"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:15307 paristhithy23.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15307 paristhithy23.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]]
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം,ക്വിസ് മൽസരം തുടങ്ങിയ മൽസരങ്ങൾ നടത്തി.

===എൽ എസ് എസ് ജേതാവിനെ അനുമോദിച്ചു===
[[പ്രമാണം:15307 lss23.jpg|ലഘുചിത്രം|2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫ്]]
2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫിനെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഉപഹാരസമർപ്പണം നടത്തി. എം എച്ച് ഹഫീസ് റഹ്മാൻ , വിജി ജിജിത്ത്, അമൃത വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
          സ്കോളർഷിപ്പ് നേട്ടത്തിൽ സന്തോഷം തോന്നിയെന്നും തന്നെ പിന്തുണച്ച എല്ലാവരെയും നന്ദിയോടെ എന്നും ഓർക്കുമെന്നും മറുപടി പ്രസംഗത്തിൽ ജുവാൻ ജോസഫ് പറഞ്ഞു.
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം===
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം===