"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST JOSEPHS' GHS, VARAPUZHA}}
{{prettyurl|ST JOSEPHS' GHS, VARAPUZHA}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|
ഗ്രേഡ്= 3 |
ഗ്രേഡ്= 3 |
വരി 10: വരി 9:
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|
സ്കൂള്‍ കോഡ്=25078|
സ്കൂൾ കോഡ്=25078|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1900|
സ്ഥാപിതവർഷം=1900|
സ്കൂള്‍ വിലാസം= വരാപ്പുഴ പി ഒ

സ്കൂൾ വിലാസം= വരാപ്പുഴ പി ഒ

പിന്‍ കോഡ്= 683517|
പിൻ കോഡ്= 683517|
സ്കൂള്‍ ഫോണ്‍=0484 2512191|
സ്കൂൾ ഫോൺ=0484 2512191|
സ്കൂള്‍ ഇമെയില്‍=stjosephsvpz@gmail.com|
സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌‍ആലുവ|
ഉപ ജില്ല=‌‍ആലുവ|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=യു പി|
പഠന വിഭാഗങ്ങൾ1=യു പി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=65|
ആൺകുട്ടികളുടെ എണ്ണം=65|
പെൺകുട്ടികളുടെ എണ്ണം=862|
പെൺകുട്ടികളുടെ എണ്ണം=862|
വിദ്യാര്‍ത്ഥികളുടെ എണ്ണം=927|
വിദ്യാർത്ഥികളുടെ എണ്ണം=927|
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രധാന അദ്ധ്യാപകന്‍=സി. ആനി ടി എ|
പ്രധാന അദ്ധ്യാപകൻ=സി. ആനി ടി എ|
പി.ടി.ഏ. പ്രസിഡണ്ട്=‍ ജെയിംസ് ബേബി|
പി.ടി.ഏ. പ്രസിഡണ്ട്=‍ ജെയിംസ് ബേബി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=508|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=508|
സ്കൂള്‍ ചിത്രം=St.Josephs_HS_Varappuzha.jpg|
സ്കൂൾ ചിത്രം=St.Josephs_HS_Varappuzha.jpg|

[[പ്രമാണം:Eliswamma.jpeg|thumb|founder|250px|center|]]
[[പ്രമാണം:Eliswamma.jpeg|thumb|founder|250px|center]]

== ആമുഖം==
== ആമുഖം==
[[പ്രമാണം:School ground.jpg|thumb|school]]
[[പ്രമാണം:School ground.jpg|thumb|school]]
ചരിത്രം

ചരിത്രം

'1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്‍സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള്‍ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള്‍ പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും സ്ക്കൂളില്ഇന്റര്‍ സ്ക്കൂള്‍ ഗേള്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയർന്നിരിക്കുന്നു.ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.രാവിലെ 9.30 മുതൽ 3.30 വരെയാണ് സ്ക്കൂൾ പ്രവർത്തന സമയം.എസ്.എസ്.എൽ.സി കുട്ടികൾക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകൾ നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും സ്ക്കൂളില്ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.'

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോണ്‍ഗ്രിഗേഷന്‍ ഒാഫ് തെരേസ്യന്‍ കാര്‍മലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജരായി റവ. സി.സ്റ്റൈന്‍ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനി ടി.എ. സേവനം ചെയ്യുന്നു.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി.സ്റ്റൈൻ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനി ടി.എ. സേവനം ചെയ്യുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

