കട
പ്രധാന അദ്ധ്യാപകൻഡോ. ഫാ. ബിജു ജോൺ വെള്ളക്കട സി.എം.ഐ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സിൽവർ ഹിൽസ് സ്കൂൾ 1975 ൽ സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്. 1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.

ബോർഡിംഗ് സൗകര്യത്തോടെ തുടങ്ങിയ സ്കൂളിൻറെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ., ജോസഫ് ഡൊമിനിക് ആയിരുന്നു. സിസ്റ്റർ ലില്ലി മറിയ, സിസ്റ്റർ കെ. ടി തെരേസ, സിസ്റ്റർ ആനി, സിസ്റ്റർ ലിറ്റിൽ മേരി എന്നീ നാല് അധ്യാപകരും ഫ്രാൻസിസ്, ലില്ലി എന്ന അനധ്യാപകരുമായി സിൽവർ ഹിൽസ് അതിൻറെ വരാനിരിക്കുന്ന മഹനീയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആദ്യവർഷം ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമായിരുന്നു പ്രവേശനം. അഞ്ചാം ക്ലാസിൽ ചേർന്ന ഡോൺ ബോസ്കോ ആണ് ആദ്യത്തെ സ്കൂൾ വിദ്യാർത്ഥി. സ്കൂളിൻറെ ആദ്യത്തെ പി.ടി.എ പ്രസിഡൻറായി വന്നത് അഡ്വ. രാമകൃഷ്ണൻ പുതിയറയാണ്. അക്കാലത്ത് സ്വന്തമായി ഒരു സ്കൂൾ വാഹനം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. 1976 മുതൽ 1979 വരെ രണ്ടാമത്തെ പ്രിൻസിപ്പാൾ ആയിരുന്നത് റവ. ഫാദർ കൊളംന്പസ് സി,‍‌എം.ഐ ആണ്. ഈ കാലയളവിൽ 1977 ഫെബ്രുവരി 26-നാണ് ആദ്യത്തെ സ്കൂൾ ഡേ കൊണ്ടാടിയത്. അന്ന് കോഴിക്കോട് ഡി.വൈ.എസ്.പി യായിരുന്ന എം. കെ. ലക്ഷ്മണയാണ് ആദ്യത്തെ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയതത്.

സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏക്കർ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടർന്ന് പാറോപ്പടിയിൽ സ്ഥലം വാങ്ങാനും ബിൽഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിർമ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയിൽ സി.എം.ഐ ആയിരുന്നു. 21.03.1978 ൽ പുതിയ സ്ഥലവും കെട്ടിടത്തിൻറെ ആശിർവാദം റവ. ഫാ. ഡോ.

സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു, 2000-ൽ സിൽവർ ‍ജൂബിലി  ഓഡിറ്റോറിയം കല്ലിടൽ കർമ്മം നിർവ്വഹിച്ചത് റവ. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി ആയിരുന്നു.

