"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
===പ്രവേശനോൽസവം 2023-24=== | |||
[[പ്രമാണം:15307 praveshanothsavam23.jpg|ലഘുചിത്രം|പ്രവേശനോൽസവം ]] | |||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി കെ വിജു, ജെയിൻ ആൻ്റണി, സുന്ദർരാജ് എടപ്പെട്ടി , എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. | |||
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ||