"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 204: | വരി 204: | ||
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | ||
പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[https://studio.youtube.com/video/BWa_TKjJnmk/edit] | പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[https://studio.youtube.com/video/BWa_TKjJnmk/edit] | ||
Back to School Reel [https://drive.google.com/file/d/1Cj7W-fdGCIX9zk6WGWIofOrT5Z2teqLG/view?usp=drive_link] | |||
==മീഡിയ ടീം== | ==മീഡിയ ടീം== | ||
ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2023-26 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി. | ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2023-26 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി. | ||
| വരി 209: | വരി 211: | ||
ലിറ്റിൽ കൈറ്റ്സ് E-paper വായിക്കാം | ലിറ്റിൽ കൈറ്റ്സ് E-paper വായിക്കാം | ||
June [https://drive.google.com/file/d/1sk86f2GJ4VQUNI1em-GcZbGoV3St1e5L/view?usp=drive_link] | June [https://drive.google.com/file/d/1sk86f2GJ4VQUNI1em-GcZbGoV3St1e5L/view?usp=drive_link] | ||
July[https://drive.google.com/file/d/1eTcyL92rbBo979ZV9E3BvqbNrnXjLfH7/view?usp=drive_link] | |||
August[https://drive.google.com/file/d/1Y1AlEgu0LZ-gXvO8JTdAYlYkOUL7IO7o/view?usp=drive_link] | |||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി | ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി | ||
ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി. | ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി. | ||
ചന്ദ്രയാനം മാഗസിൻ വായിക്കാം[https://drive.google.com/file/d/1ekWdws1gbNkn-wthv4NUPenzRxFByqzu/view?usp=sharing] | ചന്ദ്രയാനം മാഗസിൻ വായിക്കാം[https://drive.google.com/file/d/1ekWdws1gbNkn-wthv4NUPenzRxFByqzu/view?usp=sharing] | ||
==സ്കൂൾ ക്യാമ്പ്== | ==സ്കൂൾ ക്യാമ്പ്== | ||
26/10/2025 ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | 26/10/2025 ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | ||
| വരി 228: | വരി 234: | ||
==സൈബർ ബോധവല്ക്കരണ ക്ലാസ്== | ==സൈബർ ബോധവല്ക്കരണ ക്ലാസ്== | ||
2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി. | 2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി. | ||
സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://studio.youtube.com/video/11tRSHOtwpM/edit] | |||
==സമഗ്ര പരിശീലനം== | ==സമഗ്ര പരിശീലനം== | ||
2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. | 2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. | ||
വീഡിയോ[https://studio.youtube.com/video/aiYn4Dvm0JI/edit] | |||
==റോബോട്ടിക്സ് ശില്പശാല== | ==റോബോട്ടിക്സ് ശില്പശാല== | ||
മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വി 9-ാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് ശില്പശാല നടത്തി.എസ്എസ് എൽ സി ഐടി പരീക്ഷയോടനുബന്ധിച്ച് പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി.2024-27 ബാച്ചിലെ നിവേദ് വി വി,വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത്,ഇഷാൻ കൃഷ്ണ ഷാജ്,അഭിനന്ദ് ഇ എന്നിവർ ക്ലാസെടുത്തു. | മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വി 9-ാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് ശില്പശാല നടത്തി.എസ്എസ് എൽ സി ഐടി പരീക്ഷയോടനുബന്ധിച്ച് പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി.2024-27 ബാച്ചിലെ നിവേദ് വി വി,വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത്,ഇഷാൻ കൃഷ്ണ ഷാജ്,അഭിനന്ദ് ഇ എന്നിവർ ക്ലാസെടുത്തു. | ||
[[പ്രമാണം:14014_Robotics_class_24-05-25.jpg| മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014_Robotics_class_24-05-25.jpg| മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | ||
Robotics Class Video[] | |||
==ഫീൽഡ് വിസിറ്റ് == | ==ഫീൽഡ് വിസിറ്റ് == | ||