1.റവ.മദര്‍ ജെല്‍ത്രൂദ്

1.റവ.മദർ ജെൽത്രൂദ്

2.റവ.മദര്‍ മാര്‍ഗരറ്റ്

2.റവ.മദർ മാർഗരറ്റ്

3.റവ.മദര്‍ ഇസബല്‍

3.റവ.മദർ ഇസബൽ

4.ശ്രീ.കെ.എം.തോമസ്

4.ശ്രീ.കെ.എം.തോമസ്

5.റവ.സി.ഇസിദോര്‍

5.റവ.സി.ഇസിദോർ

6. റവ.സി.പ്ലാവിയ

6. റവ.സി.പ്ലാവിയ

7. ശ്രീമതി കെ.ടി. ഏലിയാമ്മ

7. ശ്രീമതി കെ.ടി. ഏലിയാമ്മ

8. ശ്രീമതി സോസ് കുര്യന്‍

8. ശ്രീമതി സോസ് കുര്യൻ

9. റവ.സി.കാര്‍മ്മല്‍

9. റവ.സി.കാർമ്മൽ

10. ശ്രീമതി ഏലിയാമ്മ ചെറിയാന്‍

10. ശ്രീമതി ഏലിയാമ്മ ചെറിയാൻ

11. ശ്രീമതി ടി.സി ശോശാമ്മ

11. ശ്രീമതി ടി.സി ശോശാമ്മ

12.റവ.സി.ഫിലമിന്‍

12.റവ.സി.ഫിലമിൻ

13.റവ.മദര്‍ പോളിന്‍

13.റവ.മദർ പോളിൻ

14. റവ.സി.ലൂഡ്സ്

14. റവ.സി.ലൂഡ്സ്

15. റവ.സി.മെലീറ്റ

15. റവ.സി.മെലീറ്റ

16. റവ.സി.ലിസീനിയ

16. റവ.സി.ലിസീനിയ

17.റവ.സി.സിബിള്‍

17.റവ.സി.സിബിൾ

18.റവ.സി.കോര്‍ണേലിയ

18.റവ.സി.കോർണേലിയ

19. റവ.സി.മെല്‍വീന

19. റവ.സി.മെൽവീന

20.റവ.സി.പ്രേഷിത

20.റവ.സി.പ്രേഷിത

21.റവ.സി.ലിസ്ലെറ്റ്

21.റവ.സി.ലിസ്ലെറ്റ്

വരി 80: വരി 79:
23. റവ.സി.ആനി ടി.എ.

23. റവ.സി.ആനി ടി.എ.

==സവിശേഷതകള്‍==
==സവിശേഷതകൾ==
[[ചിത്രം: mikavu_1.jpg|thumb|250px|center|]]
[[ചിത്രം: mikavu_1.jpg|thumb|250px|center]]
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള്‍ ആഘോഷിക്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
*പഠന പ്രക്രീയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു.
*പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള്‍ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
*സ്ക്കൂളില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ പ്പെടെ 1151 പേ൪ പഠിക്കുന്നു.
*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1151 പേ൪ പഠിക്കുന്നു.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.

'''റീഡിംഗ് റൂം'''
'''റീഡിംഗ് റൂം'''

'നിശബ്ദമായി കുട്ടികള്‍ക്ക് വായനയില്‍ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളില്‍ വായനാമൂലയും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.'
'നിശബ്ദമായി കുട്ടികൾക്ക് വായനയിൽ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളിൽ വായനാമൂലയും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.'
'''ലൈബ്രറി'''

'''ലൈബ്രറി'''

'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'
'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

'''സയന്‍സ് ലാബ്'''
[[പ്രമാണം:Exhibition.jpg|thumb|science]]
'''സയൻസ് ലാബ്'''
[[പ്രമാണം:Exhibition.jpg|thumb|science]]
'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.'
'കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.'

'''കംപ്യൂട്ടര്‍ ലാബ്'''

'''കംപ്യൂട്ടർ ലാബ്'''

'യു.പി ,ഹൈസ്കുള്‍ ക്ലാസ്സുകള്‍ക്കായി രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവര്‍ത്തന സജ്ജമായി കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നു.അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസന്‍റേഷനുകളും കുട്ടികള്‍ക്ക് ലാബില്‍ വച്ച് നല്കുന്നു. '
'യു.പി ,ഹൈസ്കുൾ ക്ലാസ്സുകൾക്കായി രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു. '

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
എല്ലാ വര്‍ഷവും എസ്.എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.  ഉപജില്ലാ പ്രവര്‍ത്തിപരചയമേള, കലോല്‍സവം,സയന്‍സ്, മാത്സ് എക്സിബിഷന്‍ എന്നിവയില്‍യില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. പൂര്‍വിദ്യാര്‍ത്ഥി സംഗമം മധുരസ്മരണകള്‍ എന്ന പേരില്‍ 125 വര്‍ഷങ്ങള്‍ക്കുശേഷം ഈ അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിച്ചു.
എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.  ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. പൂർവിദ്യാർത്ഥി സംഗമം മധുരസ്മരണകൾ എന്ന പേരിൽ 125 വർഷങ്ങൾക്കുശേഷം ഈ അധ്യയന വർഷത്തിൽ സംഘടിപ്പിച്ചു.

സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.
സ്കൂളിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.
[[പ്രമാണം:Vege1.jpg|thumb|vege1]]
[[പ്രമാണം:Vege1.jpg|thumb|vege1]]

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
♥  സ്കൗട്ട് & ഗൈഡ്സ്

♥  സ്കൗട്ട് & ഗൈഡ്സ്

♥ ബാന്റ് ട്രൂപ്പ്.

♥ ബാന്റ് ട്രൂപ്പ്.

♥ ക്ലാസ് മാഗസിന്‍.

♥ ക്ലാസ് മാഗസിൻ.

♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

♥  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

♥  ക്ലബ്ബ് പ്രവർത്തനങ്ങൾ.

