ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupskply (സംവാദം | സംഭാവനകൾ)
No edit summary
Gupskply (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35433
| സ്കൂള്‍ കോഡ്= 35433
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം= 1808
| സ്കൂള്‍ വിലാസം= കാര്‍ത്തികപ്പള്ളിപി.ഒ, <br/>
| സ്കൂള്‍ വിലാസം= കാര്‍ത്തികപ്പള്ളിപി.ഒ, <br/>
| പിന്‍ കോഡ്=690516
| പിന്‍ കോഡ്=690516
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=181  
| പെൺകുട്ടികളുടെ എണ്ണം=181  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 389  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 389  
പ്രീ- പ്രൈമറി വിദ്യാര്‍ത്ഥികള്‍ = 113
| അദ്ധ്യാപകരുടെ എണ്ണം= 11  ദിവസ വേതന അദ്ധ്യാപകരുടെ എണ്ണം= 5  
| അദ്ധ്യാപകരുടെ എണ്ണം= 11  ദിവസ വേതന അദ്ധ്യാപകരുടെ എണ്ണം= 5  
പി.റ്റി.എ നിയമിച്ച അദ്ധ്യാപകരുടെ എണ്ണം= 9   
പി.റ്റി.എ നിയമിച്ച അദ്ധ്യാപകരുടെ എണ്ണം= 9   

11:37, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കാർത്തികപ്പള്ളി
വിലാസം
കാര്‍ത്തികപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Gupskply




കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്.

ചരിത്രം

ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കാര്‍ത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സ്കൂള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂള്‍ ഈ സ്കൂള്‍ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ സ്കൂള്‍ ഉണ്ടായിരുന്നില്ല. രാജവംശത്തില്‍പെട്ട ആളുകള്‍ക്കും സവര്‍ണ്ണരായ ആളുകള്‍ക്കുമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. എല്ലാ ആളുകള്‍ക്കും അന്ന് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയര്‍ന്ന ജാതിക്കാര്‍ നടന്നിരുന്ന വഴികളില്‍ കൂടി അവര്‍ണ്ണര്‍ക്ക് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് നിലവില്‍ വന്നത്. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നു. അതിന്റെ ഭാഗമായി ആണ്‍പള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവില്‍ വരികയും തുടര്‍ന്ന് യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.259743, 76.450188 |zoom=17}}