ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തെ അടച്ചുപൂട്ടൽ നുശേഷം നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഒക്ടോബർ പതിനൊന്നാം തീയതി മുതൽ അധ്യാപകരും പിടിഎ അംഗങ്ങളും സ്കൂൾ ക്ലാസ് റൂം പരിസരവും കുട്ടികൾക്ക് പഠനത്തിന് അനുയോജ്യമാക്കാൻ വ്യക്തമായ പ്ലാനിങ് കൂടി പ്രവർത്തിക്കുകയുണ്ടായി . തിരികെ സ്കൂളിലേക്ക് എന്ന ക്യാപ്ഷൻ ഓടുകൂടി ഓരോ ദിവസവും ഓരോ മേഖലകൾ ഏറ്റെടുത്ത് നവംബർ ഒന്നിനു മുൻപ് സ്കൂളും പരിസരവും വൃത്തിയാക്കി ഈ കാലയളവിലെ പിടിഎയുടെ സഹകരണം പ്രശംസനീയമാണ്