"ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= ടി.എസ. | പേര്= ടി.എസ.എൻ.എം.എഛ്.എസ്,കുണ്ടൂർക്കുന്ന് | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= കുണ്ടൂർക്കുന്ന് | | ||
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | ||
റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | | ||
സ്കൂൾ കോഡ്= 20042 | | |||
സ്ഥാപിതദിവസം= 03 | | സ്ഥാപിതദിവസം= 03 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1962 | | |||
സ്കൂൾ വിലാസം= കുണ്ടൂർക്കുന്ന് പി.ഒ, <br/>പാലക്കാട് | | |||
പിൻ കോഡ്= 678583 | | |||
സ്കൂൾ ഫോൺ= 04924236591 | | |||
സ്കൂൾ ഇമെയിൽ= tsnmhskk2009@gmail.com | | |||
സ്കൂൾ വെബ് സൈറ്റ് = | | |||
ഉപ ജില്ല= | ഉപ ജില്ല= ചെർപ്പുളശ്ശേരി| | ||
ഭരണം വിഭാഗം= എയ്ഡഡ്‍| | ഭരണം വിഭാഗം= എയ്ഡഡ്‍| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന | പഠന വിഭാഗങ്ങൾ1= [[ഹൈസ്കൂൾ]] | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 407 | | ആൺകുട്ടികളുടെ എണ്ണം= 407 | | ||
പെൺകുട്ടികളുടെ എണ്ണം= 375 | | പെൺകുട്ടികളുടെ എണ്ണം= 375 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 782| | |||
അദ്ധ്യാപകരുടെ എണ്ണം= [[ടി.എസ്. | അദ്ധ്യാപകരുടെ എണ്ണം= [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/32|32]] | | ||
പ്രിൻസിപ്പൽ = | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=കെ.ടി.വിജയൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്= കുന്നത്ത് അബ്ദു | പി.ടി.ഏ. പ്രസിഡണ്ട്= കുന്നത്ത് അബ്ദു റഹിമാൻ | | ||
സ്കൂൾ ചിത്രം= Tsnmhs.jpg.JPG}} | |||
| | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് | 1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
യു.പി | യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് | വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു. | ||
* | * എൻ.സി.സി. | ||
* | * ജൂനിയർ റെഡ്ക്രോസ്സ്. | ||
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗൺസിലർ | |||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
സബ് ജില്ലാ-ജില്ലാ തല | സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ജനാബ്.പി. | ജനാബ്.പി. നാസർ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു | ||
== | == മുൻ സാരഥികൾ == | ||
ദേശീയ അധ്യാപക | ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലകൃഷ്ണ മേനോൻ,പി.എം.കേശവൻ നമ്പൂതിരി,പി.ജെ.മന്നാടിയാർ,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാൻ.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂർ രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി,മാടമൺ ഗോപാലകൃഷ്ണൻ,പി.ശിവശങ്കരൻ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
1.പി.വി.രാമലിംഗ | 1.പി.വി.രാമലിംഗ അയ്യർ | ||
|2.പി. | |2.പി.ജനാർദ്ദൻ മന്നാടിയാർ | ||
3.സി.യു. | 3.സി.യു.വാര്യർ | ||
4.പി.ശങ്കുണ്ണി | 4.പി.ശങ്കുണ്ണി മേനോൻ | ||
5.എ.കെ.ജോസഫ് | 5.എ.കെ.ജോസഫ് | ||
6. | 6.എൻ.ബാലകൃഷ്ണ മേനോൻ | ||
7. | 7.എൻ .രാമൻ മേനോൻ | ||
8.അന്നാ | 8.അന്നാ ജോർജ്ജ് | ||
9.എസ്.അനന്ദകൃഷ്ണ | 9.എസ്.അനന്ദകൃഷ്ണ അയ്യർ | ||
10.പി.സരോജിനി അമ്മ | 10.പി.സരോജിനി അമ്മ | ||
11.പി.കെ. | 11.പി.കെ.നാരായണൻ എഴുത്തച്ഛൻ | ||
12.പി.ജി.സരോജിനി | 12.പി.ജി.സരോജിനി | ||
13.സി.ജി. | 13.സി.ജി.അരവിന്ദൻ | ||
14.സി.കൊച്ചമ്മിണി | 14.സി.കൊച്ചമ്മിണി | ||
15.പി. | 15.പി.വാസുദേവൻ നമ്പീശൻ | ||
16. | 16.എൻ.കെ.നിസ | ||
17.ഒ.ജി. | 17.ഒ.ജി.കൃഷ്ണൻകുട്ടി | ||
18.കെ.വി. | 18.കെ.വി.നീലകണ്ഠൻ നമ്പൂതിരി | ||
