"ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
ഫോൺ നമ്പർ : | ഫോൺ നമ്പർ : | ||
ഇ മെയിൽ വിലാസം : | ഇ മെയിൽ വിലാസം : | ||
<!--visbot verified-chils-> |
22:23, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന | |
---|---|
വിലാസം | |
എറണാകുളം ചേലാട് പി ഒ , , കോതമംഗലം 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1982 |
വിവരങ്ങൾ | |
ഫോൺ | 04852570608 |
ഇമെയിൽ | tvjpindimana@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി ജെ റാണി |
പ്രധാന അദ്ധ്യാപകൻ | പി ജെ റാണി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1985-86 വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. സ്ഥാപക ഹെഢ്മാസ്റ്റർ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയർമെന്റും ദശവത്സരാഘോഷവും 1993-ൽ നടന്നു. എൻ.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 1994 ൽ 100 മീറ്റർ,200 മീറ്റർ ഓട്ടത്തിൽ ഈ സ്കൂളിലെ പ്രകാശ് എൻ.ആർ. ദേശീയ തലത്തിൽ ഒന്നാമനായി. സീനിയർ അസിസ്റ്റന്റ് ശ്രീ ഈ. ഗോവിന്ദൻ നമ്പൂതിരിക്ക് 2003 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2007 ൽ പിണ്ടിമന ഗ്രാമത്തിന്റെ സാംസ്കാരിക ചക്രവാളത്തിൽ പുതു വർണങ്ങൾ തെളിയിച്ചു കൊണ്ട് രജതജൂബിലി ആഘോഷിച്ചു. ബഹുഃ കേരള ഗവർണർ ശ്രീ ആർ.എൽ.ഭാട്ടിയ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവർത്തിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട്
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :