"സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 98: വരി 98:
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->

03:54, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്
[[File:‎|frameless|upright=1]]
വിലാസം
നിരണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

കിഴക്കുംഭാഗം പി.ഒ,
പത്തനംതിട്ട
,
689620
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽstthomashswestniranam.redifmail.com
കോഡുകൾ
സ്കൂൾ കോഡ്37032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറേച്ചൽ ഏബ്രഹാം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തി പഞ്ചായത്തായ നിരണത്തന്റെ ഏകഹൈ സ്ക്കൂളാണ് ഇത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് 'തേവേര‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

സ്ഥാപിതം

ചരിത്രം

1917 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്.  അഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. ടെലിഫോൺ സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

swimming pool

മാനേജ്മെന്റ്

ചാത്തങ്കേരിൻ ശ്രീ. സി.എചാക്കോ മാനേജരായും ശ്രീമതി. റേച്ചൽ ഏബ്രഹാം ഹെഡ് മിസ്ട്രസായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമതി. എൻ.ജെ പൊന്നമ്മ 1977-1978

‌|1978 -1980

ശ്രീമതി. പി.എ ശോശാമ്മ ശ്രീ. കെ.എം വർഗീസ് ശ്രീമതി. സാറാമ്മ മാത്യു| ശ്രീമതി. റേച്ചൽ ഏബ്രഹാം|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.330543" lon="76.488348" type="satellite" zoom="19" width="350" height="350" controls="none">

9.330085, 76.488683, സെന്റ്.തോമസ് ഹൈസ്ക്കൂൾ, നിരണം വെസ്റ്റ് </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.