♥  റെഡ്ക്രോസ്

♥  റെഡ്ക്രോസ്

[[പ്രമാണം:redcross1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:redcross1.jpg|ലഘുചിത്രം|ഇടത്ത്‌]]
♥  കെ.സി.എസ്.എല്‍

♥  കെ.സി.എസ്.എൽ

==മാഗസി൯==
==മാഗസി൯==
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില്‍ പ്രത്യേകം പ്രത്യേകമായി മാഗസിനുകള്‍ തയ്യാറാക്കുന്നു.
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
==ക്ലബ് പ്രവ൪ത്തനങ്ങള്‍==
==ക്ലബ് പ്രവ൪ത്തനങ്ങൾ==

സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില്‍ ക്ലബുകള്‍ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.

സ്കൗട്സ് & ഗൈഡ്സ്,
സ്കൗട്സ് & ഗൈഡ്സ്,
റെഡ് ക്രോസ്,
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി
വിദ്യാരംഗം,സ൪ഗ്ഗവേദി
തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നു.
തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.
==കായികം==
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി.  ഷിമി കാതറിന്‍ ലൂയീസിന്‍റെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു.  വോളിബോള്‍, ടേബിള്‍ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളില്‍ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില്‍ മികവ് പുല൪ത്തുന്നു.
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി.  ഷിമി കാതറിൻ ലൂയീസിൻറെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു.  വോളിബോൾ, ടേബിൾ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
♦  കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എല്‍ . ജോസഫ് ഫ്രാന്‍സിസ്

♦  കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്

♦  സെന്‍റ് ആല്‍ബട്ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എല്‍. ജോസ്

♦  സെൻറ് ആൽബട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്

♦    സെന്‍റ് ആല്‍ബട്ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടൈറ്റസ് കൊറയ

♦    സെൻറ് ആൽബട്ട്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ടൈറ്റസ് കൊറയ

♦    മഞ്ഞുമല്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. വിന്‍സന്‍റ് ചക്യത്ത്

♦    മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്

♦    കെ.പി.സി.സി. വൈസ് പ്രസി‍ഡന്‍റ് അഡ്വ.ലാലി വിന്‍സന്‍റ്

♦    കെ.പി.സി.സി. വൈസ് പ്രസി‍ഡൻറ് അഡ്വ.ലാലി വിൻസൻറ്

♦    ദിവംഗതനായ ശ്രീ. ജോര്‍ജ്ജ് ഈഡന്‍ എം.പി.

♦    ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.

♦    കേരള സഭയില്‍ ബഹുമാന്യരായ അനേകം  വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

♦    കേരള സഭയിൽ ബഹുമാന്യരായ അനേകം  വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി  സ്കൂള്‍ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഒാട്ടോറിക്ഷകള്‍,സെെക്കിള്‍,എന്നിവയില്‍ കുട്ടികള്‍ വരുന്നു. കോതാട്,ചേന്നൂര്‍,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളില്‍നിന്നുളള കുട്ടികള്‍ക്കായി ഒരു കെ.ഡബ്ളിയു.ആര്‍.ടി.സി. ബോട്ട് സര്‍വീസ് നടത്തുന്നു.ഏലൂര്‍,ചേരാനല്ലൂര്‍ എന്നുവിടങ്ങളില്‍നിന്നുളള കുട്ടികള്‍ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തില്‍ എത്തിച്ചേരുന്നത്.'
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി  സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു. കോതാട്,ചേന്നൂർ,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളിൽനിന്നുളള കുട്ടികൾക്കായി ഒരു കെ.ഡബ്ളിയു.ആർ.ടി.സി. ബോട്ട് സർവീസ് നടത്തുന്നു.ഏലൂർ,ചേരാനല്ലൂർ എന്നുവിടങ്ങളിൽനിന്നുളള കുട്ടികൾ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.'

== മേല്‍വിലാസം ==
== മേൽവിലാസം ==
'സെന്‍റ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാന്‍ഡിങ് പി.ഒ. ,പിന്‍കോഡ് 683517'
'സെൻറ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാൻഡിങ് പി.ഒ. ,പിൻകോഡ് 683517'

==വഴികാട്ടി==
==വഴികാട്ടി==
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.'
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
{{#multimaps:10.068128,76.278936|width=800px|zoom=16}}
{{#multimaps:10.068128,76.278936|width=800px|zoom=16}}
വര്‍ഗ്ഗം: ഹൈസ്ക്കൂള്‍
വർഗ്ഗം: ഹൈസ്ക്കൂൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388613" എന്ന താളിൽനിന്ന് ശേഖരിച്ചത്