"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
(ചെ.) →പ്രവർത്തനങ്ങൾ: little kites |
||
| വരി 5: | വരി 5: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
.... | . | ||
ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ ഫേസ് വൺ (ഒന്നാം ഘട്ടം ) ക്യാമ്പ് 18/05/2026 ന് ജി എച്ച് എസ് എസ് മടപ്പള്ളിയിൽ നടന്നു . പ്രധാന അധ്യാപിക സുപ്രിയ ടീച്ചർ ഉദ്ഘടനം ചെയ്തു .വീഡിയോ നിർമാണത്തിൽ വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന കെഡി എൻലൈവ് സോഫ്റ്റ്‌വെയർ പരിശീലനം കുറെ മിസ്‌ട്രെസ്സുമാരായ ധന്യ ടീച്ചറും ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . മാസ്റ്റർ ട്രെയിനർ ആഘോഷ് മാസ്റ്ററും പരിപാടിയിൽ സന്നിഹിതനായിരുന്നു . ശ്രീജിത്ത് മാസ്റ്റർ ആശംസയും ബീന ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു . | |||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||
17:17, 28 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 28-05-2026 | 16012-hm |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ ഫേസ് വൺ (ഒന്നാം ഘട്ടം ) ക്യാമ്പ് 18/05/2026 ന് ജി എച്ച് എസ് എസ് മടപ്പള്ളിയിൽ നടന്നു . പ്രധാന അധ്യാപിക സുപ്രിയ ടീച്ചർ ഉദ്ഘടനം ചെയ്തു .വീഡിയോ നിർമാണത്തിൽ വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന കെഡി എൻലൈവ് സോഫ്റ്റ്‌വെയർ പരിശീലനം കുറെ മിസ്‌ട്രെസ്സുമാരായ ധന്യ ടീച്ചറും ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . മാസ്റ്റർ ട്രെയിനർ ആഘോഷ് മാസ്റ്ററും പരിപാടിയിൽ സന്നിഹിതനായിരുന്നു . ശ്രീജിത്ത് മാസ്റ്റർ ആശംസയും ബീന ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു .