ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Snguru (സംവാദം | സംഭാവനകൾ)
Snguru (സംവാദം | സംഭാവനകൾ)
വരി 284: വരി 284:
<font size=3,font color=black>   
<font size=3,font color=black>   


[[പ്രമാണം:digital-painting-38013.jpeg|പ്രമാണം:Little kites awardchenneerkara.jpg300px|thumb|left| ]]
[[പ്രമാണം:digital-painting-38013.jpeg|പ്രമാണം:Little kites awardchenneerkara.jpg250px|thumb|left| ]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.



14:01, 8 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

38013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38013
യൂണിറ്റ് നമ്പർLK/2018/38013
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ലീഡർആരോൺ സോജി വർഗീസ്
ഡെപ്യൂട്ടി ലീഡർയദുകൃഷ്ണ ബിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജു പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ജലി റ്റി
അവസാനം തിരുത്തിയത്
08-01-2026Snguru

2023-26ബാച്ച് അംഗങ്ങൾ

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ
1 ആരോൺ സോജി വർഗീസ് 10 ബി
2 അഭിജിത്ത് റ്റി എ 10 ബി
3 അഭിമന്യു ചന്ദ്രേഷ് 10 ബി
4 അഭിനവ് സജീവ് 10 ബി
5 ആദി മോൻ 10
6 ആദിത്യ എസ് കുമാർ 10 ബി
7 ആദിത്യൻ എ 10
8 ആദിത്യൻ എ എസ് 10
9 അജിത്ത് ആർ 10 ബി
10 അക്ഷര അനിൽകുമാർ 10 ബി
11 അക്ഷയ ഇ ജെ 10 ബി
12 അമൃത എ 10 ബി
13 അനഘ 10 ബി
14 അനഘ കെ എസ് 10 ബി
15 അങ്കിത്ത് എസ് അജി 10 ബി
16 അന്ന സതീഷ് 10 ബി
17 അർജുൻ രാജ് 10
18 അർണവ് ആനന്ദ് 10 ബി
19 ആരോമൽ എസ് 10
20 അശ്വിൻ എസ് നായർ 10 ബി
21 അശ്വിനി സതീഷ് 10 ബി
22 അതുല്യ രാജീവ് 10
23 സിഎസ് ആദിത്യൻ 10
24 ദേവപ്രഭ എ 10 ബി
25 ഗോകുൽ കൃഷ്ണ 10 ബി
26 ധനഞ്ജയ് പ്രകാശ് 10 ബി
27 ഗോകുൽ കൃഷ്ണ 10 ബി
28 ഹരികൃഷ്ണൻ 10
29 നന്ദന സജിത്ത് 10 ബി
30 നിത്യ ജയിൽ 10 ബി
31 നിത്യ അഭിരാജ് 10 ബി
32 റിനിറ്റ് മറിയാ റെജി 10 ബി
33 സന്ദീപ് എസ് നായർ 10 ബി
34 സഞ്ജന സുനിൽ 10
35 ശ്രീ വിനായക എ 10 ബി
36 ശ്രീക്കുട്ടൻ ബിനു 10
37 സുജിത്ത് സുനിൽ 10
38 വിഷ്ണുപ്രിയ വിആർ 10 ബി
39 യദുകൃഷ്ണ ബിനു 10 ബി
40 യദുകൃഷ്ണ ബിനീഷ് 10 ബി

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 --- അഞ്ജു പ്രസാദ്
2 2023 --- അഞ്ജലി റ്റി

.

പ്രവർത്തനങ്ങൾ

.==ലിറ്റൽ കൈറ്റ്സ് ==


                
 

അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുന്നു എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവിൻ്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തി യിരിക്കുന്ന കേവലമായ അറിവുകളുടെ വിനി മയത്തിനപ്പുറം അദ്ധ്യാപകൻയും വിദ്യാർത്ഥി യുടേയും സജീവവും സമ്പൂർണ്ണവുമായ പങ്കാ ളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു വനിനിടിടുണ്ട്. വിവര വിനി മയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകു എന്ന ബോധ്യ ത്തിൽ നിന്നാണ് പ്രസ്‌തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗി ക്കാൻ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുവാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിൻ്റെ തുടർച്ച യായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതി നായി ലിറ്റൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ. ടി. കൂട്ടായ്‌മ ഹൈടെക് പദ്ധതിയിലൂടെ കേര ളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കി യിരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യസ വകുപ്പിൻ്റെ നേത്യ ത്വത്തിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ ഒരു യൂണിറ്റാ ചെന്നീർക്കര എസ്.എൻ.ഡി.പി.എച്ച്. എസ്സ്.എസ്സ്-ൽ പ്രവർത്തനം ആരംഭിച്ചു. സ്‌കൂൾതല ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് എസ്. ഷീബ ടീച്ചർ നിർവഹിക്കുകയും നിശ്ചിത യോഗത്തിൽ സ്‌കൂൾ മാനേജർ, പി.റ്റി.എ പ്രസി ഡന്റ്, മദർ പി.റ്റി.എ മെംബേഴ്സ്, രക്ഷകർത്താ ക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ അഞ്ജു ടീച്ചറും, കല ടീച്ചറും (തുടർന്ന്) ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് വിശദ മായി ക്ലാസെടുക്കുകയും ചെയ്തു.തുടർന്നു വന്ന എല്ലാ ബുധനാഴ്ച്‌ചകളിലും, ശനി യാഴ്ച‌കളിലും ഗ്രാഫിക്സ്‌സ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്. ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ, മലയാളം കാപ്യൂ ട്ടിംഗ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നി ങ്ങനെ വിവിധ മേഖലകളാണ് ലിറ്റിൽ കൈറ്റ്സ് ഞങ്ങളെ പരിചയപ്പെടുത്തിയത്