19.പി.സി. | 19.പി.സി.രാഘവൻ | ||
20.എം.പളനി മുത്തു | 20.എം.പളനി മുത്തു | ||
21.പി. | 21.പി.രാജഗോപാലൻ | ||
22.എസ്. | 22.എസ്.ഗോപിനാഥൻ നായർ | ||
23.പി.എം. | 23.പി.എം. ഗോപാലൻ നായർ | ||
24.കെ.ഭാരതിയമ്മ | 24.കെ.ഭാരതിയമ്മ | ||
25.പി.എം. | 25.പി.എം.കേശവൻ നമ്പൂതിരി | ||
26.കെ. | 26.കെ.ബാലകൃഷ്ണൻ നായർ | ||
27.ടി.കെ. മുഹമ്മദ് | 27.ടി.കെ. മുഹമ്മദ് | ||
28.വി. | 28.വി.അച്യുതൻ | ||
29.ശ്രീകൃഷ്ണപുരം | 29.ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി | ||
30.കെ.അബ് ദു | 30.കെ.അബ് ദു | ||
31.പി.ചന്ദ്രിക | 31.പി.ചന്ദ്രിക | ||
32.പി.വി.തോമസ് | 32.പി.വി.തോമസ് | ||
33.കെ.ജെ. | 33.കെ.ജെ.അഗസ്ററിൻ | ||
34.പി. | 34.പി.വിദ്യാധരൻ | ||
35.പി.വി. | 35.പി.വി.രാമചന്ദ്രൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
യു. | യു.എൻ. രക്ഷാസേനാ അംഗം.പി മാധവൻ,അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണൻ കുട്ടി,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണൻ,സാഫ് ഗെയിംസിൽ സ്വർണ്ണം നേടിയ ചാത്തോലി ഹംസ,മുൻ മണ്ണാർക്കാട് എം.എൽ.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വാഴയിൽ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
വരി 104: | വരി 104: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
04:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന് | |
---|---|
വിലാസം | |
കുണ്ടൂർക്കുന്ന് കുണ്ടൂർക്കുന്ന് പി.ഒ, , പാലക്കാട് 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04924236591 |
ഇമെയിൽ | tsnmhskk2009@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ടി.വിജയൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗൺസിലർ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ജനാബ്.പി. നാസർ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുൻ സാരഥികൾ
ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലകൃഷ്ണ മേനോൻ,പി.എം.കേശവൻ നമ്പൂതിരി,പി.ജെ.മന്നാടിയാർ,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാൻ.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂർ രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി,മാടമൺ ഗോപാലകൃഷ്ണൻ,പി.ശിവശങ്കരൻ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1.പി.വി.രാമലിംഗ അയ്യർ |2.പി.ജനാർദ്ദൻ മന്നാടിയാർ 3.സി.യു.വാര്യർ 4.പി.ശങ്കുണ്ണി മേനോൻ 5.എ.കെ.ജോസഫ് 6.എൻ.ബാലകൃഷ്ണ മേനോൻ 7.എൻ .രാമൻ മേനോൻ 8.അന്നാ ജോർജ്ജ് 9.എസ്.അനന്ദകൃഷ്ണ അയ്യർ 10.പി.സരോജിനി അമ്മ 11.പി.കെ.നാരായണൻ എഴുത്തച്ഛൻ 12.പി.ജി.സരോജിനി 13.സി.ജി.അരവിന്ദൻ 14.സി.കൊച്ചമ്മിണി 15.പി.വാസുദേവൻ നമ്പീശൻ 16.എൻ.കെ.നിസ 17.ഒ.ജി.കൃഷ്ണൻകുട്ടി 18.കെ.വി.നീലകണ്ഠൻ നമ്പൂതിരി 19.പി.സി.രാഘവൻ 20.എം.പളനി മുത്തു 21.പി.രാജഗോപാലൻ 22.എസ്.ഗോപിനാഥൻ നായർ 23.പി.എം. ഗോപാലൻ നായർ 24.കെ.ഭാരതിയമ്മ 25.പി.എം.കേശവൻ നമ്പൂതിരി 26.കെ.ബാലകൃഷ്ണൻ നായർ 27.ടി.കെ. മുഹമ്മദ് 28.വി.അച്യുതൻ 29.ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി 30.കെ.അബ് ദു 31.പി.ചന്ദ്രിക 32.പി.വി.തോമസ് 33.കെ.ജെ.അഗസ്ററിൻ 34.പി.വിദ്യാധരൻ 35.പി.വി.രാമചന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യു.എൻ. രക്ഷാസേനാ അംഗം.പി മാധവൻ,അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണൻ കുട്ടി,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണൻ,സാഫ് ഗെയിംസിൽ സ്വർണ്ണം നേടിയ ചാത്തോലി ഹംസ,മുൻ മണ്ണാർക്കാട് എം.എൽ.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വാഴയിൽ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>