"എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 4: | വരി 4: | ||
|അധ്യയനവർഷം= 2024-27 | |അധ്യയനവർഷം= 2024-27 | ||
|യൂണിറ്റ് നമ്പർ=2018/42074 | |യൂണിറ്റ് നമ്പർ=2018/42074 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=30 | ||
|വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല= തിരുവനന്തപുരം | ||
|ഉപജില്ല= കിളിമാനൂർ | |ഉപജില്ല= കിളിമാനൂർ | ||
|ലീഡർ= | |ലീഡർ=SHIFA SHAMSHEER | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=SAFA SALIM | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=AKHILA NAIR R | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=NASEERAT S | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
21:30, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42074 |
| യൂണിറ്റ് നമ്പർ | 2018/42074 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | SHIFA SHAMSHEER |
| ഡെപ്യൂട്ടി ലീഡർ | SAFA SALIM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | AKHILA NAIR R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | NASEERAT S |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Akmhskudavoor |
LITTTLE KITES APTITUDE TEST 2024-27
2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .

സർവ്വം A I മയം
മാർച്ച് 2,2026 രാവിലെ 10 മണിക്ക്" സർവം AI മയം "എന്ന പരിപാടി സംഘടിപ്പിച്ചു .AI സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷകർത്താക്കൾക്ക് വേണ്ടി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ക്ലാസ് കൈകാര്യം ചെയ്തു .
ചിത്രങ്ങൾക്ക് വീഡിയോ രൂപം നൽകൽ ,ഗതാഗതത്തിൽ AI ക്യാമറകൾ വഹിക്കുന്ന പങ്ക് ,ഗൂഗിൾ ലെൻസിന്റെ സവിഷേതകൾ ,AI ആപ്പുകളെ പരിചയപ്പെടുത്തൽ എന്നിവയെ കുറിച്ചെല്ലാം ബോധവൽക്കരണം നല്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു .