"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/ചരിത്രം എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
PKZ1985 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
== '''<big>വളർച്ചയും പുരോഗതിയും</big>''' ==
== '''<big>വളർച്ചയും പുരോഗതിയും</big>''' ==
<blockquote>
<blockquote>
1970 സർക്കാർ ഏറ്റെടുത്തുവെങ്കിലും ഓല മേഞ്ഞ ക്ലാസ് മുറികളിൽ  തന്നെയായിരുന്നു 1982 വരെയും സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1982-ലാണ് ഇരുനില കെട്ടിടം പണി നടക്കുന്നതും മൂന്ന്,നാല്  ക്ലാസുകൾ അവിടേക്ക് മാറ്റപ്പെടുന്നതും. ജമാഅത്ത് കമ്മിറ്റി തുടങ്ങുകയും അർദ്ധ സർക്കാർ സ്ഥാപനമാക്കാതെ സർക്കാറിന് കൈമാറുകയും  , ഓലമേഞ്ഞ ക്ലാസുകളിൽ നിന്ന് ആദ്യമായി ഇരുനില  കെട്ടിടം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയതും അക്കാലഘട്ടത്തിലെ ജമാഅത്ത് ഭാരവാഹിയായിരുന്ന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഷംഊൻ സാഹിബും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ  കണ്ണുമായിരുന്നു. [https://en.wikipedia.org/wiki/C._H._Mohammed_Koya സി. എച്ച്. മുഹമ്മദ് കോയ] സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ ആണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ ആ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് പലപ്പോഴും പലരുടേയും നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു വളർത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും ശരിയായ ദിശാബോധം നൽകാൻ ആളില്ലാത്തത് കാരണമോ മറ്റുകാരണങ്ങൾ കൊണ്ടോ  കാലങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങൾ  മാത്രമായി അത് തുടരുകയാണ്. <gallery mode="nolines" widths="150" heights="90">
1970 സർക്കാർ ഏറ്റെടുത്തുവെങ്കിലും ഓല മേഞ്ഞ ക്ലാസ് മുറികളിൽ  തന്നെയായിരുന്നു 1982 വരെയും സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1982-ലാണ് ഇരുനില കെട്ടിടം പണി നടക്കുന്നതും മൂന്ന്,നാല്  ക്ലാസുകൾ അവിടേക്ക് മാറ്റപ്പെടുന്നതും. ജമാഅത്ത് കമ്മിറ്റി തുടങ്ങുകയും അർദ്ധ സർക്കാർ സ്ഥാപനമാക്കാതെ സർക്കാറിന് കൈമാറുകയും  , ഓലമേഞ്ഞ ക്ലാസുകളിൽ നിന്ന് ആദ്യമായി ഇരുനില  കെട്ടിടം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയതും അക്കാലഘട്ടത്തിലെ ജമാഅത്ത് ഭാരവാഹിയായിരുന്ന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഷംഊൻ സാഹിബും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ  കണ്ണുമായിരുന്നു. [https://en.wikipedia.org/wiki/C._H._Mohammed_Koya സി. എച്ച്. മുഹമ്മദ് കോയ] സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ ആണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ ആ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് പലപ്പോഴും പലരുടേയും നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു വളർത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും ശരിയായ ദിശാബോധം നൽകാൻ ആളില്ലാത്തത് കാരണമോ മറ്റുകാരണങ്ങൾ കൊണ്ടോ  കാലങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങൾ  മാത്രമായി അത് തുടരുകയാണ്. <gallery mode="packed" widths="200" heights="100">
പ്രമാണം:44223 main build.jpg
പ്രമാണം:44223 main build.jpg
പ്രമാണം:44223 daining hall and library.jpg
പ്രമാണം:44223 daining hall and library.jpg
"https://schoolwiki.in/ഗവ.എച്ച്.എ.യു.പി.എസ്._വിഴിഞ്ഞം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്