"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 104: | വരി 104: | ||
എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി. | എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി. | ||
'''ശിശുദിന പരിപാടികൾ''' | |||
14.11.2025 | |||
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ മികച്ച രീതിയിൽ തന്നെ ആചരിച്ചു. വെള്ളക്കുപ്പായവും ചാച്ചാജി തൊപ്പിയും, പോക്കറ്റിൽ റോസ് പൂവും ധരിച്ച് ചാച്ചാജിയെ സ്മരിച്ച കുട്ടികൾ ശിശുദിന റാലിയും പ്ലക്കാർഡ് പോസ്റ്ററുകളും നിർമ്മിച്ച് ശിശുദിന റാലി നടത്തി. | |||
[[പ്രമാണം:18660-Eng Speech.jpg|ലഘുചിത്രം|506x506ബിന്ദു| '''ഇംഗ്ലീഷ് പ്രസംഗ മത്സരം സമ്മാന വിതരണം''']] | |||
ഇംഗ്ലീഷ് ക്ലബിന് കീഴിൽ ചാച്ചാജിയെ കുറിച്ചുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് മുർഷിദ്, ഫാത്തിമ ജിനാനി, അലീസ ഫാത്തിമ, സൈഫ ഷെറിൻ എന്നിവർ ജേത്താക്കളായി. വിജയികൾക്ക് തുടർന്ന് നടന്ന അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ രമ്യ, ഇ കെ സാജി, മാരിയ മാട്ടിൽ എന്നിവർ നേതൃത്വം നൽകി. | |||
'''വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......''' | |||
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി. | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. | |||
'''സബ്ജില്ലാ കലാമേള വിജയികൾക്ക് അനുമോദനം''' | |||
പാങ്ങ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ കലാമേളയിൽ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന് മികച്ച വിജയം. ജനറൽ യു.പി വിഭാഗത്തിൽ അഞ്ചാം സ്ഥാനത്ത് എത്തിച്ചേരാൻ ഇത്തവണ സാധിച്ചു. | |||
[[പ്രമാണം:18660-kalamela urdu.jpg|ലഘുചിത്രം|448x448ബിന്ദു| '''കലാമേള - ആദരം''']] | |||
യു.പി ജനറൽ വിഭാഗത്തിൽ ഉർദു ക്വിസ്, ഉർദു കവിതാരചന എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ മൊനവ്വർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബ് അനുമോദിച്ചു. കേരൾ സാഥ് ഹൈ അംഗവും ആസാം സ്വദേശിയും ഉർദു ക്ലബ് സെക്രട്ടറി കൂടിയായ മൊനവ്വർ ഹുസൈന് കൂട്ടിലങ്ങാടി വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടി ഉപഹാരം നൽകി. നേരത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കി മൊനവ്വർ മികവ് തെളിയിച്ചിരുന്നു. | |||
| വരി 112: | വരി 137: | ||
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു| '''ബോധവത്കരണ ക്ലാസ്''']] | [[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു| '''ബോധവത്കരണ ക്ലാസ്''']] | ||
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | ||
'''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം''' | |||
19.11.2025 | |||
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും. | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||