സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിൽ 6 കമ്പ്യൂട്ടറുകളും 2 പ്രോജക്ടറുകളും ഉണ്ട്.
- എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനായി ഇത് പ്രയോജനപ്പെടുത്തുന്നു.
- എല്ലാ ആഴ്ചയിലും 2 ദിവസം വീതം IT യുടെ ക്ലാസ് എല്ലാ ക്ലാസുകളിലും നടക്കുന്നു.
ചിത്രശാല
<gallery>
P1710716 IT.jpg ഐ റ്റി ക്ലാസ്
<gallery>