ഉള്ളടക്കത്തിലേക്ക് പോവുക

"മട്ടന്നൂര്.എച്ച് .എസ്.എസ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14049s 34890 (സംവാദം | സംഭാവനകൾ)
No edit summary
NRK1993 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Lkframe/Header}}
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ 2025 - 2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട്.
 
പ്രമാണം:Little kites report.pdf{{Lkframe/Header}}


== '''''ആമുഖം''''' ==
== '''''ആമുഖം''''' ==

15:38, 27 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ 2025 - 2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട്.

പ്രമാണം:Little kites report.pdf

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ആമുഖം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച് നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌ റൂമുകളും ICT അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഇതോടെ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന IT club സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ്
സ്കൂൾ കോഡ് 14049
അധ്യയന വർഷം 2021-2022
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ലാ തലശ്ശേരി
റവന്യൂ ജില്ലാ കണ്ണൂർ
ഉപജില്ലാ മട്ടന്നൂർ
കൈറ്റ് മാസ്റ്റർ ശ്രീ. ജംഷീർ ടി സി
കൈറ്റ് മിസ്ട്രെസ്സ്‌ ശ്രീമതി. പൗർണമി എം ഒ