"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (JAHFARUDEEN.A എന്ന ഉപയോക്താവ് ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍, ചിറയിന്‍കീഴ് എന്ന താൾ [[രീചിത്തിര...)
No edit summary
വരി 1: വരി 1:
{{prettyurl|S.C.V.B.H.S. CHIRAYINKIL}}
{{prettyurl|S.C.V.B.H.S. CHIRAYINKIL}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= എസ്. സി. വി. ബി. എച്ച്.എസ് ചിറയിന്‍കീ‍ഴ് |
പേര്= എസ്. സി. വി. ബി. എച്ച്.എസ് ചിറയിൻകീ‍ഴ് |
സ്ഥലപ്പേര്= ചിറയിന്‍കീ‍ഴ് |
സ്ഥലപ്പേര്= ചിറയിൻകീ‍ഴ് |
വിദ്യാഭ്യാസ ജില്ല= '''ആററിങ്ങല്‍''' |
വിദ്യാഭ്യാസ ജില്ല= '''ആററിങ്ങൽ''' |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42013 |
സ്കൂൾ കോഡ്= 42013 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1917 |
സ്ഥാപിതവർഷം= 1917 |
സ്കൂള്‍ വിലാസം= ചിറയിന്‍കീ‍ഴ് പി.ഒ,
തിരുവനന്തപുരം |
സ്കൂൾ വിലാസം= ചിറയിൻകീ‍ഴ് പി.ഒ,
തിരുവനന്തപുരം |
പിന്‍ കോഡ്= 695304 |
പിൻ കോഡ്= 695304 |
സ്കൂള്‍ ഫോണ്‍= 04702640208 |
സ്കൂൾ ഫോൺ= 04702640208 |
സ്കൂള്‍ ഇമെയില്‍= scvbhschirayinkeezhu@gmail.com |
സ്കൂൾ ഇമെയിൽ= scvbhschirayinkeezhu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://scvbhschirayinkeezhu.org.in |
സ്കൂൾ വെബ് സൈറ്റ്= http://scvbhschirayinkeezhu.org.in |
ഉപ ജില്ല= '''ആററിങ്ങല്‍''' ‌|
ഉപ ജില്ല= '''ആററിങ്ങൽ''' ‌|

ഭരണം വിഭാഗം= എയ്ഡഡ്‍‌|
ഭരണം വിഭാഗം= എയ്ഡഡ്‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍/ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ/ |
പഠന വിഭാഗങ്ങള്‍2= യു.പി |
പഠന വിഭാഗങ്ങൾ2= യു.പി |
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 698 |
ആൺകുട്ടികളുടെ എണ്ണം= 698 |
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 698|
വിദ്യാർത്ഥികളുടെ എണ്ണം= 698|
അദ്ധ്യാപകരുടെ എണ്ണം= 28|
അദ്ധ്യാപകരുടെ എണ്ണം= 28|
പ്രിന്‍സിപ്പല്‍= '''ജി.മോഹന്‍ലാല്‍ '''   |
പ്രിൻസിപ്പൽ= '''ജി.മോഹൻലാൽ '''   |
പ്രധാന അദ്ധ്യാപകന്‍= '''ജി.മോഹന്‍ലാല്‍ '''  |
പ്രധാന അദ്ധ്യാപകൻ= '''ജി.മോഹൻലാൽ '''  |
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രന്‍|
| പി.ടി.ഏ. പ്രസിഡണ്ട്=  രവീന്ദ്രൻ|
ഗ്രേഡ്= 6.5 |
ഗ്രേഡ്= 6.5 |
സ്കൂള്‍ ചിത്രം= s1.jpg ‎|
സ്കൂൾ ചിത്രം= s1.jpg ‎|

ചിറയിന്‍കീഴ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിവര സാങ്കേതിക വിദ്യാ സംഘാടകന്‍= എസ്. വിജയകുമാര്‍ mob:'''9447501823''' email:kannansarkara@gmail.com, സ്കൂള്‍ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകന്‍= എസ്.എസ്. ഷാജി, mob:-'''9447557551''',email:shajithekkinkattil@gmail.com
ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ വിവര സാങ്കേതിക വിദ്യാ സംഘാടകൻ= '''എസ്. വിജയകുമാർ '''mob:'''9447501823''' email:kannansarkara@gmail.com, സ്കൂൾ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകൻ= '''എസ്.എസ്. ഷാജി, '''mob:-'''9447557551''',email:shajithekkinkattil@gmail.com

== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിന്‍കീഴിന്‍റെ ഹൃദയഭാഗത്ത്, ശാര്‍ക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തില്‍ ഒരു ഹെഡ്മാസ്ററര്‍ക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്.
ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി.ചിറയിന്‍കീഴില്‍ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ഇല്ലാതായപ്പോള്‍ 1917ല്‍ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍വെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടില്‍ഉള്‍പ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു
1938-ല്‍ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ല്‍‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു.  1961 -ല്‍ഗവ​​ണ്‍മെന്‍റ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു. 1991-ല്‍ശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കന്‍ററി സ്കൂളായിഉയ൪ത്തി.
1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽ‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു.  1961 -ൽഗവ​​ൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി.
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നല്‍കി. ശ്രീ. പി.മാധവന്‍പിളള സാറിന്‍റെ കാലത്ത് തെക്ക൯ കേരളത്തിലെ  ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങല്‍വിദ്യാഭ്യാസ ജില്ലയില്‍എസ്. എസ്. എല്‍.സി വിജയത്തില്‍ഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാന്‍കഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ  ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളില്‍പ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഇപ്പോള്‍സ്കൂളിന്‍റെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble constructions)അവര്‍കള്‍ക്കാണ്.
ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==പഠനപ്രവര്‍ത്തനങ്ങള്‍==
==പഠനപ്രവർത്തനങ്ങൾ==

'''2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ ഈസ്കൂളില്‍ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി, ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിര്‍ത്തി.'''
'''2009 മാർച്ചിലെ SSLC പരീക്ഷയിൽ ഈസ്കൂളിൽ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി, ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ 5 വർഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിർത്തി.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ് -നിലവിലില്ല.
*  സ്കൗട്ട് & ഗൈഡ്സ് -നിലവിലില്ല.
എന്‍.സി.സി.-ഇല്ല
എൻ.സി.സി.-ഇല്ല

*  ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു, കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു
*  ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
*  ക്ലാസ് മാഗസിന്‍.-വിദ്യാരംഗത്തിന്‍െആഭിമുഖ്യത്തില്‍ മനോഹരമായ ഒരു മാഗസ്സിന്‍ പ്രസിദ്ധീകരിച്ചു.
*  ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

മാനേജര്‍. -  ശ്രീ. സുഭാഷ്ചന്ദ്രന്‍(MD. Noble constructions)‍
മാനേജർ. - ''' ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)‍'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ മാനേജര്‍= R.S.KRISHNAKUMAR

സ്കൂളിന്റെ മുൻ മാനേജർ=''' R.S.KRISHNAKUMAR'''

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- രമണീദേവിഅമ്മ

1996- രമണീദേവിഅമ്മ

വരി 78: വരി 78:
1998-ശോഭനകുമാരി അമ്മ

1998-ശോഭനകുമാരി അമ്മ

1998- ലതാദേവി

1998- ലതാദേവി

1998- വിജയന്‍. പി.കെ

1998- വിജയൻ. പി.കെ

2000.ജി.മോഹന്‍ലാല്‍.
2000.ജി.മോഹൻലാൽ.

== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകർ ==
1.kn.സി.എസ്.സിന്ധുകുമാരി (ഹെഡ്മിസ്ട്രസ്‌),
HSA:- 2.,എസ്.വിജയകുമാര്‍ (SITC)3.എ.ആര്‍.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയന്‍, 7.എം.ജി.മനോജ്,(വിദ്യാരംഗം കണ്‍വീനര്‍) 8.എസ്.ദീപ, 9.സി.രചി, 10.ആര്‍. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രന്‍, 14. ബിനിത, 15. ജി.എല്‍.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാര്‍
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആര്‍. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി
'''1.kn.സി.എസ്.സിന്ധുകുമാരി (ഹെഡ്മിസ്ട്രസ്‌),
HSA:- 2.,എസ്.വിജയകുമാർ (SITC)3.എ.ആർ.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയൻ, 7.എം.ജി.മനോജ്,(വിദ്യാരംഗം കൺവീനർ) 8.എസ്.ദീപ, 9.സി.രചി, 10.ആർ. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രൻ, 14. ബിനിത, 15. ജി.എൽ.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാർ
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആർ. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി  '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ,  ഭാസുരചന്ദ്രന്‍(കേരളകൗമുദി)*
*പ്രേംനസീർ, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദൻ.എം.എൽ.എ,  ഭാസുരചന്ദ്രൻ(കേരളകൗമുദി)*

വരി 94: വരി 94:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
*വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നാഷണല്‍ ഹൈവേയില്‍ ആററിങ്ങലി‌ല്‍ നിന്നും 7 കി.മി. അകലത്തായി ശാര്‍ക്കരയില്‍ സ്ഥിതിചെയ്യുന്നു.
നാഷണൽ ഹൈവേയിൽ ആററിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലെ, ട്രെയിനില്‍ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താല്‍ ശാര്‍ക്കരയിലെത്താം ശാര്‍ക്കര ക്ഷേത്രത്തിനൊട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനൊട് ചേർന്ന് സ്ഥിതിചെയ്യുന്നു

വരി 105: വരി 105:

{{#multimaps:  8.6552759,76.7848628| zoom=12 }}
{{#multimaps:  8.6552759,76.7848628| zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390431" എന്ന താളിൽനിന്ന് ശേഖരിച്ചത്