വിവര വിനിമയ സാങ്കേതിക വിദ്യയുടെ ആരും തുറക്കാത്ത ജാലകം ലിറ്റിൽ കൈറ്റ്സിലൂടെ ഞങ്ങ ളിലേക്കെത്തി. തുടർന്നു നടന്ന ഓരോ പ്രവർത്ത നങ്ങളിലും പൂർണ്ണ മനസ്സോടെ കൊച്ചു കൂട്ടുകാർ പങ്കെടുത്തു. അന്വേഷണാത്മകവും സർഗാത്മകവു മായിരുന്ന ഓരോ ക്ലാസ്സുകളും മികവുറ്റതാക്കാൻ ഓരോ അദ്ധ്യാപകരോടൊപ്പം ഞങ്ങളും പ്രതി ജ്ഞാബദ്ധരായിരുന്നു. സാങ്കേതിക വിദ്യയിൽ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടിത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് സാധിച്ചു എന്ന് അഭിമാനത്തോടുകൂടി പറയാം.

ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു.


Robo - Bin ചെന്നീർക്കര Little Kites Unit

വന്നാട്ടെ.... ഇട്ടാട്ടെ...... പോയാട്ടെ

മാലിന്യം നിക്ഷേപിക്കാൻ മടിപിടിച്ചിരി ക്കുന്നവർക്ക് ആശ്വാസമായി ചെന്നീർക്കര Little Kites Unit ൻ്റെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാരാക്കിയ റോബോ-ബിൻ ആളുകൾ മാലിനി യവുമായി എത്തുമ്പോൾ മുടി തന്നെ തുറന്ന് സ്വീക രിക്കുന്നു. ഒപ്പം വന്നാട്ട് എന്ന ശബ്ദവും മാലിന്യം നിക്ഷ്പിക്കാനായി ഇട്ടാട്ടെ എന്ന പറയുകയും തുടർന്ന് പോയാട്ടെ എന്ന ശബ്‌ദത്തോടുകൂടു മൂടി തനിയെ അടയുകയും ചെയ്യുന്നുയ അഡഞഉകചഛ ഉപയോഗിച്ച് തയ്യാറാക്കിയ റോബോ ബിൻ കുട്ടികൾക്കും സമീപവാസി കൾക്കും പുതിയ അനുഭവമായിരുന്നു. സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും സ്‌കൂൾ പരിസരത്തും റോബോ-ബിൻ സ്ഥാനം പിടിച്ച് കഴിഞ്ഞു. മാലി ന്യമുക്ത ചെന്നീർക്കരയുടെ ഭാഗാമായി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോട് കൂടി ത്തോടുകൂടി റോബോ-ബിൻ പഞ്ചായത്ത് മുഴവൻ വ്യാപിപ്പിക്കൻ ഉള്ള ശ്രമത്തിലാണ് Little Kites Unit

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ നിർമ്മാണം

2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.

2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.

ഡിജി വോട്ട്

2024 ഓഗസ്റ്റ് 16 ന്, ചെന്നീർക്കര SNDP ഹയർ സെക്കണ്ടറി സ്സ്കൂളിലെ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജി വോട്ട് എന്ന പേരിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ വിജയകരമായിരുന്നു. വിദ്യാർത്ഥികൾ തന്നെ തെരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ, ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിംഗ് നടന്നു. ഈ സോഫ്റ്റ്‌വെയറിൽ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയുണ്ടായിരുന്നു. സെറ്റിംഗ്, സ്റ്റാർട്ട് പോൾ, റിസൾട്ട് എന്നീ ഐക്കണുകൾ ഉപയോഗിച്ച് വോട്ടിംഗ് പ്രക്രിയ സുഗമമായി നടത്തുകയും ഫലങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തു. റിസൾട്ട് ഐക്കൺ ഉപയോഗിച്ച് എല്ലാ ക്ലാസിലെയും വിജയിയെ കണ്ടെത്താനായി. സോഫ്റ്റ്‌വെയർ വഴി ഫലങ്ങൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇലക്ഷനിൽ മത്സരിച്ച എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ചാണ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള ബീപ് സൗണ്ടും വിദ്യാർത്ഥികളിൽ സന്തോഷമുളവാക്കി.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ലിപ് നൽകൽ, മഷി പുരട്ടൽ, വോട്ടർമാരുടെ ഒപ്പ് രേഖപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ക്രമമായി നിർവഹിച്ചു. അഞ്ചാം ക്ലാസുകാർ ആദ്യമായി വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. എൻസിസി വിദ്യാർത്ഥികൾ ഇലക്ഷന്റെ ക്രമസമാധാനം പാലിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ ഇലക്ഷൻ വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും ഡെമോക്രാറ്റിക് മൂല്യങ്ങളും വളർത്തുന്നതിൽ സഹായിച്ചു.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം

ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.