"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25010 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= , ആലുവ <br/>|എറണാകുളം | ||
| | | പിൻ കോഡ്= 683106 | ||
| | | സ്കൂൾ ഫോൺ= 0484 2629959 | ||
| | | സ്കൂൾ ഇമെയിൽ= spwhsaluva@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലുവ | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം&ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം&ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 185 | | ആൺകുട്ടികളുടെ എണ്ണം= 185 | ||
| പെൺകുട്ടികളുടെ എണ്ണം= 36 | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 221 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മായ.കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഹംസ. | | പി.ടി.ഏ. പ്രസിഡണ്ട്= ഹംസ.ആർ.എൻ | സ്കൂൾ ചിത്രം= | SPWHS_Aluva.jpg|250px | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 35: | വരി 35: | ||
== ആമുഖം == | == ആമുഖം == | ||
നിരവധി | നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര. | ||
പെരിയാറിന് | പെരിയാറിന് സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ് പോട്ടറി വർക്‌സ് എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ് 1948 ജൂൺ 7ന് S.P.W.high School ആരംഭിച്ചത്. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത് പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.. | ||
== | == സൗകര്യങ്ങൾ == | ||
** ഹൈടെക് സൗകര്യങ്ങളോടു കൂടിയ | ** ഹൈടെക് സൗകര്യങ്ങളോടു കൂടിയ മൾട്ടി മീഡിയ റൂം | ||
** എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള | ** എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സയൻസ് ലാബ് | ||
** നിരവധി വായനപുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക ലൈബ്രറി | ** നിരവധി വായനപുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക ലൈബ്രറി | ||
** | ** ഇന്റർനെറ്റ് സൌകര്യമുൾപ്പെടെ പുതിയ രീതിയിൽ പണി കഴിപ്പിച്ച ഐ റ്റി ലാബ് | ||
** ഹൈജീനിക്കായ അടുക്കള | ** ഹൈജീനിക്കായ അടുക്കള | ||
** വിശാലമായ കളിസ്ഥലം | ** വിശാലമായ കളിസ്ഥലം | ||
== | == നേട്ടങ്ങൾ == | ||
നിരവധി | നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള സ്റ്റാൻഡേർഡ് സ്കൂളിന്റെ ഭാഗ്യം എന്നും കഴിവുള്ള വിദ്യാർഥികളാണ്. | ||
**സ്കൂളിലെ ഒമ്പതാം ക്ലാസ് | **സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആർ ലോഗേഷ് 11/11/2016-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.തുടർന്ൻ ദില്ലിയിൽ വെച്ച നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിനെ ദേശീയ തലത്തിൽ ഉയർത്തുകയുണ്ടായി. | ||
** 2016/17 ലെ സബ്ജില്ലാ കായിക | ** 2016/17 ലെ സബ്ജില്ലാ കായിക മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് സ്കൂളിനായിരുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
** | **ജൂനിയർ റെഡ് ക്രോസ് | ||
**ക്ലാസ് | **ക്ലാസ് മാഗസിനുകൾ | ||
**വിദ്യാരംഗം കലാ സാഹിത്യ വേദി | **വിദ്യാരംഗം കലാ സാഹിത്യ വേദി | ||
**പ്രത്യേക കായിക പരിശീലന | **പ്രത്യേക കായിക പരിശീലന ക്യാമ്പുകൾ | ||
**കൃഷി | **കൃഷി | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
ആലുവ,എറണാകുളം | ആലുവ,എറണാകുളം വഴിയിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നും അര കി.മീ. നടപ്പ് ദൂരം | ||
== | == മേൽവിലാസം == | ||
'''Standard Pottery Works High School | '''Standard Pottery Works High School | ||
SPW Road | SPW Road | ||
വരി 70: | വരി 70: | ||
Ernakulam(Dist) | Ernakulam(Dist) | ||
Phone:-0484 2629959''' | Phone:-0484 2629959''' | ||
<!--visbot verified-chils-> |
22:18, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ | |
---|---|
വിലാസം | |
ആലുവ , ആലുവ , 683106 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2629959 |
ഇമെയിൽ | spwhsaluva@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മായ.കെ.പി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര.
പെരിയാറിന് സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ് പോട്ടറി വർക്‌സ് എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ് 1948 ജൂൺ 7ന് S.P.W.high School ആരംഭിച്ചത്. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത് പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്..
സൗകര്യങ്ങൾ
- ഹൈടെക് സൗകര്യങ്ങളോടു കൂടിയ മൾട്ടി മീഡിയ റൂം
- എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സയൻസ് ലാബ്
- നിരവധി വായനപുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക ലൈബ്രറി
- ഇന്റർനെറ്റ് സൌകര്യമുൾപ്പെടെ പുതിയ രീതിയിൽ പണി കഴിപ്പിച്ച ഐ റ്റി ലാബ്
- ഹൈജീനിക്കായ അടുക്കള
- വിശാലമായ കളിസ്ഥലം
നേട്ടങ്ങൾ
നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള സ്റ്റാൻഡേർഡ് സ്കൂളിന്റെ ഭാഗ്യം എന്നും കഴിവുള്ള വിദ്യാർഥികളാണ്.
- സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആർ ലോഗേഷ് 11/11/2016-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.തുടർന്ൻ ദില്ലിയിൽ വെച്ച നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിനെ ദേശീയ തലത്തിൽ ഉയർത്തുകയുണ്ടായി.
- 2016/17 ലെ സബ്ജില്ലാ കായിക മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് സ്കൂളിനായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിനുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പ്രത്യേക കായിക പരിശീലന ക്യാമ്പുകൾ
- കൃഷി
യാത്രാസൗകര്യം
ആലുവ,എറണാകുളം വഴിയിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നും അര കി.മീ. നടപ്പ് ദൂരം
മേൽവിലാസം
Standard Pottery Works High School SPW Road Thaikkattukara.P.O Aluva-683106 Ernakulam(Dist) Phone:-0484 2629959