"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 225: വരി 225:


             31-5-2016 ചൊവ്വാഴ്ച ചേ൪ന്ന സ്റ്റാഫ് മീറ്റിംഗില്‍ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനച്ചിരുന്നതുപോലെ അന്നുതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 1 ന് രാവിലെ തന്നെ സ്കൂളും പരിസരവും മുതി൪ന്ന കുട്ടികളുടെ സഹായത്തോടെ തോരണങ്ങള്‍ കോണ്ട് അലങ്കരിച്ചു. നവാഗതരായ കുട്ടികളെ മാലയണിയിച്ചും നെയിംകാര്‍ഡും ബലൂണും നല്‍കിയും പ്രവേശനോത്സവഗാനം പാടിയും സ്കൂള്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു.
             31-5-2016 ചൊവ്വാഴ്ച ചേ൪ന്ന സ്റ്റാഫ് മീറ്റിംഗില്‍ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനച്ചിരുന്നതുപോലെ അന്നുതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 1 ന് രാവിലെ തന്നെ സ്കൂളും പരിസരവും മുതി൪ന്ന കുട്ടികളുടെ സഹായത്തോടെ തോരണങ്ങള്‍ കോണ്ട് അലങ്കരിച്ചു. നവാഗതരായ കുട്ടികളെ മാലയണിയിച്ചും നെയിംകാര്‍ഡും ബലൂണും നല്‍കിയും പ്രവേശനോത്സവഗാനം പാടിയും സ്കൂള്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു.
[[പ്രമാണം:15366.JPG 1|ലഘുചിത്രം|പ്രവേശനോത്സവം]]

12:20, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി
വിലാസം
മുള്ളന്‍കൊല്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201715366




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുള്ളന്‍കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി . ഇവിടെ 280 ആണ്‍ കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചു. 

ഇന്ന് മാനന്തവാടി രൂപത കോ൪പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവ൪ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010 ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാ൪ത്ഥികളുടെ സ൪വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളന്‍കൊല്ലിയില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാ൪ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാ൪ത്ഥികള്‍ പട്ടികജാതി പട്ടികവ൪ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍ മുള്ളന്‍കൊല്ലി സെന്‍റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

   *  രണ്ടര ഏക്ക൪ സ്ഥലം
   *  ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് വേ൪തിരിച്ച്)
   *  വിശാലമായ ഗ്രൗണ്ട്
   *  ബാസ്ക്കറ്റ് ബോള്‍ കോ൪ട്ട്
   *  സയന്‍സ് ലാബ്
   *  കമ്പ്യൂട്ട൪ ലാബ്
   *  എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
   *  സ്മാ൪ട്ട് ക്ളാസ് റൂം
   *  ലൈബ്രറി 
   *  റീഡിംഗ് റൂം 
   *  പ്രെയ൪ റൂം 
   *  സ്റ്റേജ്
   *  കഞ്ഞിപ്പുര
   *  ചുറ്റുമതില്‍
   *  കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ പി.സി തോമസ്, ശ്രീ. കെ ജെ ജോസഫ്, ശ്രീ. സ്കറിയ കെ.ജെ, ശ്രീ. പി.ജെ ഫ്രാന്‍സീസ്, ശ്രീ. എം.സി സ്കറിയ, ​ശ്രീ. സി.യു ചാണ്ടി, ശ്രീ. വി.എ പത്രോസ്, ശ്രീ. മത്തായി കൊടിയംകുന്നേല്‍, ശ്രീ. കെ.വി ജോസഫ്

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ. കെ.വി ജോസഫ്
  2. സിസ്റ്റ൪ ഏലിയാമ്മ മത്തായി
  3. ശ്രീ. ഐവാച്ചന്‍ റ്റി ജെയിംസ്
  4. സിസ്റ്റ൪ ലില്ലി അബ്രാഹം
  5. ശ്രീമതി പി. ജെ എല്‍സി
  6. ചിന്നമ്മ യു പി
  7. ലീല റ്റി.ടി
  8. ബേബി ജോസഫ്
  9. സിസ്റ്റ൪ ജെയിന്‍ എസ്.എ.ബി.എസ്
  10. സിസ്റ്റ൪ ലിസി കെ മാത്യു
  11. നദീ൪ ടി
  12. യൂസഫ് ബി
  13. അബ്ദുള്‍ നാസ൪
  14. ശ്രീമതി എന്‍. എം വത്സമ്മ
  15. ശ്രീ. ജോണ്‍സണ്‍ കെ. ജെ
  16. സിസ്റ്റ൪ ഷൈനിമോള്‍
  17. സിസ്റ്റ൪ ജെസി എം.ജെ
  18. ശ്രീ. ബിജു മാത്യു
  19. ശ്രീമതി സാജിറ എം. എ
  20. ശ്രീമതി വിന്‍സി വ൪ഗ്ഗീസ്
  21. ശ്രീമതി ഷിനി ജോ൪ജ്ജ്

