"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Ghss mulanthuruthy}}
{{prettyurl|Ghss mulanthuruthy}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|‍‍
{{Infobox School|‍‍
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവണ്‍മെന്റ്, എച്ച്.എസ്. എസ് മുളന്തുരുത്തി  |
പേര്=ഗവൺമെന്റ്, എച്ച്.എസ്. എസ് മുളന്തുരുത്തി  |
സ്ഥലപ്പേര്=  മുളന്തുരുത്തി |
സ്ഥലപ്പേര്=  മുളന്തുരുത്തി |
വിദ്യാഭ്യാസ ജില്ല=എറണാകുളം |
വിദ്യാഭ്യാസ ജില്ല=എറണാകുളം |
റവന്യൂ ജില്ല=ത്രിപ്പുണിത്തുറ  |
റവന്യൂ ജില്ല=ത്രിപ്പുണിത്തുറ  |
സ്കൂള്‍ കോഡ്= 26045 |
സ്കൂൾ കോഡ്= 26045 |
സ്ഥാപിതവര്‍ഷം= 1886 |
സ്ഥാപിതവർഷം= 1886 |
സ്കൂള്‍ വിലാസം=  മുളന്തുരുത്തി പി ഒ|
സ്കൂൾ വിലാസം=  മുളന്തുരുത്തി പി ഒ|
<br/> എറണാകുളം  |
<br/> എറണാകുളം  |
പിന്‍ കോഡ്= 682314|
പിൻ കോഡ്= 682314|
സ്കൂള്‍ ഫോണ്‍=  04842740353|
സ്കൂൾ ഫോൺ=  04842740353|
സ്കൂള്‍ ഇമെയില്‍= govthssmlty@gmail.com |
സ്കൂൾ ഇമെയിൽ= govthssmlty@gmail.com |
ഭരണം വിഭാഗം= സര്‍ക്കാര്‍ |
ഭരണം വിഭാഗം= സർക്കാർ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|


വരി 26: വരി 26:
ആൺകുട്ടികളുടെ എണ്ണം= 109|
ആൺകുട്ടികളുടെ എണ്ണം= 109|
പെൺകുട്ടികളുടെ എണ്ണം=  97|
പെൺകുട്ടികളുടെ എണ്ണം=  97|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 206|
വിദ്യാർത്ഥികളുടെ എണ്ണം= 206|
അദ്ധ്യാപകരുടെ എണ്ണം= 12 |
അദ്ധ്യാപകരുടെ എണ്ണം= 12 |
പ്രിന്‍സിപ്പല്‍= ശ്രീമതി. സോഫി ജോണ്‍ |
പ്രിൻസിപ്പൽ= ശ്രീമതി. സോഫി ജോൺ |
പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി ഷൈലജ പി വി |
പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ഷൈലജ പി വി |
പി.ടി.ഏ. പ്രസിഡണ്ട്= പി കെ സുരേന്ദ്രന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= പി കെ സുരേന്ദ്രൻ |
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=26045photo.jpg
സ്കൂൾ ചിത്രം=26045photo.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 41: വരി 41:
   
   
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  
മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്.
മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്.
കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു
കൊല്ലവർഷം 1052 സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു
സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി  
സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി  
വ്യക്തികളെ വാര്‍ത്തെടുത്ത സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു
വ്യക്തികളെ വാർത്തെടുത്ത സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി.,  
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി.,  
വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു.
5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  
5 മുതൽ 10 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  
2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്.
2004 മുതൽ പി.റ്റി.എ.യുടൈ നേതൃത്വത്തിൽ ഒരു സ്‌കൂൾ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്.
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും.
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഏറെയും.
തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം  
തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം  
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും
എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.  
എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം  
സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം  
4000 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളില്‍ നിലവിലുണ്ട്.  
4000 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളിൽ നിലവിലുണ്ട്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
=പാഠ്യേതര പ്രവർത്തനങ്ങൾ=
[[ക്ലബുകളുടെ പ്രവര്‍ത്തനം]]
[[ക്ലബുകളുടെ പ്രവർത്തനം]]


[[ക്ലാസ് മാഗസിന്‍.]]
[[ക്ലാസ് മാഗസിൻ.]]


[[ വിദ്യാരംഗം കലാസാഹിത്യാവേദി.]]
[[വിദ്യാരംഗം കലാസാഹിത്യാവേദി.]]


[[ഹായ് സ്കൂള്‍കുട്ടിക്കൂട്ടം.]]   
[[ഹായ് സ്കൂൾകുട്ടിക്കൂട്ടം.]]   


[[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
[[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]


[[കലാകായിക രംഗങ്ങള്‍]]
[[കലാകായിക രംഗങ്ങൾ]]


[[ശാസ്ത്ര-സാങ്കേതിക രംഗങ്ങള്‍]]
[[ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ]]






== മുന്‍ സാരഥികള്‍ ==  
== മുൻ സാരഥികൾ ==  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 90: വരി 90:
|-
|-
|1968 - 70
|1968 - 70
| പി.നാരായണന്‍ നമ്പ്യാര്‍
| പി.നാരായണൻ നമ്പ്യാർ
|-
|-
|1970 - 76
|1970 - 76
വരി 102: വരി 102:
|-
|-
|1979 - 84
|1979 - 84
|വി എം ജോര്‍ജ്
|വി എം ജോർജ്
|-
|-
|1984 - 87
|1984 - 87
വരി 108: വരി 108:
|-
|-
|1987- 90
|1987- 90
|എന്‍ ലീലാകുമാരി
|എൻ ലീലാകുമാരി
|-
|-
|1990 - 91
|1990 - 91
|പി ആര്‍ ലില്ലിക്കുട്ടി
|പി ആർ ലില്ലിക്കുട്ടി
|-
|-
|1991 - 92
|1991 - 92
|സി എന്‍ രത്നമായിയമ്മ
|സി എൻ രത്നമായിയമ്മ
|-
|-
|1992 - 94
|1992 - 94
|പി എന്‍ ഏബ്രഹാം
|പി എൻ ഏബ്രഹാം
|-
|-
|1994 - 1997
|1994 - 1997
വരി 153: വരി 153:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 160: വരി 160:
9.900698, 76.386867
9.900698, 76.386867
ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
* റോഡിൽ സ്ഥിതിചെയ്യുന്നു.
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388742" എന്ന താളിൽനിന്ന് ശേഖരിച്ചത്