ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്



{Lkframe/Pages}}
22.09.25
സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.