ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21909-thenari (സംവാദം | സംഭാവനകൾ)
21909-thenari (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

2025-2028 ബാച്ചിലേക്ക്  കുട്ടികൾക്കുളള അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് 25.06.2025 ന് സ്കൂൾ കമ്പ്യൂട്ട‍‍‌‌ർ ലാമ്പിൽ വെച്ച് കെെറ്റ് മിസ്ട്ര‌ർ അബു താഹിറിൻെറയും കെെറ്റ് മിസ്ട്രസ് അനുരാധാദേവിയുടെയും നേതൃത്വത്തിൽ സീനിയ‌‌ർ ലിറ്റിൽ കെെറ്റ്സ്  വിദ്യാർത്ഥികളുടെ സഹായത്തോടെ  നടന്നു. 12 കമ്പ്യൂട്ടറുകളിലായി 37 കുട്ടികൾ പരീക്ഷ എഴുതി. ഉച്ചയ്ക്ക് 1.30 ക്കുളളിൽ തന്നെ റിസൽട്ട് അപ് ലോഡ്  ചെയ്തു.

[[പ്രമാണം:21909-LKaptitude test-25.06.2025.jpg|നടുവിൽ|ലഘുചിത്രം|LK Aptitude test]]26.09.25
[[പ്രമാണം:21909-LKaptitude test-25.06.2025.jpg|നടുവിൽ|ലഘുചിത്രം|LK Aptitude test]]

== LK Apptitude Test ==
== 26.09.25 ==
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക്  മനസ്സിലാക്കാൻ ക്യാമ്പ് മൂലം കഴിഞ്ഞു.  ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ "അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും കൂടി പ്രകാശനം ചെയ്തു.  3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.

[[പ്രമാണം:21909-preliminary camp-26.09.2025.jpg|ലഘുചിത്രം|[[പ്രമാണം:21909-preliminary camp -26.09.25.jpg|ലഘുചിത്രം|preliminary camp]][[പ്രമാണം:21909-preliminary camp-26.09.25.jpg|ലഘുചിത്രം|preliminary camp]]preliminary camp]]

15:42, 11 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-05-202621909-thenari

അംഗങ്ങൾ

സ്കൂൾ കോഡ് 21909
യൂണിറ്റ് നമ്പർ LK/21909/2025
അംഗങ്ങളുടെ എണ്ണം
റവന്യൂ ജില്ല പാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അബു താഹിർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുരാധാദേവി.വി

.

പ്രവർത്തനങ്ങൾ

ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് എൽ.കെ സ്കൂൾ ക്യാമ്പ് റിപ്പോർട്ട്

പാലക്കാട്: 2026 മെയ് 11-ന് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിൽ (BEMHSS Palakkad) വെച്ച് എൽ.കെ സ്കൂൾ ക്യാമ്പ് (LK School Camp) വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും പ്രായോഗികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി നടത്തിയത്.

പ്രധാന വിവരങ്ങൾ:

  • തീയതി: 11 മെയ് 2026
  • സ്ഥലം: ബി.ഇ.എം.എച്ച്.എസ്.എസ്, പാലക്കാട്
  • പങ്കെടുത്തവർ: 22 വിദ്യാർത്ഥികൾ
  • പരിശീലകർ: 2 വിദഗ്ധർ (Resource Persons)

ക്യാമ്പ് സംഗ്രഹം:

രാവിലെ ആരംഭിച്ച ക്യാമ്പിൽ സജീവമായ പങ്കാളിത്തമാണ് ഉണ്ടായത്. പ്രായോഗിക പരിശീലനത്തിലൂടെ പുതിയ കാര്യങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പ് അവസരമൊരുക്കി. രണ്ട് പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. 22 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിശീലന പരിപാടി വളരെ ഫലപ്രദമായാണ് പൂർത്തിയായത്.

2025-2028 ബാച്ചിലേക്ക് കുട്ടികൾക്കുളള അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് 25.06.2025 ന് സ്കൂൾ കമ്പ്യൂട്ട‍‍‌‌ർ ലാമ്പിൽ വെച്ച് കെെറ്റ് മിസ്ട്ര‌ർ അബു താഹിറിൻെറയും കെെറ്റ് മിസ്ട്രസ് അനുരാധാദേവിയുടെയും നേതൃത്വത്തിൽ സീനിയ‌‌ർ ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ നടന്നു. 12 കമ്പ്യൂട്ടറുകളിലായി 37 കുട്ടികൾ പരീക്ഷ എഴുതി. ഉച്ചയ്ക്ക് 1.30 ക്കുളളിൽ തന്നെ റിസൽട്ട് അപ് ലോഡ് ചെയ്തു.

LK Aptitude test

LK Apptitude Test

26.09.25

ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ ക്യാമ്പ് മൂലം കഴിഞ്ഞു. ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ "അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും കൂടി പ്രകാശനം ചെയ്തു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.

preliminary camp
preliminary camp
preliminary camp

വർഗ്ഗങ്ങൾ (++): (+)