പേജ് ഡിസൈനിംഗുമായി ബന്ധപ്പെട്ട് മലയാള മനോരമയിലേക്ക് ഒരു ഫീൽഡ് വിസിറ്റ് നടത്തി. മലയാള മനോരമ സബ് എഡിറ്റർമാരായ ടി സാബു, പി ജംഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 2023-26 , 2024-27, 2025-28 ബാച്ചിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. | പേജ് ഡിസൈനിംഗുമായി ബന്ധപ്പെട്ട് മലയാള മനോരമയിലേക്ക് ഒരു ഫീൽഡ് വിസിറ്റ് നടത്തി. മലയാള മനോരമ സബ് എഡിറ്റർമാരായ ടി സാബു, പി ജംഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 2023-26 , 2024-27, 2025-28 ബാച്ചിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:14014_Manorama_class_24-05-25.jpg| മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014_Manorama_class_24-05-25.jpg| മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | ||
Field Visit Video[https://studio.youtube.com/video/gGrWxJW2pd8/edit] | |||
==സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം== | ==സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം== | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[https://studio.youtube.com/video/Jo19VAlTNNU/edit] | |||
== സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്== | == സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്== | ||
2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി. | 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി. | ||
AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://studio.youtube.com/video/wNu1ZE114fk/edit] | |||
[https://studio.youtube.com/video/-r1dWCcFADU/edit]poet interview | |||
my school my pride[https://studio.youtube.com/video/RKj9oEz7wRw/edit] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
10:58, 26 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14014 |
| യൂണിറ്റ് നമ്പർ | LK/2018/14014 |
| ബാച്ച് | 1 (2024-27) |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ലീഡർ | വിശ്വാസ്ദേവ എസ് |
| ഡെപ്യൂട്ടി ലീഡർ | നിവേദ് വി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഖില സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മൃദുല പി വി |
| അവസാനം തിരുത്തിയത് | |
| 26-04-2026 | 14014 |
| 14014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14014 |
| യൂണിറ്റ് നമ്പർ | LK/2018/14014 |
| ബാച്ച് | 2 (2024-27) |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ലീഡർ | ദേവാംഗ് രജിത്ത് |
| ഡെപ്യൂട്ടി ലീഡർ | ഇഷാൻകൃഷ്ണ ഷാജ് കെ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി കെ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലീന ടി കെ |
| അവസാനം തിരുത്തിയത് | |
| 26-04-2026 | 14014 |
അംഗങ്ങൾ
| Sl. No. | Adm. No | Name |
| 1 | 45797 | AADIKRISHNA.C.P |
| 2 | 43248 | AAGAY.N.C |
| 3 | 44760 | ABHINAND E |
| 4 | 45233 | ADITHYAN T |
| 5 | 45259 | ADWAITH ANEESH |
| 6 | 45398 | ANNUAYA AJESH K V |
| 7 | 44410 | ANOUKA SREEJESH |
| 8 | 44192 | ARUSH. P |
| 9 | 43983 | ARYANANDA K V |
| 10 | 45570 | AVANTHIKA K V |
| 11 | 43959 | AYANA ANWAR SADATH |
| 12 | 45183 | AYISHA P |
| 13 | 45788 | DEEPAK GHOSH T P |
| 14 | 43406 | DHANILDEV C V |
| 15 | 45629 | FATHIMATHUL ZEHARA A |
| 16 | 45490 | FIDHA FATHIMA M |
| 17 | 45384 | KARTHIK RAJESH |
| 18 | 43230 | KEERTHANA .K |
| 19 | 45230 | KRISHNADEV P |
| 20 | 44244 | MINHA AMEER K |
| 21 | 45471 | MUHAMMED SINAN |
| 22 | 43325 | NEHITH K |
| 23 | 44662 | NIVED V V |
| 24 | 45236 | R K KISHAN NATH |
| 25 | 43258 | REGWED.P.K |
| 26 | 45735 | RIFA FATHIMA M P |
| 27 | 46411 | SARANG T |
| 28 | 45196 | SHEZA FATHIMA T M |
| 29 | 45687 | SHREESHAL KARINKACHALIL |
| 30 | 43286 | SHYAM KRISHNA S M |
| 31 | 45742 | SIMRA SHIRIN T P |
| 32 | 45598 | SREEHARI C |
| 33 | 43284 | TANISHQ C C |
| 34 | 45690 | THANHA FATHIMA V P |
| 35 | 43856 | VISWASDEVA S |
| 36 | 45541 | YADHU KRISHNA K.P |
| 37 | 45430 | YARA FATHIMA |
| SlNo | AdmnNo | Name |
| 1 | 43996 | AANFINA BYJU |
| 2 | 43344 | ADHIDEV.K |
| 3 | 45607 | ADITHYAN.P |
| 4 | 44484 | AHMAD YASEEN |
| 5 | 45602 | AMEENA HANEEN.C.P |
| 6 | 43497 | AMEYA M |
| 7 | 43327 | AMGIRAS C |
| 8 | 44077 | ANNAY K P |
| 9 | 45332 | ANUDEV P |
| 10 | 43984 | DEVANAND K |
| 11 | 45656 | DEVANANDH K |
| 12 | 45200 | DEVANG RAJITH |
| 13 | 43420 | DHYAN KRISHNA.M |
| 14 | 45537 | DIYAN NASEER U K |
| 15 | 45746 | DRISHYA N |
| 16 | 45206 | FADI SHAHAD N |
| 17 | 43500 | FATHIMA SULTHANA K P |
| 18 | 44026 | HARINANDAN K |
| 19 | 43278 | HARJEETH.V.V |
| 20 | 45758 | HRISHIK SHIJIL |
| 21 | 45829 | ISHAN KRISHNA |
| 22 | 44226 | ISHAN KRISHNA SHAJ.K.K |
| 23 | 45035 | KARTHIK VINEETH.K.V |
| 24 | 43242 | MAHDIYA FATHIMA RIYAS |
| 25 | 45473 | MUHAMMED MISBAH K |
| 26 | 45363 | MUHAMMED RIFAN T P |
| 27 | 45199 | MUHAMMED SHIFAD K P |
| 28 | 45207 | NANDAJITH P K |
| 29 | 44354 | NIRANJANA JISHIL |
| 30 | 44115 | NIYA FATHIMA K T |
| 31 | 43340 | RITHU KRISHNA |
| 32 | 45719 | SHADHA FATHIMA K M |
| 33 | 45604 | SHADIYA SHERIN K V |
| 34 | 45361 | SHARON M |
| 35 | 45827 | SREEDARSH NAMBIAR |
| 36 | 45699 | VARADA DAS |
| 37 | 43314 | VYGHA LAKSHMI |
പ്രവർത്തനങ്ങൾ
സമ്മർ ക്യാമ്പ്
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.

പ്രവേശനോത്സവം
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[1] Back to School Reel [2]
മീഡിയ ടീം
ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2023-26 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി.

ലിറ്റിൽ കൈറ്റ്സ് E-paper വായിക്കാം June [3] July[4] August[5]
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി.
ചന്ദ്രയാനം മാഗസിൻ വായിക്കാം[6]
സ്കൂൾ ക്യാമ്പ്
26/10/2025 ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
സബ്‌ജില്ലാ ക്യാമ്പ്
ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ് വിഭാഗത്തിൽ വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ആനിമേഷൻ വിഭാഗത്തിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
ജില്ലാ ക്യാമ്പ്
2026 ഫെബ്രുവരി 7,8 തിയ്യതികളിൽ എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 4 കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
ഐടി മേള
ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു 2023-26ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
സൈബർ ബോധവല്ക്കരണ ക്ലാസ്
2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി.
സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[7]
സമഗ്ര പരിശീലനം
2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. വീഡിയോ[8]
റോബോട്ടിക്സ് ശില്പശാല
മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വി 9-ാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് ശില്പശാല നടത്തി.എസ്എസ് എൽ സി ഐടി പരീക്ഷയോടനുബന്ധിച്ച് പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി.2024-27 ബാച്ചിലെ നിവേദ് വി വി,വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത്,ഇഷാൻ കൃഷ്ണ ഷാജ്,അഭിനന്ദ് ഇ എന്നിവർ ക്ലാസെടുത്തു.

Robotics Class Video[]
ഫീൽഡ് വിസിറ്റ്
പേജ് ഡിസൈനിംഗുമായി ബന്ധപ്പെട്ട് മലയാള മനോരമയിലേക്ക് ഒരു ഫീൽഡ് വിസിറ്റ് നടത്തി. മലയാള മനോരമ സബ് എഡിറ്റർമാരായ ടി സാബു, പി ജംഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 2023-26 , 2024-27, 2025-28 ബാച്ചിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

Field Visit Video[9]
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു.
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[10]
സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്
2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി.
AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[11]
[12]poet interview my school my pride[13]