സ്കൂളിൻറെ അംഗീകാര്ത്തിനും ഉയർച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവർത്തിച്ചു. തൽഫലമായി 1979-ൽ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചൻ മാറുകയും ഫാദർ ഇസിദോർ വടക്കൻ പ്രിൻസിപ്പാളായി ചാർജ് എടുക്കുകയും ചെയ്തു.1979-ൽ നമ്മുടെ സിൽവർ ഹിൽസ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച് പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എ​ന്ന പരീക്ഷാ കേന്ദ്രത്തിൽ ഇവിടെ ിന്നം 11 പേർ ആദ്യമായി പരരീക്ഷയെഴുതി. ഇതിൽ 10 ആൺകുട്ടകളും 1 പെ​ൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയർന്നമാർക്കിൻറെ അവകാശിയായി കൊയപ്പത്തൊടി മെമ്മോറിയൽ ഗോൾഡ് മെഡലിന് അർഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തത്. കേരളപ്പിറവിയുടെ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാർച്ചിൽ ജില്ലയിലെ 30 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളിൽ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വർഷം തന്നെഇതേ വർഷത്തിൽ തന്നെയാണ് സ്കൂളിൻറെ ആദ്യത്തെ മാഗസിൻ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിൻ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. ​എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂൾ വർഷം സമാപിച്ചത്. തിടർന്ന് സി.ബി.എസ്.ഇ സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാർക്കിൻറെ ഒപ്പമെത്താൻ സി.ബി.എസ്.ഇയിലെ കുട്ടികൾക്ക് കഴിയാതെ വന്നതാണ്. 1984-ൽ ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷഎഴുതി. ഈ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രാജശേഖരവർമ്മ എന്ന വിദ്യാർത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അനേകം വിദ്യാർത്ഥികൾ ആദ്യത്തെ 15 റാങ്കുകളിൽ വന്നു. 1985 മുതൽ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതൽ 91 വരെ ഫാ. സ്കറിയ തോപ്പിൽ സി.എം.ഐ പ്രിൻസിപ്പൽ ആയി വരികയും അഡ്മിഷൻ കൂടുകയും ഉണ്ടായി. 91-92 ൽ ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിൻസിപ്പാളായി. 94 മുതൽ 98 വരെ ഫാ. ജോർജ്ജ് പടന്നമാക്കൽ സി.എം.ഐ. പ്രിൻസിപ്പാളായി. 96ൽ എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാർത്ഥിനി സ്കൂളിൻറെ കീർത്തി വർദ്ധിപ്പിച്ചു. 98 മുതൽ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേൽ സി.എം.ഐ പ്രിൻസിപ്പാളായി. ഈ കാലഘട്ടത്തിൽ നമ്മുടെ വിദ്യാർത്ഥികൾ വാരിക്കൂട്ടിയ റാങ്കുകൾ സ്കൂളുകളുടെ ചരിത്രത്തിൽ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വർഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പിൽ സി.എം.ഐ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകൾ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തിൽ ഈ അനുഭവം വേറിട്ടു നിൽക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയിൽ സ്കൂൾ നേടിയത്. ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും പങ്കെടുക്കുകയും ചെയ്തു. 2004-2005ൽ ഫാ.ജേക്കബ് ജോൺ സി.എം.ഐ പ്രിൻസിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവിൽ വന്നത്. 2005 മുതൽ 2008 വരെ ഫാ. ജോർജ്ജ് പുഞ്ചയിൽ സി.എം.ഐ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിച്ചു. എച്ച്.എസ്.എസ് കലോത്സവങ്ങളിൽ ഏറെ നേ‌‌ട്ടങ്ങൾ ഈ കാലയളവിൽ നമുക്കുണ്ടായി.

2002 ൽ സിൽവർ ഹിൽസ് ഹയർ സെക്കൻററി വിഭാഗം തുടങ്ങി. 2004-ൽ ആദ്യബാച്ച് പരീക്ഷ എഴുതി. ഹയർ സെക്കൻററി വിഭാഗത്തിൻറെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതൽ 2009 വരെ 100 ശതമാനം വിജയചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എസ്.എസ്.എൽ.എൽ.സി പരീൿഷയിലും തുടക്കം മുതൽ 100 ശത,മാനം വിജയത്തിൻറെ പൊൻതിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 45 പേൿ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003-ൽ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ നമ്മൾ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച സ്കൂൾ എന്ന പദവി നേടി. തുടർന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതൽ സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം നമ്മുടെ സ്കൂളിൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==സി.എം.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ജോസഫ് ഡൊമിനിക് - 1975-76 റവ. ഫാ. കൊളന്പസ് - 1976-79 റവ. ഫാ. ഇസിഡോർ എം വടക്കൻ - 1979-81 റവ. ഫാ. മാത്യു എടക്കര - 1981-85 ശ്രീ. ടി. പി നെടുങ്ങാടി - 1985-88 റവ. ഫാ. സ്കറിയ തോപ്പിൽ 1988-91 റവ. ഫാ. മാത്യു എടക്കര - 1991-92 ശ്രീ. പി.കെ.ജി രാജ് - 1992-94 റവ. ഫാ. ജോർജ് പടന്നമാക്കൽ - 1994-98 റവ. ഫാ. ജോസ് കടൂകുന്നേൽ - 1998-04 റവ. ഫാ. ജേക്കബ് ജോൺ - 2004-05 റവ. ഫാ ജോർജ്ജ് പുഞ്ചയിൽ- 2005-08 റവ. ഫാ. ജോണി കാഞ്ഞിരത്തിങ്കൽ - 2008-15 ഡോ. ഫാ. ബിജു ജോൺ വെള്ളക്കട - 2015-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.363588" lon="75.833817" zoom="11" width="350" height="350" selector="no" controls="none"> 11.283467, 75.807037, Silver Hills H.S.S, Paroppady </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.