"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:27, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 21:27-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''സ്കൂൾ സ്പോർട്സ് മീറ്റ്''' | |||
25.09.2024 | |||
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് 25.09.2024 ന് മലപ്പുറം എം.എസ്.പി കൂട്ടമണ്ണ മൈതാനിയിൽ നടന്നു. പി ടി എ പ്രസിഡണ്ട് പി കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. 3 ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ മീറ്റിൽ മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.ശുഹൈബ് മാസ്റ്റർ, അനീഷ ടീച്ചർ, അഭിലാഷ് മാസ്റ്റർ, ഫർഷീൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി. | |||
| വരി 7: | വരി 14: | ||
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ ശിശുദിനം കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സംചിതമായി ആചരിച്ചു. | ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ ശിശുദിനം കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സംചിതമായി ആചരിച്ചു. | ||
ശിശുദിന റാലിയും പ്രഭാഷണവും ക്വിസ് മത്സരവും ശിശുദിന സന്ദേശപ്രഭാഷണവും നടന്നു. '''ഒന്നാം ക്ലാസിൻ്റെ ഒന്നാന്തരം ഫുഡ്ഫെസ്റ്റ്''' | ശിശുദിന റാലിയും പ്രഭാഷണവും ക്വിസ് മത്സരവും ശിശുദിന സന്ദേശപ്രഭാഷണവും നടന്നു. | ||
'''ഒന്നാം ക്ലാസിൻ്റെ ഒന്നാന്തരം ഫുഡ്ഫെസ്റ്റ്''' | |||
(27.11.2024) | (27.11.2024) | ||
| വരി 66: | വരി 76: | ||
പ്രമാണം:18660 stars stone.jpg|വർണക്കൂടാരം തറക്കല്ലിടൽ കർമ്മം | പ്രമാണം:18660 stars stone.jpg|വർണക്കൂടാരം തറക്കല്ലിടൽ കർമ്മം | ||
</gallery> | </gallery> | ||
'''ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാംപും''' | |||
20.01.2025 | |||
സയൻസ് ക്ലബിന് കീഴിൽ 20.01.2025 ന് ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് ഹെൽത്ത് ഓഫീസർ ക്ലാസിന് നേതൃത്വം നൽകി. കെ രമ്യ, വി നസീറ, പി പി ബിന്ദു, പി ടി അനീഷ, ശഫ്ന, കെ ശ്രീജ, എ അഭിലാഷ് എന്നിവർ പ്രസംഗിച്ചു. | |||
'''റിപബ്ലിക് ദിനാഘോഷം''' | '''റിപബ്ലിക് ദിനാഘോഷം''' | ||
| വരി 72: | വരി 90: | ||
[[പ്രമാണം:18660 rep2025.jpg|ലഘുചിത്രം|309x309ബിന്ദു]] | [[പ്രമാണം:18660 rep2025.jpg|ലഘുചിത്രം|309x309ബിന്ദു]] | ||
രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം വളരെ സമുചിതമായി ആചരിച്ചു. പതാക ഉയർത്തൽ, റിപബ്ലിക് ദിന സന്ദേശം, മധുര വിതരണം, ദേശഭക്തി ഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ് എന്നിവയെല്ലാം സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ പങ്കെടുത്തു. | രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം വളരെ സമുചിതമായി ആചരിച്ചു. പതാക ഉയർത്തൽ, റിപബ്ലിക് ദിന സന്ദേശം, മധുര വിതരണം, ദേശഭക്തി ഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ് എന്നിവയെല്ലാം സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ പങ്കെടുത്തു. | ||
''' | |||
'''മലർ - ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല''' | |||
29.01.2025 | |||
വിദ്യാർത്ഥികളിലെ സാഹിത്യ വാസന പുഷ്ടിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച മലർ ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല ശ്രദ്ധേയമായി. പ്രാദേശിക എഴുത്തുകാരനും കവിയുമായ അബ്ദുള്ള ബാപ്പു നേതൃത്വം നൽകി. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് ബാപ്പുവിനെ പരിചയപ്പെടുത്തി. ഇ വി രജീഷ്, ഇ കെ സാജി, മാരിയ മാട്ടിൽ എന്നിവർ പ്രസംഗിച്ചു. | |||
'''ഇൻട്രാ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ്''' | '''ഇൻട്രാ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ്''' | ||
| വരി 95: | വരി 119: | ||
'''യാത്രയയപ്പ് യോഗം''' | '''യാത്രയയപ്പ് യോഗം''' | ||
(28. | (28.05.2025) | ||
[[പ്രമാണം:18660 2024ANN Sentoff.jpg|പകരം=നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.|ലഘുചിത്രം|563x563ബിന്ദു|നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:18660 2024ANN Sentoff.jpg|പകരം=നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.|ലഘുചിത്രം|563x563ബിന്ദു|നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
വിദ്യാലയത്തിലെ മികച്ച അധ്യാപകൻ 31.05.2025 ന് സർവീസിൽ നിന്ന് വിരമിക്കുന്ന എ. എൻ നരേന്ദ്രൻ മാസ്റ്റർക്ക് മലപ്പുറം വുഡ്ബൈൻ കോൺഫ്രൻസ് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി. മുൻ പ്രധാനാധ്യാപകൻ പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, മുൻ ഹിന്ദി അധ്യാപിക ജി.കെ രമ, പി പി ബിന്ദു, കാവുങ്ങൽ മുഹമ്മദ് ബഷീർ, സി ആമിന, മുഹയമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.{{Yearframe/Pages}} | വിദ്യാലയത്തിലെ മികച്ച അധ്യാപകൻ 31.05.2025 ന് സർവീസിൽ നിന്ന് വിരമിക്കുന്ന എ. എൻ നരേന്ദ്രൻ മാസ്റ്റർക്ക് മലപ്പുറം വുഡ്ബൈൻ കോൺഫ്രൻസ് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി. മുൻ പ്രധാനാധ്യാപകൻ പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, മുൻ ഹിന്ദി അധ്യാപിക ജി.കെ രമ, പി പി ബിന്ദു, കാവുങ്ങൽ മുഹമ്മദ് ബഷീർ, സി ആമിന, മുഹയമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.{{Yearframe/Pages}} | ||