ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2026-27 |
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-05-2026 | 21909-thenari |
അംഗങ്ങൾ
| സ്കൂൾ കോഡ് | 21909 |
|---|---|
| യൂണിറ്റ് നമ്പർ | LK/21909/2025 |
| അംഗങ്ങളുടെ എണ്ണം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | നിവേദ് |
| ഡെപ്യൂട്ടി ലീഡർ | മുകേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബു താഹിർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുരാധാദേവി.വി |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ
26.09.25
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു.
ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാ
സെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ
ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ
കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് മനസ്സി
ലാക്കാൻ ക്യാമ്പ്
മൂലം കഴിഞ്ഞു. ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ
"അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും
കൂടി പ്രകാശനം ചെയ്തു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെ
റ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ
വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കു
ട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷി
താക്കളുടെ പ്രശംസ പിടിച്ചു പറ്റി.



18.05.2026
ലിറ്റിൽ കെെറ്റ്സ് ക്യാമ്പ്
2025-2028 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് സ്കൂളിൽ
വെച്ച് നടന്നു.ക്യാമ്പിൻെറ ഔദ്യോഗിക ഉദ്ഘാടനം

സ്കൂൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ
നിർവഹിച്ചു.ക്യാമ്പ് നയിച്ചത് ടെക്നിക്കൽ ഗവൺ
മെൻറ് ഹെെസ്കൂളിലെലിറ്റിൽ കെെറ്റ്സ് ടീച്ചറായ
സിനിടീച്ചറായിരുന്നു.രാവിലെത്തെസെക്ഷ-
നിൽറീൽസ് എടുക്കലും അത് ഫോണിൽ
എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങളിൽ
കുട്ടികൾ വളരെ ഉത്സഹാത്തോടെയാണ് പങ്കെടു
ത്തത്. ഉച്ചയ്ക്കു ശേഷം വിഡീയോ
എഡിറ്റിങ്ങായിരുന്നു. അതിനെ കുറിച്ച് അറിയാൻ കുട്ടികൾ കൂടുതൽ താല്പര്യം
കാണിച്ചു.4.30 ക്ക് ക്യാമ്പ് അവസാനിച്ചു.