നിലവിലെ സാരഥികള്‍

! അധ്യാപക൪  !! തസ്തിക  !! മുള്ളന്‍കൊല്ലി സ്കൂളില്‍ പ്രവേശിച്ച വ൪ഷം

|-

| ശ്രീ. ടോം തോമസ് || ഹെഡ് മാസ്റ്റ൪ || 01-04-2010

|-

| ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി || യു.പി.എസ്.എ || 01-06-2010

|-

| ജോയ്സി ജോ൪ജ്ജ് || യു.പി.എസ്.എ || 01-06-2011

|-

| ഗ്രേസി കെ.വി || യു.പി.എസ്.എ || 01-06-2010

|-

| റാണി പി.സി || യു.പി.എസ്.എ || 18-06-2002

|-

| ഗ്രേസി തോമസ് || ഹിന്ദി || 01-09-2005

|-

| മിന്‍സിമോള്‍ കെ.ജെ || എല്‍.പി.എസ്.എ || 16-02-2005

|-

| ജെയ് മോള്‍ തോമസ് || എല്‍.പി.എസ്.എ || 01-06-2009

|-

| സോണിയ മാത്യു || എല്‍.പി.എസ്.എ || 01-06-2011

|-

| സി. ജിന്നി മേരി ജോസ് || എല്‍.പി.എസ്.എ || 02-06-16

|-

| ജിഷ ജോ൪ജ്ജ് || എല്‍.പി.എസ്.എ || 03-06-2013

|-

| സി. ബിജി പോള്‍ || എല്‍.പി.എസ്.എ || 01-06-2014

|-

| റെല്‍ജി വ൪ക്കി || എല്‍.പി.എസ്.എ || 01-06-2015

|-

| സിജ വ൪ഗ്ഗീസ് || ഉറുദു || 10-08-2014

|-

| സി. ലിന്‍സി പോള്‍ || എല്‍.പി.എസ്.എ || 01-06-2015

|-

| ക്ളിസ്സീന ഫിലിപ്പ് || യു.പി.എസ്.എ || 02-06-16

|-

| സ്മിത ഇ.കെ || യു.പി.എസ്.എ || 02-06-16

|-

| ആയിഷ || അറബി || 02-06-16

|-

| ഷെറീന പി.എന്‍ || യു.പി.എസ്.എ || 07-11-2016

|-

| മഹേശ്വരി കെ.എസ് || സംസ്കൃതം (പി,റ്റി) || 01-11-2016

|-

| മേരി പി.ജെ || ഓഫീസ് അറ്റന്‍റന്‍റ് || 01-07-2004

|-

|} |}

നേട്ടങ്ങള്‍

ഗണിതമേള

ഉപജില്ലാതലം

   * ഗണിതമേളയില്‍ എല്‍.പി, യു,പി വിഭാഗങ്ങളില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡോടുകൂടി ഉന്നതവിജയം നേടി, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.ഒപ്പം മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫിയും സെന്റ് തോമസ് എ.യു.പി സ്കൂള്‍ നേടി.

ജില്ലാതലം

   * ജില്ലാതല ഗണിതമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി വിഭാഗത്തില്‍ മത്സരിച്ച എല്ലാ കുട്ടികളും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ജോസ് പി.ജെ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

2016 - 17 വ൪ഷത്തെ മികച്ച പ്രവ൪ത്തനങ്ങള്‍

പ്രവേശനോത്സവം 2016 - 17

            31-5-2016 ചൊവ്വാഴ്ച ചേ൪ന്ന സ്റ്റാഫ് മീറ്റിംഗില്‍ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനച്ചിരുന്നതുപോലെ അന്നുതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 1 ന് രാവിലെ തന്നെ സ്കൂളും പരിസരവും മുതി൪ന്ന കുട്ടികളുടെ സഹായത്തോടെ തോരണങ്ങള്‍ കോണ്ട് അലങ്കരിച്ചു. നവാഗതരായ കുട്ടികളെ മാലയണിയിച്ചും നെയിംകാര്‍ഡും ബലൂണും നല്‍കിയും പ്രവേശനോത്സവഗാനം പാടിയും സ്കൂള്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു.
പ്രമാണം:15366.JPG 1
പ്രവേശനോത്സവം