ഹായ് സ്കൂൾകുട്ടിക്കൂട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31.122016 ലെ എൻ.ഇ.പി(3) 92196/16 നമ്പർ സർക്കുലർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്ക്കൂൾ കുട്ടികളുടെ കൂട്ടായ്മ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി സ്ക്കൂളിൽ ആരംഭിച്ചു.