"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|Govt. H.S.S. Edappally}} | {{prettyurl|Govt. H.S.S. Edappally}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്= 6 | |ഗ്രേഡ്= 6 | ||
|പേര്=ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി| | |പേര്=ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി| | ||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=26060| | |||
സ്ഥാപിതദിവസം=03| | സ്ഥാപിതദിവസം=03| | ||
സ്ഥാപിതമാസം=05| | സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1935| | |||
ആദ്യ പ്രധാനാധ്യാപകൻ=രാമ പണിക്കർ| | ആദ്യ പ്രധാനാധ്യാപകൻ=രാമ പണിക്കർ| | ||
സ്കൂൾ വിലാസം=ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി, ഇടപ്പള്ളി|പി.ഒ, <br/>എറണാകുളം| | |||
പിൻ കോഡ്= 682024| | |||
സ്കൂൾ ഫോൺ=0484-2344075/ 2344428| | |||
സ്കൂൾ ഇമെയിൽ=principal7003ghssedappally@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=ghssedappally.org| | |||
ഉപ ജില്ല=എറണാകുളം| | ഉപ ജില്ല=എറണാകുളം| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം=സർക്കാർ| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= 366(HSS) | ആൺകുട്ടികളുടെ എണ്ണം= 366(HSS) | ||
| പെൺകുട്ടികളുടെ എണ്ണം=354(HSS) | | പെൺകുട്ടികളുടെ എണ്ണം=354(HSS) | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=720(HSS) | ||
| അദ്ധ്യാപകരുടെ എണ്ണം=27(HSS) | | അദ്ധ്യാപകരുടെ എണ്ണം=27(HSS) | ||
| | | പ്രിൻസിപ്പൽ=ലത ടി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷൈല പാറപ്പുറം| | ||
പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ കലാം | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ കലാം | ||
| | | സ്കൂൾ ചിത്രം= ghssedappally.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം== | == ചരിത്രം== | ||
എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ. | എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ . ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്. 1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. | ||
കൊച്ചി | കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു. | ||
പഠനത്തിലും | പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു. | ||
2009 | 2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. | ||
കായിക വിദ്യാഭ്യാസത്തിനു | കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവൽ വരെ മത്സരത്തിൽ പങ്കെടുക്കുകയും bronze medal-ന് അർഹരാവുകയും ചെയ്തു. | ||
2009-2010 | 2009-2010 ൽ100% വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചു. | ||
വരി 56: | വരി 56: | ||
</gallery> | </gallery> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാ൪ട്ട് ക്ളാസ് റൂം | സ്മാ൪ട്ട് ക്ളാസ് റൂം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | * [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ ക്ലാസ് | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് | 29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ അവതരിപ്പിച്ചു. | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
'''ഔഷധത്തോട്ടം''' :- | '''ഔഷധത്തോട്ടം''' :- | ||
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ | ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് . | ||
'''ഹിരോഷിമ ദിനം''':- | '''ഹിരോഷിമ ദിനം''':- | ||
2011 ആഗസ്റ്റ് 6,9 | 2011 ആഗസ്റ്റ് 6,9 ദിവസങ്ങളിൽ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയിൽ പ്രധാനധ്യാപകൻ ശ്രീ N.K.സോമൻ സർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പത്താം ക്ളാസിലെ ദിവ്യ.ടി.ആർ.,അശ്വതി രാജൻ,മീനു ബെർണാർഡ് എന്നീ കുട്ടികൾ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി കുട്ടികൾ തെരുവിൽ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയിൽ പങ്കെടുത്തു. | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|IT CORNER പ്രവർത്തനങ്ങൾ]] | ||
== ''ഐ.ടി ട്രെയിനിങ് പ്രോഗ്രാം''' :- == | == ''ഐ.ടി ട്രെയിനിങ് പ്രോഗ്രാം''' :- == | ||
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി | ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== | ==പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 96: | വരി 96: | ||
10.014422, 76.300414 | 10.014422, 76.300414 | ||
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി | ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി | ||
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} |
19:02, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി | |
---|---|
വിലാസം | |
ഇടപ്പള്ളി ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി, ഇടപ്പള്ളി , 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 03 - 05 - 1935 |
വിവരങ്ങൾ | |
ഫോൺ | 0484-2344075/ 2344428 |
ഇമെയിൽ | principal7003ghssedappally@gmail.com |
വെബ്‍സൈറ്റ് | ghssedappally.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലത ടി |
പ്രധാന അദ്ധ്യാപകൻ | ഷൈല പാറപ്പുറം |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ . ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്. 1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.
കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.
2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു.
കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവൽ വരെ മത്സരത്തിൽ പങ്കെടുക്കുകയും bronze medal-ന് അർഹരാവുകയും ചെയ്തു. 2009-2010 ൽ100% വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചു.
Image:Example.jpg|Caption1
Image:Example.jpg|Caption2 </gallery> </gallery>
ഭൗതികസൗകര്യങ്ങൾ
സ്മാ൪ട്ട് ക്ളാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ അവതരിപ്പിച്ചു.
ഔഷധത്തോട്ടം :- ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
ഹിരോഷിമ ദിനം:- 2011 ആഗസ്റ്റ് 6,9 ദിവസങ്ങളിൽ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയിൽ പ്രധാനധ്യാപകൻ ശ്രീ N.K.സോമൻ സർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പത്താം ക്ളാസിലെ ദിവ്യ.ടി.ആർ.,അശ്വതി രാജൻ,മീനു ബെർണാർഡ് എന്നീ കുട്ടികൾ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി കുട്ടികൾ തെരുവിൽ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയിൽ പങ്കെടുത്തു.
ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="10.014919" lon="76.300188" zoom="17"> 10.014422, 76.300414 ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ സ്ഥിതിചെയ്യുന്നു.