"സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.921505, 76.251313 |zoom=13}} | {{#multimaps:9.921505, 76.251313 |zoom=13}} | ||
<!--visbot verified-chils-> | |||
03:44, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി | |
|---|---|
| വിലാസം | |
മാനാശ്ശേരി മുണ്ടംവേലി പി.ഒ, , മാനാശ്ശേരി 682507 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 9496823894 |
| ഇമെയിൽ | stmichaelslpsmanacherry2012@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26314 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജസ്റ്റീന ഓൾഗ പമീല നൊറോന |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ . മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയം ആരംഭിച്ചത് 1870 -ൽ ആണ് . ഈ കാലഘട്ടത്തിൽ ഇവിടുത്തെ നിർധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ മാത്രം .ഉൾക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകർന്ന് ജീർണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയിൽത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു
1922ആയപ്പോൾ റവ. ഫാദർ ചാൾസ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബർ 13-ാം തിയതി ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോൾ റവ.ഫാദർ പീറ്റർ പനയ്ക്കൽ പുരയ്ക്കൽ ഇവിടെ ഇടവക വികാരിയായി വരികയും ഈ അവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു .1962 ൽ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസ സൗകര്യം വിപുലീകരിച്ചത് . ഈ കെട്ടിടം അന്നത്തെ 300 വിദ്യാർഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 120കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 80 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.921505, 76.251313 |zoom=13}}
