"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
03:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ | |
---|---|
വിലാസം | |
മയ്യിൽ മയ്യിൽ പി.ഒ, , കണ്ണൂർ 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 04602275250 |
ഇമെയിൽ | imnsghssmayyil@gmail.com |
വെബ്‍സൈറ്റ് | http://imnsghss.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.എം.കെ.അനൂപ് കുമാർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ടി.കെ.ഹരീന്ദ്രൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ. മുഴുവൻ പേര് ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,മയ്യിൽ. അഞ്ചാം തരം മുതൽ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.
ചരിത്രം
നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. ആയിത്തി തൊള്ളായിരത്തി അൻപത്തി ആറിൽ മലബാർ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂൾ ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലെ ഇ.എം.എസ് സർക്കാർ ഏറ്റെടുത്തതോടെ മയ്യിൽ ഗവൺമെന്റ് ഹൈ സ്കൂൾ യാഥാർത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വർഷം മഹാനുഭാവനായ ഇടൂഴി മാധവൻ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അടുത്തിടെ ഹയർസെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം 8-ാംതരത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഈ വർഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഈ വർഷം മുതൽ സ്കൂ്ൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോർഡും ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ . ശ്രീമതി ടീച്ചർ
വഴികാട്ടി
<googlemap version="0.9" lat="11.993547" lon="75.451183" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.993106, 75.450701 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|